സ്ത​നാ​ര്‍​ബു​ദ ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ‘കൂ​റ്റ​ന്‍ ബ്രാ ​പ്ര​ദ​ര്‍​ശി​പ്പി​ച്ച്’ വാ​കോ​ള്‍ ഇ​ന്ത്യ; വീ​ഡി​യോ വൈ​റ​ല്‍

ഒ​ക്ടോ​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 31 വ​രെ സ്ത​നാ​ര്‍​ബു​ദ ബോ​ധ​വ​ത്ക​ര​ണ മാ​സ​മാ​യി ആ​ച​രി​ക്കു​ന്നു. പി​ങ്ക് മാ​സം എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഒ​ക്ടോ​ബ​ര്‍ മാ​സം സ്താ​നാ​ര്‍​ബു​ദ ബോ​ധ​വ​ത്ക്ക​ര​ണ മാ​സ​മാ​യും അ​റി​യ​പ്പെ​ടു​ന്നു.

ഇ​പ്പോ​ഴി​താ അ​തി​ന്‍റെ ഭാ​ഗ​മാ​യി സ്ത​നാ​ര്‍​ബു​ദ ബോ​ധ​വ​ത്ക്ക​ര​ണ വീ​ഡി​യോ ആ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്.

“ഞ​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ന്നു​ള്ള ഒ​രു ല​ക്ഷ്യ​ത്തി​നാ​യി ഞ​ങ്ങ​ൾ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തു​ക​യാ​ണ്.

സ്ത​നാ​ർ​ബു​ദ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധ​വും പ്ര​വ​ർ​ത്ത​ന​വും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ ത​ങ്ങ​ളോ​ടൊ​പ്പം ചേ​രൂ, ന​മു​ക്ക് ഒ​രു​മി​ച്ച് ഒ​രു മാ​റ്റ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യും ” എ​ന്ന കു​റി​പ്പോ​ടൊ​യാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വീ​ഡി​യോ വെ​ച്ചി​രി​ക്കു​ന്ന​ത്.

#WacoalKnowsBreast എ​ന്ന ഹാ​ഷ്ടാ​ഗോ​ടെ വാ​കോ​ള്‍ ഇ​ന്ത്യ എ​ന്ന അ​ടി​വ​സ്ത്ര നി​ര്‍​മ്മാ​താ​ക്ക​ളാ​ണ് ഈ ​പ​ര​സ്യം നി​ര്‍​മ്മി​ച്ച​ത്. ക​മ്പ്യൂ​ട്ട​ര്‍ ജ​ന​റേ​റ്റ​ഡ് ഇ​മേ​ജി​ന​റി ഉ​പ​യോ​ഗി​ച്ച് സൃ​ഷ്ടി​ച്ച സ്ത​നാ​ര്‍​ബു​ദ് ബോ​ധ​വ​ത്ക്ക​ര​ണ വീ​ഡി​യോ ആ​ണി​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment