വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന്‌ ആ​ശു​പ​ത്രി​യി​ലെ​ത്തി! ഇ​രു​പ​ത്തി​യേ​ഴു​കാ​രി​യു​ടെ അ​ണ്ഡാ​ശ​യ​ത്തി​ൽ ​നിന്ന് നീക്കം ചെയ്തത്‌ ഏ​ഴു കി​ലോ​യു​ള്ള മു​ഴ

പെ​രി​ന്ത​ൽ​മ​ണ്ണ: ഏ​ഴു കി​ലോ ഭാ​ര​മു​ള്ള അ​ണ്ഡാ​ശ​യ​മു​ഴ നീ​ക്കം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ശ​സ്ത്ര​ക്രി​യ​യി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ എ​ട​ത്ത​നാ​ട്ടു​ക​ര സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​യേ​ഴു​കാ​രി​യു​ടെ അ​ണ്ഡാ​ശ​യ​ത്തി​ൽ നി​ന്നാ​ണ് വ​ൻ മു​ഴ നീ​ക്കം ചെ​യ്ത​ത്.

വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്നാ​ണ് യു​വ​തി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. സ്കാ​നിം​ഗി​ൽ മു​ഴ ക​ണ്ടെ​ത്തി.

തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ലെ വ​ന്ധ്യ​താ​നി​വാ​ര​ണ, താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ധ​ൻ ഡോ. ​റി​യാ​സ് അ​ലി​യാ​ണ് ഏ​ഴു കി​ലോ​യു​ള്ള മു​ഴ നീ​ക്കം ചെ​യ്ത​ത്.

രോ​ഗി സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു. ഇ​ന്നു ആ​ശു​പ​ത്രി വി​ടു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ന​സ്്തേ​ഷ്യ വി​ഭാ​ഗം ഡോ. ​സൂ​ര്യ​യും ശ​സ​ത്ര​ക്രി​യ​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment