അ​ത് ഒ​രു പ്ര​ണ​യ​വി​വാ​ഹ​മാ​യി​രി​ക്കും! തന്റെ വിവാഹത്തെക്കുറിച്ച് മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​ അനുശ്രീ പറയുന്നു…

മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും നി​ല​പാ​ടു​ക​ളി​ലൂ​ടെ​യും മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് അ​നു​ശ്രീ.

താ​ര​ത്തി​ന്‍റേ​താ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ചി​ത്ര​ങ്ങ​ൾ​ക്കും ഫോ​ട്ടോ​ഷൂ​ട്ടു​ക​ൾ​ക്കു​മെ​ല്ലാം മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

ഏ​റെ നാ​ളാ​യി ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത് താ​ര​ത്തി​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചാ​ണ്. വി​വാ​ഹ​മു​ണ്ടെ​ന്നും എ​ന്നാ​ൽ ഉ​ട​നെ​യു​ണ്ടാ​കി​ല്ലെ​ന്നു​മാ​യി​രു​ന്നു താ​രം നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്.

ഇ​പ്പോ​ഴി​താ ഈ ​ചോ​ദ്യ​ത്തി​ന് താ​രം ന​ല്കി​യ മ​റു​പ​ടി​യാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്.

വി​വാ​ഹ​ത്തെ പ​റ്റി അ​ങ്ങ​നെ ചി​ന്തി​ച്ചി​ട്ടൊ​ന്നു​മി​ല്ല, എ​ന്ന് ക​രു​തി വി​വാ​ഹം ക​ഴി​ക്കി​ല്ല എ​ന്നൊ​ന്നും ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും കു​റ​ച്ച്‌ നാ​ള്‍ കൂ​ടി ഇ​ങ്ങ​നെ ന​ട​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​നു​ശ്രീ പ​റ​ഞ്ഞു.

വി​വാ​ഹം ഒ​രു റെ​സ്പോ​ണ്‍​സി​ബി​ലി​റ്റി​യാ​ണ്. ക​ല്യാ​ണം ക​ഴി​ഞ്ഞ് ഹ​സ്ബ​ന്‍റു​ണ്ട്. ജീ​വി​ത​ത്തെ അ​ങ്ങ​നെ ഈ​സി കാ​ര്യ​മാ​യി​ട്ട് കാ​ണു​ന്ന ഒ​രാ​ള​ല്ല താ​നെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

‘ക​ല്യാ​ണം ക​ഴി​ച്ചാ​ല്‍ ഒ​രു പ്ര​ണ​യ വി​വാ​ഹ​മാ​യി​രി​ക്ക​ണ​മെ​ന്ന് എ​നി​ക്കാ​ഗ്ര​ഹ​മു​ണ്ട്. അ​റേ​ഞ്ച്ഡ് മ്യാ​രേ​ജ് ജീ​വി​ത​ത്തി​ലേ​ക്ക് കൊ​ണ്ട് വ​രാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ല.

ന​മ്മ​ളെ ന​ല്ല​ത് പോ​ലെ നോ​ക്കു​ന്ന ആ​ളാ​യി​രി​ക്ക​ണം. ന​മ്മു​ടെ പ്രൊ​ഫ​ഷ​ന്‍ എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​ക്കു​ന്ന ആ​ളാ​യി​രി​ക്ക​ണം. ന​മ്മ​ളെ റെ​സ്പെ​ക്‌​ട് ചെ​യ്യു​ന്ന ഒ​രാ​ളാ​യി​രി​ക്ക​ണം.’ – അ​നു​ശ്രീ പ​റ​യു​ന്നു.

Related posts

Leave a Comment