അ​വ​സാ​ന അ​ര​മ​ണി​ക്കൂ​റി​ല്‍ എ​ന്തോ അ​ത്ഭു​തം സം​ഭ​വി​ച്ചു ! ബാ​ല​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍

മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ ഇ​ല്ലാ​ത്ത ഒ​ര​ത്ഭു​തം എ​ന്റെ കാ​ര്യ​ത്തി​ല്‍ ന​ട​ന്നു​വെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. പൂ​ര്‍​ണ​മാ​യും പ​രാ​ലി​സി​സ് അ​വ​സ്ഥ​യി​ല്‍ ആ​യി​രു​ന്നു.

ഇ​നി ര​ക്ഷ​യി​ല്ലെ​ന്ന അ​വ​സ്ഥ​യി​ല്‍ അ​മ്മ​യെ കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ അ​വ​സാ​ന അ​ര​മ​ണി​ക്കൂ​റി​ല്‍ എ​ന്തോ അ​ത്ഭു​തം ന​ട​ന്ന് പെ​ട്ടെ​ന്ന് സു​ഖ​പ്പെ​ടാ​ന്‍ തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

എ​ല്ലാം ദൈ​വ​ത്തി​ന്റെ അ​നു​ഗ്ര​ഹം ആ​ണ്. അ​സു​ഖ​ത്തെ​ക്കു​റി​ച്ച് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ക്കാ​ര്യ​ങ്ങ​ള്‍ വീ​ണ്ടും പ​റ​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

പ​ഴ​യ കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞാ​ല്‍ പ​ല​രു​ടേ​യും പേ​ര് പ​റ​യേ​ണ്ടി വ​രും. അ​ത് നി​യ​മ പ്ര​ശ്‌​നം ഉ​ണ്ടാ​ക്കും.

അ​വ​ന​വ​ന്‍ ചെ​യ്ത കാ​ര്യ​ത്തി​ന്റെ ഫ​ലം അ​വ​ന​വ​ന്‍ ത​ന്നെ അ​നു​ഭ​വി​ക്ക​ണം. അ​വ​ന്‍ എ​ന്ന​ത് അ​വ​ളും ആ​കാം. താ​ന്‍ ക​ര്‍​മ​യി​ല്‍ വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും ബാ​ല പ​റ​യു​ന്നു.

Related posts

Leave a Comment