അ​മ്മ ന​ല്ല വേ​ഷം ധ​രി​ച്ചി​ല്ലെ​ങ്കി​ലും ഞ​ങ്ങ​ള്‍​ക്ക് ന​ല്ല ഉ​ടു​പ്പു​ക​ള്‍ വാ​ങ്ങി​ത്ത​രും, അ​മ്മ​യാ​ണ് എ​ന്‍റെ എ​ല്ലാം; അർഥന ബിനു

പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ ആ​ങ്ക​റിം​ഗ് ചെ​യ്തു​കൊ​ണ്ടാ​ണ് അ​ർ​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ന​ടി​യാ​ക​ണം എ​ന്നാ​യി​രു​ന്നു ചെ​റു​പ്പം മു​ത​ലേ​യു​ള്ള ആ​ഗ്ര​ഹം. അ​തി​ന് വേ​ണ്ടി ഒ​രു​പാ​ട് ഓ​ഡി​ഷ​ന്‍​സ് അ​റ്റ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. എ​വി​ടു​ന്ന് കി​ട്ടി ഇ​തി​നെ​യെ​ന്ന് ചോ​ദി​ച്ച് പ​ല​രും അ​ന്ന് അ​പ​മാ​നി​ച്ച അ​നു​ഭ​വ​മൊ​ക്കെ​യു​ണ്ട്. പ​ക്ഷെ അ​തി​ല്‍ നി​ന്നെ​ല്ലാം ഓ​രോ പാ​ഠം പ​ഠി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് താ​രം.

മോ​ഡ​ലിം​ഗ് ചെ​യ്ത​പ്പോ​ഴും ഏ​തെ​ങ്കി​ലും ഒ​രു വി​ധ​ത്തി​ല്‍ അ​ഭി​ന​യ​ത്തി​ലേ​ക്ക് വ​രാം എ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. യാ​ദൃ​ശ്ചി​ക​മാ​യി തെ​ലു​ങ്കി​ല്‍ നി​ന്നാ​ണ് ആ​ദ്യ​ത്തെ അ​വ​സ​രം വ​ന്ന​ത്. കൂ​ട്ടു​കാ​രി​യു​ടെ പ്രൊ​ഫൈ​ല്‍ ക​ണ്ട് ഒ​രു തെ​ലു​ങ്ക് കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ര്‍ വി​ളി​ക്കു​ക​യാ​യി​രു​ന്നു.

അ​ത് ക​ഴി​ഞ്ഞ് ര​ണ്ടാ​മ​ത് ചെ​യ്ത സി​നി​മ​യാ​ണ് മു​ദ്ദു​ഗൗ. ക​രി​യ​റി​ലും ജീ​വി​ത​ത്തി​ലും എ​നി​ക്കേ​റ്റ​വും അ​ധി​കം പി​ന്തു​ണ ന​ല്‍​കി​യി​ട്ടു​ള്ള​ത് അ​മ്മ ത​ന്നെ​യാ​ണ്. സാ​മ്പ​ത്തി​ക​മാ​യി ഞ​ങ്ങ​ള്‍ വ​ള​രെ അ​ധി​കം മോ​ശ​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​യ സ​മ​യ​മു​ണ്ടാ​യി​രു​ന്നു. അ​ന്നും ഞാ​ന്‍ ഏ​റ്റ​വും ന​ല്ല രീ​തി​യി​ലാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്ന് അ​മ്മ സ്വ​യം ഉ​റ​പ്പു​വ​രു​ത്തി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ഏ​റ്റ​വും ന​ല്ല സ്‌​കൂ​ളി​ല്‍ ത​ന്നെ​യാ​ണ് ഞ​ങ്ങ​ളെ പ​ഠി​പ്പി​ച്ച​ത്. അ​മ്മ ന​ല്ല വേ​ഷം ധ​രി​ച്ചി​ല്ലെ​ങ്കി​ലും ഞ​ങ്ങ​ള്‍​ക്ക് ന​ല്ല ഉ​ടു​പ്പു​ക​ള്‍ വാ​ങ്ങി​ത്ത​രും. വ​ഴ​ക്ക​ടി​ക്കു​ക​യൊ​ക്കെ ചെ​യ്യു​മെ​ങ്കി​ലും അ​മ്മ ത​ന്നെ​യാ​ണ് എ​ന്‍റെ എ​ല്ലാമെന്ന് പറഞ്ഞ് അ​ർ​ഥ​ന ബി​നു.

Related posts

Leave a Comment