വ​ള്ളം​മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി

തി​രു​വ​ന​ന്ത​പു​രം: വെ​ട്ടു​കാ​ട് പ​ള്ളി​ക്ക് സ​മീ​പം ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി. പ്ര​ദേ​ശ​വാ​സി​യാ​യ അ​നി​ല്‍ ആ​ന്‍​ഡ്രു​വി​നെ​യാ​ണ് കാ​ണാ​താ​യ​ത്.

കോ​സ്റ്റ​ല്‍ പോ​ലീ​സും മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഇ​ന്ന് രാ​വി​ലെ​യാ​ണ് കൂ​റ്റ​ന്‍ തി​ര​യി​ല്‍​പ്പെ​ട്ട് വ​ള്ളം മ​റി​ഞ്ഞ​ത്. വ​ള്ള​ത്തി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന നാ​ല് പേ​ര്‍ നീ​ന്തി ര​ക്ഷ​പ്പെ​ട്ട് ക​ര​യ്ക്ക് ക​യ​റി.

Related posts

Leave a Comment