സിനിമയിലെ വിലക്ക്; ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന​യി​ലു​ണ്ടെന്ന് അനൂപ് മേനോൻ


ഒ​രു സം​ഘ​ട​ന​യ്ക്ക് ഒ​രാ​ളെ വി​ല​ക്കാം. പ​ക്ഷേ, ആ ​വി​ല​ക്ക് ജോ​ലി ചെ​യ്യാ​നു​ള്ള അ​വ​കാ​ശം നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധി​ക്കേ​ണ്ട കാ​ര്യ​മാ​ണ്.

ഒ​രു നി​യ​മാ​വ​ലി​യും പ്രൊ​വി​ഷ​നും ഉ​ണ്ട് എ​ങ്കി​ല്‍ ഒ​രു സം​ഘ​ട​ന​യ്ക്ക് ഒ​രാ​ളെ വി​ല​ക്കാം. എ​ന്നാ​ല്‍ ആ ​വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​മോ എ​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ല്‍ ന​മ്മ​ള്‍ ചോ​ദി​ക്കേ​ണ്ട കാ​ര്യ​മാ​ണ്.

ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യി​ലു​ണ്ട്. അ​തു ന​മ്മു​ടെ അ​വ​കാ​ശ​മാ​ണ്. ആ ​അ​വ​കാ​ശ​ത്തി​ല്‍​പ്പെ​ടു​ന്ന​താ​ണ് ജോ​ലി ചെ​യ്യാ​നു​ള്ള അ​വ​കാ​ശം.

വി​ല​ക്കി​യാ​ലും ഇ​ങ്ങ​നൊ​രു അ​വ​കാ​ശമുള്ള​പ്പോ​ള്‍ അ​തു സാ​ധ്യ​മാ​കു​മോ എ​ന്ന​തു ചി​ന്തി​ക്കേ​ണ്ട​താ​ണ്. -അ​നൂ​പ് മേ​നോ​ന്‍

Related posts

Leave a Comment