ശ്രീനഗർ: അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയുണ്ടായ വെടിവെയ്പിനെ തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ രണ്ടു പാക് സൈനികർ കൊല്ലപ്പെട്ടു. നാലു പാക് സൈനികർക്ക് പരിക്കേറ്റു. ഉറി സെക്ടറിൽ തിങ്കളാഴ്ച വൈകുന്നേരമാണ് പാക് സൈന്യത്തിന് നേരെ പ്രത്യേക സുരക്ഷാ സേന പ്രത്യാക്രമണം നടത്തിയത്. പാക് സൈന്യത്തിന്റെ മൂന്നു വാഹനങ്ങൾ ഇന്ത്യൻ സേന തകർത്തുവെന്നും പ്രതിരോധവിഭാഗം അറിയിച്ചു.
Related posts
‘ഗോഹത്യ നടത്തുന്നവരെ തലകീഴായി കെട്ടിത്തൂക്കും, ഗോവധവും പശുക്കടത്തും അനുവദിക്കില്ല’: അമിത് ഷാ
പട്ന: നരേന്ദ്ര മോദി മൂന്നാമതും അധികാരത്തില്‍ വന്നാല്‍ ഗോവധം നിരോധിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗോഹത്യ നടത്തുന്നവരെ തലകീഴാക്കി കെട്ടിതൂക്കുമെന്നും...അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടാക്കി അതിൽ ആണി തറച്ച് ലോഹപൂട്ടിട്ട് ഭർത്താവ്
മുംബൈ: ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് 30 കാരൻ ചെയ്തത് അക്ഷന്ത്യവ്യമായ തെറ്റ്. ഭാര്യയുടെ സ്വകാര്യ ഭാഗത്ത് യുവാവ് ലോഹ...അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും ശക്തമായ മഴ തുടരും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....