ക്ഷണിച്ചു വരുത്തുന്ന അപകടങ്ങൾ; ബസില്‍ തൂങ്ങി യാത്ര ചെയ്യുന്ന യുവാക്കള്‍ ;വെെറയായി വീഡിയോ

രാ​വി​ലെ​യു​ള്ള ബ​സ് യാ​ത്ര ജീ​വി​ത​ത്തി​നും മ​ര‌​ണ​ത്തി​നു​മി​ട​യി​ലു​ള്ള പാ​ച്ചി​ലാ​ണെ​ന്നു ത​ന്നെ പ​റ​യാം. സ്കൂ​ളി​ലും കോ​ളേ​ജി​ലും പോ​കാ​നു​ള്ള​കു​ട്ടി​ക​ൾ ജോ​ലി​ക്കു പോ​കു​ന്ന​വ​ർ അ​ങ്ങ​നെ ആ​കെ മൊ​ത്തം ബ​ഹ​ള​മ​യ​മാ​ണ് ബ​സ്. പ​ല​പ്പോ​ളും ഇ​രി​ക്കാ​ൻ പോ​യി​ട്ട് നേ​രെ നി​ൽ​ക്കാ​നു​ള്ള സ്ഥ​ലം ബ​സി​ൽ കി​ട്ടാ​റി​ല്ല.  ഇ​പ്പോ​ഴി​താ ഒ​രു ബ​സ് യാ​ത്ര​യു​ടെ വീ​ഡി​യോ ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വെെ​റ​ലാ​കു​ന്ന​ത്.

മും​ബൈ​യി​ലെ ബാ​ന്ദ്ര​യി​ല്‍ തി​ര​ക്കു​ള്ള ബ​സി​ല്‍ യാ​ത്ര ചെ​യ്യാ​ൻ സ്ഥ​ലം കി​ട്ടാ​ത്ത​തി​നാ​ല്‍ ബ​സി​ന്‍റെ പു​റ​കി​ലെ ക​മ്പി​യി​ല്‍ തൂ​ങ്ങി പോ​കു​ന്ന യു​വാ​ക്ക​ളു​ടെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്.

Bandra Buzz എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും ഓ​ടു​ന്ന ബ​സി​ന്‍റെ പു​റ​കി​ല്‍ തൂ​ങ്ങി യാ​ത്ര ചെ​യ്യു​ന്ന ര​ണ്ട് യു​വാ​ക്ക​ളു​ടെ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ഒ​രു സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്തു​ന്നു എ​ന്നാ​ൽ ക​യ​റാ​ൻ സ്ഥ​ലം ഇ​ല്ലാ​ത്ത​തി​നാ​ൽ അ​വി​ടെ കാ​ത്തു നി​ന്ന പ​ലും ക​യ​റാ​ൻ സാ​ധി​ക്കാ​തെ നി​ൽ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. അ​പ്പോ​ഴെ​ല്ലാം യു​വാ​ക്ക​ൾ ബ​സി​ന്‍റെ പി​റ​കി​ലു​ള്ള​ക​മ്പി​യി​ൽ തൂ​ങ്ങി നി​ൽ​ക്കു​ന്നു​ണ്ട്. 

വി​ദ്യാ​ർ​ഥി​ക​ളാ​ണെ​ന്ന് കാ​ഴ്ച​യി​ൽ മ​ന​സി​ലാ​ക്കാം. അ​പ​ക​ട​ക​ര​മാ​യ ഇ​ത്ത​രം യാ​ത്ര​ക​ൾ ജീ​വ​നു ത​ന്നെ ഭീ​ഷ​ണി​യാ​ണ്. അ​പ​ക​ടം മ​ന​പൂ​ർ​വം ക്ഷ​ണി​ച്ചു വ​രു​ത്തു​ക​യാ​ണ് ഇ​ത്ത​രം വി​രു​ത​ൻ​മാ​ർ. ബ​സ് ഡ്രൈ​വ​ര്‍​ക്കെ​തി​രെ​യും ക​ണ്ട​ക്ട​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് വീ​ഡി​യോ ക​ണ്ട​വ​ർ പ​റ​യു​ന്ന​ത്.

വീ​ഡി​യോ കാ​ണാ​ൻ ഇ​വി​ടെ ക്ലി​ക് ചെ​യ്യു​ക.

Related posts

Leave a Comment