സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നെ ചെ​രി​പ്പു കൊ​ണ്ട​ടി​ച്ച് ബി​ജെ​പി വ​നി​താ നേ​താ​വ്; വീഡിയോ

ച​ത്തീ​സ്ഗ​ഡ്: ബി​ജെ​പി നേ​താ​വ് സൊ​ണാ​ലി ഫോ​ഗാ​ട്ട് സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നെ ചെ​രി​പ്പു കൊ​ണ്ട് അ​ടി​ച്ചു. ഹ​രി​യാ​ന ഹി​സാ​ര്‍ ജി​ല്ല​യി​ലെ ബ​ല്‍​സാ​മ​ന്ദ് മാ​ര്‍​ക്ക​റ്റ് ക​മ്മ​റ്റി സെ​ക്ര​ട്ട​റി സു​ല്‍​ത്താ​ന്‍ സിം​ഗി​നെ​യാ​ണ് സൊ​ണാ​ലി മ​ര്‍​ദ്ദി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

പോ​ലീ​സു​കാ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ സ​മീ​പ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ആ​രും ഇ​ട​പെ​ട്ടി​ല്ല. നി​ങ്ങ​ളെ പോ​ലെ​യു​ള്ള​വ​രി​ല്‍ നി​ന്നു​ള്ള അ​ധി​ക്ഷേ​പം സ​ഹി​ച്ചാ​ണോ ഞാ​ന്‍ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത്?.

മാ​ന്യ​മാ​യ ജീ​വി​തം ന​യി​ക്കാ​ന്‍ എ​നി​ക്ക് അ​വ​കാ​ശ​മി​ല്ലേ. നി​ങ്ങ​ള്‍​ക്ക് ജീ​വി​ച്ചി​രി​ക്കാ​ന്‍ ഒ​രു ത​ര​ത്തി​ലും അ​ര്‍​ഹ​ത​യി​ല്ലാ​യെ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ടാ​ണ് സൊ​ണാ​ലി അ​ദ്ദേ​ഹ​ത്തെ മ​ര്‍​ദ്ദി​ച്ച​ത്.

Related posts

Leave a Comment