സ​ത്യ​സ​ന്ധ​ത അ​ൽ​പ്പം കൂ​ടി; മ​ക​ൾ​ക്കു വേ​ണ്ടി ഒ​ര​ച്ഛ​ൻ നി​ർ​മി​ച്ച ബ​യോ​ഡേ​റ്റ ക​ണ്ട് അ​മ്പ​ര​ന്ന് സോ​ഷ്യ​ൽ​മീ​ഡി​യ

ഒ​രു ജോ​ലി ല​ഭി​ക്കു​വാ​ൻ ആ​ദ്യം ചെ​യ്യ​ണ്ട​ത് ആ​ക​ർ​ഷ​ക​മാ​യ ബ​യോ​ഡേ​റ്റ നി​ർ​മി​ക്കു​ക എ​ന്ന പ്ര​ക്രീ​യ​യാ​ണ്. ഓ​രോ​രു​ത്ത​രും ത​ങ്ങ​ളെ കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ അ​ൽ​പ്പം പൊ​ടി​പ്പും തൊ​ങ്ങ​ലും ചേ​ർ​ത്താ​ണ് ഓ​രോ ബ​യോ​ഡേ​റ്റ​യും രൂ​പ​ക​ൽ​പ്പ​ന ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഒ​രു പി​താ​വ് മ​ക​ൾ​ക്കു വേ​ണ്ടി ആ​ത്മാ​ർ​ത്ഥ​മാ​യ നി​ർ​മി​ച്ച ഒ​രു ബ​യോ​ഡേ​റ്റ ക​ണ്ട് പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് എ​ല്ലാ​വ​രും.

യാ​തൊ​രു വി​ധ​ത്തി​ലു​മു​ള്ള കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​മി​ല്ലാ​തെ പൂ​ർ​ണ​മാ​യും സ​ത്യ​സ​ന്ധ​ത​യോ​ടെ നി​ർ​മി​ച്ചി​രി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​ബ​യോ​ഡേ​റ്റ​യു​ടെ പ്ര​ത്യേ​ക​ത. ലോ​റെ​ൻ ഗ​സ്റ്റ് എ​ന്ന യു​വ​തി​യാ​ണ് ത​നി​ക്കു വേ​ണ്ടി അ​ച്ഛ​ൻ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ ഈ ​ബ​യോ​ഡേ​റ്റ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്.

Related posts