പുലർച്ചെ അലറിവിളിച്ച് ജോർജ്ജ് ചേട്ടൻ; ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് വാ​യി​ൽ തു​ണി തി​രി​കി​യ നിലയിൽ അന്നമ്മയെ; മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പ​ണം

 

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന കൊ​ച്ചു​തോ​വാ​ള​യി​ൽ വീ​ട്ട​മ്മ​യെ മരിച്ച നി​ല​യി​ൽ ക​ണ്ടെത്തി. ഇ​ന്ന് വെ​ളു​പ്പി​നെ​യാ​ണ് നാ​ടി​നെ ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. കൊ​ച്ചു​പു​ര​യ്ക്ക​ൽ ജോ​ർ​ജി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (65) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പു​ല​ർ​ച്ചെ ജോ​ർ​ജി​ന്‍റെ കരച്ചിൽ കേ​ട്ടാ​ണ് നാ​ട്ടു​കാ​ർ വി​വ​രം അ​റി​ഞ്ഞ​ത്. വാ​യി​ൽ തു​ണി തി​രി​കി​യ നി​ല​യി​ലാ​ണ് ചി​ന്ന​മ്മ​യു​ടെ ി മെൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

അ​ക​ത്തു നി​ന്നും പു​റ​ത്തു നി​ന്നും ജോ​ർ​ജി​ന്‍റെ വീ​ട് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ചി​ന്ന​മ്മ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി സെ​ന്‍റ്. ജോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment