അ​യ്യോ, പോ​ത്തും​കാ​ല്, പേ​ടി​യാ​വു​ന്നു… ന­​വ­​കേ­​ര­​ള വേ­​ദി­​യു​ടെ സ­​മീ­​പ­​മു­​ള്ള ഇ­​റ­​ച്ചി­​ക്ക­​ട­​ക​ള്‍ മൂ­​ടി­​യി­​ടാ​ന്‍ നി​ര്‍­​ദേ​ശം; പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി വ്യാ­​പാ­​രി­​ക​ള്‍

ആ­​ല​പ്പു­​ഴ: കാ­​യം­​കു​ള­​ത്ത് ന​വ​കേ​ര­​ള സ­​ദ​സ് ന­​ട­​ക്കു​ന്ന വേ­​ദി­​ക്ക് സ­​മീ­​പ­​മു­​ള്ള ഇ­​റ­​ച്ചി­​ക്ക­​ട­​ക​ള്‍ മൂ­​ടി­​യി­​ടാ​ന്‍ നി​ർ​ദേ​ശ​വു​മാ​യി ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം. വേ​ദി​യു​ടെ 50 മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ഇ​റ​ച്ചി മാ​ര്‍­​ക്ക​റ്റ്.

സ​ദ­​സ് ന­​ട­​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ര്‍​ക്ക​റ്റി​ലെ ക​ട​ക​ള്‍ മൂ​ടി​യി​ടാ​നാ­​ണ് വ്യാ­​പാ­​രി­​ക​ള്‍­​ക്ക് നി­​ര്‍­​ദേ­​ശം ന​ല്‍­​കി­​യി­​രി­​ക്കു­​ന്ന​ത്.

പ­​രി­​പാ­​ടി­​ക്കെ­​ത്തു­​ന്ന ജ­​ന­​ങ്ങ​ള്‍­​ക്ക് പ്ര­​യാ­​സ­​മു­​ണ്ടാ­​ക്കു­​ന്ന​തു­​കൊ­​ണ്ടാ­​ണ് ക­​ട­​ക​ള്‍ മൂ­​ടി­​യി­​ടാ​ന്‍ നി​ര്‍­​ദേ­​ശം ന​ല്‍­​കി­​യ­​തെ­​ന്നാ­​ണ് വി­​ശ­​ദീ­​ക­​ര​ണം.

സം­​ഭ­​വ­​ത്തി​ല്‍ ക­​ടു­​ത്ത പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി ഇ​റ­​ച്ചി വ്യാ­​പാ­​രി­​ക​ള്‍ രം­​ഗ­​ത്തെ​ത്തി. ക­​ട­​ക​ള്‍ മൂ­​ടി­​യി­​ട്ടാ​ല്‍ ക­​ച്ച​വ­​ടം എ​ങ്ങ­​നെ ന­​ട­​ക്കു­​മെ­​ന്നാ​ണ് വ്യാ­​പാ­​രി­​ക​ള്‍ ഉ­​ന്ന­​യി­​ക്കു​ന്ന ചോ­​ദ്യം. ക­​ച്ച​വ­​ടം മു­​ട­​ങ്ങു­​ന്ന­​തി­​നാ​ല്‍ നി​ര്‍­​ദേ­​ശം പി​ന്‍­​വ­​ലി­​ക്ക­​ണ­​മെ​ന്നും ഇ­​വ​ര്‍ ആ­​വ­​ശ്യ­​പ്പെ​ട്ടു.

കാ​യം​കു​ള​ത്തെ ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കു​ന്ന വേ​ദി​ക്ക് സ​മീ​പ​ത്തെ ഹോ​ട്ട​ലു​ക​ളി​ലും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ­​വി​ടെ പാ​ച​ക​വാ​ത​കം ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് നി​ര്‍​ദേ​ശം.

Related posts

Leave a Comment