92 ശതമാനം കൃത്യതയോടെ… കാന്‍സര്‍ കണ്ടുപിടിക്കാന്‍ ഇനി ഡോക്ടര്‍മാര്‍ വേണ്ട; പുത്തന്‍ സാങ്കേതികവിദ്യയുമായി ഗൂഗിള്‍ രംഗത്ത്

cancer-cells3 കാ​ൻ​സ​ർ രോ​ഗ നി​ർ​ണ​യ​ത്തി​ന് സ​ങ്കീ​ർ​ണ​മാ​യ മാ​ർ​ഗ​ങ്ങ​ളാ​ണ് ഇ​ന്നു​ള്ള​ത്. ആ​ഴ്ച​ക​ൾ നീ​ളു​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം ഈ ​രം​ഗ​ത്ത് വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രാ​ണ് രോ​ഗം നി​ർ​ണ​യി​ക്കു​ന്ന​തും ചി​കി​ൽ​സ​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന​തും. എ​ന്നാ​ൽ ഡോ​ക്ട​ർ​മാ​രു​ടെ സ​ഹാ​യ​മി​ല്ലാ​തെ രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഗൂ​ഗി​ൾ.

 
ഇ​വ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ടെ​ക്നോ​ള​ജി ഡോ​ക്ട​ർ​മാ​ർ​ക്ക് പ​ക​ര​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.92 ശ​ത​മാ​നം കൃ​ത്യ​ത​യോ​ടെ, ഡോ​ക്ട​ർ​മാ​ർ രോ​ഗം നി​ർ​ണ​യി​ക്കു​ന്ന​തി​ലും വേ​ഗ​ത്തി​ൽ കാ​ൻ​സ​ർ നി​ർ​ണ​യി​ക്കാ​ൻ ശേ​ഷി​യു​ള്ള ഗൂ​ഗി​ളി​ന്‍റെ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ഡോ​ക്ട​ർ​മാ​ർ​ക്ക് പ​ക​ര​ക്കാ​ര​നാ​കു​ന്ന കാ​ലം വി​ദൂ​ര​മ​ല്ല.​

 
മ​നു​ഷ്യ​ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന ട്യൂ​മ​റു​ക​ളും മ​റ്റു വ​ള​ർ​ച്ച​ക​ളും  കാ​ൻ​സ​റാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടോ എ​ന്ന് തി​രി​ച്ച​റി​യു​ന്ന​തി​ന് കം​പ്യൂ​ട്ട​റു​ക​ൾ​ക്കു​ള്ള വേ​ഗം കാ​ൻ​സ​ർ ചി​കി​ത്സ​യി​ൽ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.​കാ​ൻ​സ​റി​ന് കാ​ര​ണ​മാ​യ​തും അ​ല്ലാ​ത്തു​മാ​യ കോ​ശ​ങ്ങ​ളു​ടെ വ്യ​ത്യാ​സം ക​ണ്ടെ​ത്താ​നു​ള്ള പ​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഇ​പ്പോ​ൾ കം​പ്യൂ​ട്ട​ർ.
ഭാ​വി​യി​ൽ ഇ​ത് പൂ​ർ​ണ​രൂ​പ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ, കാ​ൻ​സ​ർ ശ​രീ​ര​ത്തി​ന്‍റെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ല​ക്ക് വ്യാ​പി​ച്ചി​ട്ടു​ണ്ടോ എ​ന്ന് മ​ന​സി​ലാ​ക്കാ​നും ഇ​തു​പ​യോ​ഗി​ക്കാം.  നി​ല​വി​ൽ പാ​തോ​ള​ജി​സ്റ്റു​ക​ളാ​ണ് രോ​ഗം നി​ർ​ണ​യി​ക്കു​ന്ന​ത്. ഇ​തി​ന് മ​നു​ഷ്യ അ​ധ്വാ​നം ആ​വ​ശ്യ​മാ​ണ്. കൂ​ടാ​തെ തെ​റ്റു​പ​റ്റാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്.

Related posts