അറുപത് കഴിഞ്ഞിട്ടും അപ്പാപ്പന്‍റെ ഞരമ്പ് രോഗത്തിന് മാറ്റമില്ല; ബസിൽ കൊച്ചുമകളുടെ പ്രായമുള്ള കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഞെട്ടിക്കുന്ന സംഭവം തൃശൂരിൽ

തൃ​ശൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ 16 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ 63 വ​യ​സു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തൃ​ശൂ​ർ ശ​ങ്ക​ര​യ്യ​ർ റോ​ഡി​ൽ താ​മ​സി​ക്കു​ന്ന ചി​റ്റി​ല​പ്പ​ള്ളി വീ​ട്ടി​ൽ ലാ​സ​റി​നെ​യാ​ണ് കു​ന്നം​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

തൃ​ശൂ​രി​ൽ നി​ന്നും നി​ല​മ്പൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് ചൂ​ണ്ട​ലി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വ​യോ​ധി​ക​ൻ പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്.

തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ ബ​സ് കു​ന്നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ത്തി​ന് പ്ര​തി​ക്കെ​തി​രെ ഗു​രു​വാ​യൂ​ർ ടെ​മ്പി​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കേ​സ് നി​ല​വി​ലു​ണ്ട്.

Related posts

Leave a Comment