അഞ്ചു മില്ലിമീറ്റര്‍ നീ​​​ള​​​വും നാലു മി​​​ല്ലി​​​മീ​​​റ്റ​​​ർ വ്യാസവും! ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ്രാ​​​ണി​​​യാ​​​യ ഫ്രിഗാനിസ്ട്രി​​​യ ചിനെസി​​​സി​​​ന്‍റെ മു​​​ട്ട ശാ​​​സ്ത്ര​​​ജ്ഞ​​​ർ ക​​​ണ്ടെ​​​ത്തി

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ്രാ​​​ണി​​​യാ​​​യ ഫ്രിഗാനിസ്ട്രി​​​യ ചിനെസി​​​സി​​​ന്‍റെ മു​​​ട്ട ശാ​​​സ്ത്ര​​​ജ്ഞ​​​ർ ക​​​ണ്ടെ​​​ത്തി. ചൈ​​​ന​​​യി​​​ലെ സി​​​ച്ചു​​​വാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ള്ള ചെ​​​ങ്കു​​​ടു​​​വി​​​ൽ​​​നി​​​ന്നാ​​​ണ് മു​​​ട്ട ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​രു​​​ണ്ട ത​​​വി​​​ട്ടു നി​​​റ​​​ത്തി​​​ലു​​​ള്ള മു​​​ട്ട​​​യ്ക്ക് അഞ്ചു മി​​​ല്ലി​​​മീ​​​റ്റ​​​ർ നീ​​​ള​​​വും നാലു മി​​​ല്ലി​​​മീ​​​റ്റ​​​ർ വ്യാ​​​സ​​​വു​​​മു​​​ണ്ട്. അ​​​ടു​​​ത്തി​​​ടെ​​​യാ​​​ണ് ശാ​​​സ്ത്ര​​​ജ്ഞ​​​ർ ഫ്രിഗാനിസ്ട്രി​​​യ എ​​​ന്ന പ്രാണിയെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

 

Related posts