നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യി​ൽ ഐ​ക്യ​മു​ണ്ടാ​യി​ല്ലെ​ന്ന് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി

മ​ല​പ്പു​റം: നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൻ​ഡി​എ​യി​ൽ ഐ​ക്യ​മു​ണ്ടാ​യി​ല്ലെ​ന്ന് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​ന്പോ​ൾ എ​ല്ലാ നേ​താ​ക്ക​ളും കെ​ട്ടി​പ്പി​ടി​ച്ച് ഇ​രു​ന്നി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും തു​ഷാ​ർ വി​മ​ർ​ശി​ച്ചു

ബി​ജെ​പി, ബി​ഡി​ജെ​എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ൽ താ​ഴെ ത​ട്ട് മു​ത​ൽ ഐ​ക്യം ഉ​ണ്ടാ​ക​ണം. ഒ​റ്റ​യ്ക്ക് നി​ന്ന് സം​സ്ഥാ​ന​ത്ത് ബി​ജെ​പി​ക്ക് ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്നും തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts