ചീങ്കണ്ണിയെ പോലെയുള്ള ഭീമാകാരൻമാരായ പല്ലികൾ

ചീ​ങ്ക​ണ്ണി​ക​ളു​ടെ സ്വ​ഭാ​വ സ​വി​ശേ​ഷ​ത​ക​ളോ​ട് സാ​മ്യ​മു​ള്ള പ​ല്ലി​ക​ളെ കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടോ. അ​ത്ത​ര​ത്തി​ലു​ള്ള പ​ല്ലി​ക​ളെ കു​റി​ച്ചാ​ണ് ഇ​പ്പോ​ൾ പ​റ​യാ​ൻ പോ​കു​ന്ന​ത്.

‘അ​ർ​ബോ​റി​യ​ൽ അ​ലി​ഗേ​റ്റ​ർ ലി​സാ​ർ​ഡ്’​എ​ന്നാ​ണ് ഇ​ത്ത​രം പ​ല്ലി​ക​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്. സാ​ധാ​ര​ണ പ​ല്ലി​ക​ളെ​ക്കാ​ൾ വ​ലി​പ്പ കൂ​ടു​ത​യാ​ണ് ഇ​വ​യ്ക്ക്. 9.8 ഇ​ഞ്ച് ആ​ണ് ഇ​വ​യു​ടെ വ​ലി​പ്പം. ക​റു​ത്ത പാ​ടു​ക​ളോ​ട് കൂ​ടി​യ ഇ​ളം മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ക​ണ്ണു​ക​ളോ​ട് കൂ​ടി​യ പ​ല്ലി​ക​ളു​ടെ നി​റം മ​ഞ്ഞ​യും ത​വി​ട്ടും ക​ല​ർ​ന്ന​താ​ണ്.

കോ​പ്പി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന കൊ​ടു​മു​ടി​ക​ളി​ൽ മാ​ത്ര​മാ​ണ് അ​ർ​ബോ​റി​യ​ൽ അ​ലി​ഗേ​റ്റ​ർ ലി​സാ​ർ​ഡു​ക​ൾ കാ​ണ​പ്പെ​ടു​ന്ന​ത്. സാ​ധാ​ര​ണ ന​മ്മു​ടെ നാ​ട്ടി​ലെ പ​ല്ലി​ക​ളെ​പ്പോ​ലെ ശ​ത്രു​ക്ക​ൾ വ​രു​ന്പോ​ൾ വാ​ല് മു​റി​ച്ച് ക​ട​ന്നു ക​ള​യു​ക​യ​ല്ല ഇ​വ ചെ​യ്യു​ന്ന​ത്. പ​ക​രം ശ​ത്രു​വി​ൽ നി​ന്നു ര​ക്ഷ നേ​ടു​ന്ന​തി​നു ഇ​ല​ക​ളു​ടെ മ​റ​വി​ൽ ഒ​ളി​ക്കു​ക​യാ​ണ് ‘അ​ർ​ബോ​റി​യ​ൽ അ​ലി​ഗേ​റ്റ​ർ ലി​സാ​ർ​ഡ്’ ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment