വ​യോ​ധി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച എ​ഴു​പ​ത്തി​ര​ണ്ടു​കാ​ര​ൻ അ​റ​സ്റ്റി​ൽ; പ്ര​തി​ക്കെ​തി​രേ സ​മാ​ന​മാ​യ നി​ര​വ​ധി പ​രാ​തി​ക​ൾ


തി​രു​വ​ന​ന്ത​പു​രം: വ​യോ​ധി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പേ​ട്ട ആ​ന​യ​റ സു​ഗ​ത​ൻ റോ​ഡി​ൽ ഇ​ല്ലം​വീ​ട്ടി​ൽ ശ്രീ​ക​ണ്ഠ​നെ​യാ​ണ് (72) പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ ശം​ഖു​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ പൃ​ഥ്വി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പേ​ട്ട എ​സ്എ​ച്ച്ഒ റി​യാ​സ് രാ​ജ, എ​സ്ഐ​മാ​രാ​യ ര​തീ​ഷ്, സു​ധീ​ഷ് കു​മാ​ർ, സി​പി​ഒ​മാ​രാ​യ നി​ജി​ത് , നി​ഷാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്ത പ്ര​തി​ക്കെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Related posts

Leave a Comment