ബെ​ഹ്‌​റ​യെ മ്യൂ​സി​യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച​ത് താ​ൻ; ഫോ​ട്ടോ​ക​ള്‍ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്ത​തി​നെ​ക്കു​റി​ച്ച് മോ​ൻ​സ​ൻ പ​റ​ഞ്ഞ​തി​ങ്ങ​നെ…


കൊ​ച്ചി: മു​ന്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യെ മ്യൂ​സി​യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച​ത് താ​നാ​ണെ​ന്ന് മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ ക്രൈം​ബ്രാ​ഞ്ചി​നു മൊ​ഴി ന​ല്‍​കി.

പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​നി​ത പു​ല്ല​യി​ലാ​ണ് ബെ​ഹ്‌​റ​യെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് ഇ​യാ​ള്‍ പ​റ​യു​ന്ന​ത്.

കൊ​ച്ചി​യി​ല്‍ ഒ​രു വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ബെ​ഹ്‌​റ മ്യൂ​സി​യം സ​ന്ദ​ര്‍​ശി​ച്ച​തെ​ന്നും ഇ​യാ​ളു​ടെ മൊ​ഴി​യി​ലു​ണ്ട്.

ആ​രേ​യും വ​ഞ്ചി​ക്കാ​ന്‍ ഉ​ദേ​ശ​മി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ന്നെ​ടു​ത്ത ഫോ​ട്ടോ​ക​ള്‍ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത് ഡ്രൈ​വ​ര്‍ അ​ജി നെ​ട്ടൂ​ര്‍ ആ​യി​രു​ന്നു​വെ​ന്നു​മാ​ണ് ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment