ഒന്നു തുമ്മിയതേയുള്ളൂ, ആള് ഫേമസായി..! അ​ഞ്ച് ആ​ഴ്ച പ്രാ​യ​മു​ള്ള ഒ​രു കു​ഞ്ഞി​ന്‍റെ ര​സ​ക​ര​മാ​യ തു​മ്മ​ലാ​ണ് ഇ​പ്പോ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈറല്‍

Baby_video

ഒ​രു കു​ഞ്ഞ് ജ​നി​ച്ചു ക​ഴി​ഞ്ഞു​ള്ള ഓ​രോ നി​മി​ഷ​ങ്ങ​ളും മാ​താ​പി​താ​ക്ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട​താ​ണ്. ഒ​രു അ​മ്മ​യു​ടെ ഈ ​ആ​ഗ്ര​ഹം പൂ​ർ​ത്തീക​രി​ച്ച​ത് ഒ​രു തു​മ്മ​ലാ​ണ്. അ​ഞ്ച് ആ​ഴ്ച പ്രാ​യ​മു​ള്ള ഒ​രു കു​ഞ്ഞി​ന്‍റെ ര​സ​ക​ര​മാ​യ തു​മ്മ​ലാ​ണ് ഇ​പ്പോ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

ഇ​ത് കു​ഞ്ഞി​ന്‍റെ ആ​ദ്യ​ത്തെ തു​മ്മ​ലാ​ണെ​ന്നാ​ണ് അ​മ്മ​യു​ടെ അ​ഭി​പ്രാ​യം. മാ​ത്ര​മ​ല്ല ഈ ​തു​മ്മ​ൽ ക​ണ്ട് അ​മ്മ ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ സൂ​ക്ഷി​ച്ചു വ​യ്ക്കാ​നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും ത​ന്‍റെ കു​ട്ടി വ​ള​ർ​ന്നു ക​ഴി​യു​ന്പോ​ൾ ഈ ​വീ​ഡി​യോ കാ​ണി​ച്ച് അ​വ​നെ ചി​രി​പ്പി​ക്കു​മെ​ന്നും അ​മ്മ പ​റ​യു​ന്നു. എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.

Related posts