ഇല്ല ആ വാര്‍ത്തകള്‍ തെറ്റ്, ഭാവനയുടെ വിവാഹത്തില്‍ വീട്ടുകാര്‍ പറയുന്നത്

നടി ഭാവനയുടെ വിവാഹം ഡിസംബര്‍ 22ന് നടക്കുമെന്ന വാര്‍ത്തയെ തള്ളി കുടുംബം. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കി കുടുംബം തന്നെ രംഗത്ത് എത്തി.

ജനുവരി മാസത്തിലായിരിക്കും ഭാവനയുടെ വിവാഹം. ജനുവരിമാസത്തിലായിരിക്കും ഭാവനയുടെ വിവാഹം. എന്നാല്‍ കൃത്യമായ തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കുടുംബം പറഞ്ഞു. ഡിസംബര്‍ 22, 26 തിയതികളില്‍ വിവാഹം നടക്കുമെന്ന രീതിയില്‍ പല ഓണ്‍സൈറ്റുകളില്‍ വാര്‍ത്തകള്‍ കണ്ടെന്നും എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും കുടുംബം വ്യക്തമാക്കി.

Related posts