ബാ​ല​ഭാ​സ്ക്ക​റി​ന്‍റെ മ​ര​ണം; ക​ലാ​ഭ​വ​ൻ സോ​ബി പ​റ​യു​ന്ന​ത് കള്ളം; നു​ണ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടിൽ പറ‍യുന്നത്

 

തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ലാ​ഭ​വ​ൻ സോ​ബി പ​റ​യു​ന്ന​ത് ക​ള്ള​മാ​ണെ​ന്ന് നു​ണ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്.

ബാ​ല​ഭാ​സ്ക്ക​റി​ന്‍റെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ​മ​യം ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തെ ക​ണ്ടു​വെ​ന്ന് സോ​ബി പ​റ​യു​ന്ന​ത് തെ​റ്റാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

സോ​ബി പ​റ​ഞ്ഞ റൂ​ബി​ൻ തോ​മ​സി​നെ​യും സി​ബി​ഐ ക​ണ്ടെ​ത്തി. ബാ​ല​ഭാ​സ്ക്ക​ർ മ​രി​ക്കു​ന്ന സ​മ​യം റൂ​ബി​ൻ ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു.

ബാ​ല​ഭാ​സ്‌​ക്ക​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ മാ​സ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ​ര്‍ പ്ര​കാ​ശ് ത​മ്പി, വി​ഷ്ണു സോ​മ​സു​ന്ദ​രം, ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന്‍, ക​ലാ​ഭ​വ​ന്‍ സോ​ബി എ​ന്നി​വ​രെ നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ​ത്.

Related posts

Leave a Comment