മാ​ട്ടി​റ​ച്ചി മ​ല​യാ​ളി​യു​ടെ ആ​രോ​ഗ്യ​ര​ഹ​സ്യം..! ഉ​ത്ത​ര​വ് ന​ട​പ്പാ​കി​ല്ല: : ക​ന്നു​കാ​ലി ക​ശാ​പ്പ് നി​രോ​ധ​ന ഉ​ത്ത​ര​വ് കേ​ര​ള​ത്തി​ൽ ന​ട​പ്പാ​കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി

pinarai-lതി​രു​വ​ന​ന്ത​പു​രം: ക​ന്നു​കാ​ലി ക​ശാ​പ്പ് നി​രോ​ധ​ന ഉ​ത്ത​ര​വ് കേ​ര​ള​ത്തി​ൽ ന​ട​പ്പാ​കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ല​യാ​ളി​ക​ൾ ഭൂ​രി​ഭാ​ഗ​വും മാ​ട്ടി​റ​ച്ചി​യാ​ണ് ക​ഴി​ക്കു​ന്ന​തെ​ന്നും ഇ​താ​ണ് മ​ല​യാ​ളി​യു​ടെ ആ​രോ​ഗ്യ​ര​ഹ​സ്യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ല​യാ​ളി​ക​ൾ ഭൂ​രി​ഭാ​ഗ​വും മാ​ട്ടി​റ​ച്ചി​യാ​ണ് ക​ഴി​ക്കു​ന്ന​ത്. ഇ​താ​ണ് മ​ല​യാ​ളി​യു​ടെ ആ​രോ​ഗ്യ​ര​ഹ​സ്യം. ക​ന്നു​കാ​ലി ക​ശാ​പ്പ് നി​രോ​ധ​ന ഉ​ത്ത​ര​വ് കേ​ര​ള​ത്തി​ൽ ന​ട​പ്പാ​കി​ല്ല. മ​ല​യാ​ളി​ക​ൾ എ​ന്തു ക​ഴി​ക്കേ​ണ​മെ​ന്നു ഡ​ൽ​ഹി​യി​ൽ​നി​ന്നു തീ​രു​മാ​നി​ക്കേ​ണ്ട. ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പ് ചെ​യ്യ​രു​തെ​ന്നു പ​റ​ഞ്ഞാ​ൽ പ​റ​യു​ന്ന​വ​ർ കേ​ര​ള​ത്തി​ൽ ഹെ​ൽ​മ​റ്റ് വ​ച്ചു ന​ട​ക്കേ​ണ്ടി​വ​രും- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ​ശു മാ​താ​വാ​നെ​ന്നു പ​റ​യു​ന്ന എ​ത്ര​പേ​ർ സ്വ​ന്ത​മാ​യി പ​ശു​വി​നെ വ​ള​ർ​ത്തു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

Related posts