ആ​ൻ​ഡ്രി​യ​യു​ടെ ഫോ​ട്ടോ വൈ​റ​ൽ

ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് ആ​ൻ​ഡ്രി​യ ജെ​ർ​മി​യ. അ​ന്ന​യും റ​സൂ​ലും, ലോ​ഹം, തോ​പ്പി​ൽ ജോ​പ്പ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്കും പ്രി​യ​ങ്ക​രി​യാ​ണ് ആ​ൻ​ഡ്രി​യ.

ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചൂ​ട​ൻ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി തെ​ളി​ച്ചി​രി​ക്കു​ന്ന​ത് ആ​ൻ​ഡ്രി​യ​യു​ടെ ടോ​പ് ലെസ് ഫോ​ട്ടോ​യാ​ണ്. “ജ​സ്റ്റ് ഫോ​ർ വു​മ​ണ്‍-ജെഎ​ഫ്ഡ​ബ്ല്യൂ’ മാ​ഗ​സി​ന്‍റെ ക​ല​ണ്ട​ർ ഷൂ​ട്ടി​ന് വേ​ണ്ടി​യാ​ണ് ആ​ൻ​ഡ്രി​യ ടോ​പ് ലെസ് ആ​യ​ത്. ന​ടി​യു​ടെ ഫോ​ട്ടോ​യെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി ആ​രാ​ധ​ക​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലാ​ണ് ന​ടി ഫോ​ട്ടോ പ​ങ്ക് വ​ച്ചി​രി​ക്കു​ന്ന​ത്.

Related posts