സിപിഎം-സിപിഐ സംഘർഷമേഖലയായ പി​റ​വ​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്

പി​റ​വം: പി​റ​വ​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്. ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി നി​തി​ൻ രാ​ജി​ന്‍റെ വീ​ടി​നു​നേ​രെ​യാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

സി​പി​എം-​സി​പി​ഐ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന മേ​ഖ​ല​യാ​ണ് ഇ​വി​ടം. ആ​ക്ര​മ​ണം ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി നി​തി​ൻ രാ​ജ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts