‘കോ​ട​തി പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ യു​പി​എ സ​ർ​ക്കാ​ർ രാ​മ​ക്ഷേ​ത്രം പ​ണി​യു​മാ​യി​രു​ന്നു’; അ​ശോ​ക് ഗെ​ലോ​ട്ട്

ന്യൂ​ഡ​ൽ​ഹി: കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു​വെ​ങ്കി​ൽ അ​ന്ന​ത്തെ യു​പി​എ സ​ർ​ക്കാ​ർ അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം പ​ണി​യു​മാ​യി​രു​ന്നു​വെ​ന്നു രാ​ജ​സ്ഥാ​ൻ മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ അ​ശോ​ക് ഗെ​ലോ​ട്ട്.

ഇ​പ്പോ​ൾ ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​തി​നാ​ൽ അ​വ​ർ അ​തു ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​മ​ക്ഷേ​ത്രം പ്ര​ധാ​ന പ്ര​ചാ​ര​ണ​വി​ഷ​യ​മാ​യി കാ​ണു​ന്നു​വെ​ന്നും ഗെ​ലോ​ട്ട് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി വി​ജ​യി​ച്ചു. എ​ന്നാ​ൽ വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ക്കു​മെ​ന്നും ഗെ​ലോ​ട്ട് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment