88 പു​ഷ്പാ​ഞ്ജ​ലി​! കെ.​ബാ​ബു​വി​ന്‍റെ വി​ജ​യ​ത്തി​നാ​യി വ​ഴി​പാ​ടു​ക​ൾ നേ​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ

തൃ​പ്പൂ​ണി​ത്തു​റ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​ബാ​ബു​വി​ന്‍റെ വി​ജ​യ​ത്തി​നാ​യി വ​ഴി​പാ​ടു​ക​ളും നേ​ർ​ച്ച​ക​ളു​മാ​യി പ്ര​വ​ർ​ത്ത​ക​ർ.

തൃ​പ്പൂ​ണി​ത്തു​റ ശ്രീ​പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ൽ മാ​ത്രം 88 പു​ഷ്പാ​ഞ്ജ​ലി​ക​ളാ​ണ് ഭ​ക്ത​ർ കെ. ​ബാ​ബു​വി​ന്‍റെ വി​ജ​യ​ത്തി​നാ​യി നേ​ർ​ന്നി​രി​ക്കു​ന്ന​ത്.

മ​റ്റു നേ​ർ​ച്ച​ക​ൾ​ക്ക് പു​റ​മെ​യാ​ണി​ത്. കെ.​ബാ​ബു​വി​ന് കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക ന​ൽ​കി​യ​ത് ശ​ബ​രി​മ​ല മു​ൻ മേ​ൽ​ശാ​ന്തി ഏ​ഴി​ക്കോ​ട് ശ​ശി ന​മ്പൂ​തി​രി​യാ​യി​രു​ന്നു.

ഇ​ന്ന​ലെ സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് കെ.​ബാ​ബു മു​ൻ​ഗ​ണ​ന ന​ൽ​കി​യ​ത്. രാ​വി​ലെ ആ​റ​ര മു​ത​ൽ മ​ണ്ഡ​ല​ത്തി​ൽ ഓ​ട്ട​പ്ര​ദ​ക്ഷി​ണം ന​ട​ത്തി. ബൂ​ത്തു​ത​ല പ്ര​വ​ർ​ത്ത​ക​രു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ളും ന​ട​ത്തി.

Related posts

Leave a Comment