23-ാം വ​യ​സ്സി​ല്‍ ചേ​ച്ചി​യാ​യി ! കു​ഞ്ഞ​നു​ജ​ത്തി​യു​ടെ പേ​രി​ട​ലി​ന്റെ​യും കാ​തു​കു​ത്ത​ലി​ന്റെ​യും വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച് ആ​ര്യ പാ​ര്‍​വ​തി…

23-ാം വ​യ​സ്സി​ല്‍ ചേ​ച്ചി​യ​മ്മ​യാ​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ന​ടി​യും ന​ര്‍​ത്ത​കി​യു​മാ​യ ആ​ര്യ പാ​ര്‍​വ​തി.

അ​മ്മ​യു​ടെ 47-ാം വ​യ​സ്സി​ല്‍ ത​നി​ക്കൊ​രു കു​ഞ്ഞ​നു​ജ​ത്തി​യോ അ​നു​ജ​നോ പി​റ​ക്കാ​ന്‍ പോ​കു​ന്നു എ​ന്ന സ​ന്തോ​ഷ വാ​ര്‍​ത്ത മ​റ്റാ​രും പ​റ​യാ​തെ ആ​ര്യ ത​ന്നെ ത​ന്റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ ലോ​ക​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ഇ​പ്പോ​ഴി​താ ആ​ര്യ​യ്ക്ക് കി​ട്ടി​യ​താ​ക​ട്ടെ, ത​ങ്ക​ക്കു​ടം പോ​ലൊ​രു കു​ഞ്ഞ​നു​ജ​ത്തി​യെ​യും. ഏ​റ്റ​വും പു​തി​യ വി​ശേ​ഷം കു​ഞ്ഞു​വാ​വ​യു​ടെ പേ​രി​ടീ​ല്‍ ച​ട​ങ്ങും കാ​തു​കു​ത്ത​ലു​മാ​ണ്.

സു​ന്ദ​രി​യാ​യി അ​ണി​ഞ്ഞൊ​രു​ങ്ങി ആ​ര്യ​യും കു​ഞ്ഞു​വാ​വ​യ്‌​ക്കൊ​പ്പം കൂ​ടി. പാ​ലു വാ​വ എ​ന്നാ​ണ് ആ​ര്യ അ​നി​യ​ത്തി​ക്കു​ട്ടി​യെ വി​ളി​ക്കു​ന്ന​ത്.

കു​ഞ്ഞു​വാ​വ​യു​ടെ കാ​തു​കു​ത്ത​ലി​ന് ആ​ര്യ​യാ​ണ് അ​വ​ളെ മ​ടി​യി​ലി​രു​ത്തി​യ​ത്. അ​മ്മ​യ്ക്കെ​ന്ന പോ​ലെ വി​ഷ​മം തോ​ന്നി​യ നി​മി​ഷം എ​ന്നാ​ണ് പാ​ലു​വി​ന്റെ കാ​തു​കു​ത്ത​ലി​നെ ചേ​ച്ചി വി​ശേ​ഷി​പ്പി​ച്ച​ത്

പാ​ലു​വി​ന്റെ യ​ഥാ​ര്‍​ത്ഥ പേ​ര് ‘ആ​ദ്യ പാ​ര്‍​വ​തി’ എ​ന്നാ​ണ്. വാ​വ​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ളു​മാ​യി ആ​ര്യ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു

അ​മ്മ എ​ട്ടു​മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് താ​ന്‍ അ​ക്കാ​ര്യം മ​ന​സി​ലാ​ക്കി​യ​ത് എ​ന്നും ആ​ര്യ പ​റ​യു​ന്നു.

ഗ​ര്‍​ഭി​ണി​യെ​ന്ന് അ​മ്മ അ​റി​യു​ന്ന​ത് ത​ന്നെ ഏ​ഴാം മാ​സ​ത്തി​ലാ​ണെ​ന്നും ആ​ര്യ പ​റ​യു​ന്നു. മ​ക​ള്‍ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കും എ​ന്ന​റി​യാ​തെ അ​ച്ഛ​നും അ​മ്മ​യും ആ​ദ്യം ആ​ര്യ​യി​ല്‍ നി​ന്ന് ഇ​ക്കാ​ര്യം മ​റ​ച്ചു​വ​യ്ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ

ഫോ​ണി​ലൂ​ടെ അ​ച്ഛ​ന്‍ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ ആ​ര്യ തു​ട​ക്ക​ത്തി​ല്‍ ഞെ​ട്ടി. എ​ന്നാ​ല്‍ നാ​ണ​ക്കേ​ട് എ​ന്ന് ക​രു​തി​യി​ല്ല. താ​ന്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ആ​ഗ്ര​ഹി​ച്ച കാ​ര്യ​മാ​ണ് അ​പ്പോ​ള്‍ മു​ന്നി​ല്‍ വ​ന്ന​തെ​ന്നും ആ​ര്യ

വ​ള​രെ പ​തി​യെ സു​ഹൃ​ത്തു​ക്ക​ളോ​ടും കു​ടും​ബാം​ഗ​ങ്ങ​ളോ​ടും കാ​ര്യം അ​വ​ത​രി​പ്പി​ച്ചു. ചി​ല​ര്‍ അ​വ​ഹേ​ളി​ക്കു​ന്ന ക​മ​ന്റു​ക​ള്‍ പാ​സാ​ക്കി എ​ങ്കി​ലും അ​വ​രെ അ​വ​ഗ​ണി​ക്കാ​ന്‍ പ​ഠി​ച്ചു എ​ന്ന് ആ​ര്യ പ​റ​ഞ്ഞി​രു​ന്നു

Related posts

Leave a Comment