ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ മഞ്ജുവും ഭാവനയും, അനില്‍ കപൂറിനൊപ്പം ചുവടുവച്ച് നടി, യുവതാരം നിവിന്‍ പോളിക്കു പോലെ ലഭിക്കാത്ത കൈയ്യടിയുമായി ഭാവന താരമയതിങ്ങനെ

ജൂണില്‍ യൂറോപ്പില്‍ നടന്ന ആനന്ദ് ടിവി സിനിമ അവാര്‍ഡില്‍ സൂപ്പര്‍ താരങ്ങളെയെല്ലാം വെട്ടി കൈയടികളേറെ ലഭിച്ചത് നടി ഭാവനയ്ക്ക്. ബോളിവുഡ് സൂപ്പര്‍താരം അനില്‍ കപൂറിനൊപ്പം ചുവടുവച്ചും കോമഡി സ്കിറ്റുകളിലൂടെ ചിരിപ്പിച്ചുമാണ് ഭാവന തന്റെ റോള്‍ ഭംഗിയാക്കിയത്. സൂപ്പര്‍ഹിറ്റ് ചിത്രം നരസിംഹത്തിലെ ഗാനത്തിനാണ് അനിലും ഭാവനയും ഒന്നിച്ച് ചുവടുവച്ചത്. ഒടുവില്‍ തൊഴുകൈകളോടെയാണ് നടന്‍ ഡാന്‍സ് അവസാനിപ്പിച്ചത്. വീഡിയോ കണ്ടുനോക്കൂ….

Related posts