മാപ്പേ… പരസ്യ മാപ്പേ..! മോ​ദി​യെ പ​ര​സ്യ​മാ​ക്കി​യ​തി​ന് പേ​ടി​എ​മ്മും ജി​യോ​യും മാ​പ്പു​പ​റ​ഞ്ഞു; സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ മോ​ദി​യു​ടെ ചി​ത്രം പ​ര​സ്യ​ത്തി​ൽ ന​ൽ​കി​യ​തി​നാ​ണ് മാ​പ്പ്

modi-lന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്രം അ​നു​മ​തി​യി​ല്ലാ​തെ പ​ര​സ്യ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​തി​ന് പേ​ടി​എ​മ്മും റി​ല​യ​ൻ​സ് ജി​യോ​യും മാ​പ്പു​പ​റ​ഞ്ഞു. സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ മോ​ദി​യു​ടെ ചി​ത്രം പ​ര​സ്യ​ത്തി​ൽ ന​ൽ​കി​യ​തി​നാ​ണ് മാ​പ്പ് പ​റ​ഞ്ഞ​ത്. വി​ജ​യ് ശേ​ഖ​ർ ശ​ർ​മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് പേ​ടി​എം. മു​കേ​ഷ് അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് റി​ല​യ​ൻ​സ് ജി​യോ.

ഇ​രു​ക​ന്പ​നി​ക​ൾ​ക്കും സ​ർ​ക്കാ​ർ നേരത്തെ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. വ്യാ​വ​സാ​യി​ക നേ​ട്ട​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ പ്ര​സി​ദ്ധീ​ക​രി​ച്ച​തു സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ക്ക​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് റി​ല​യ​ൻ​സ് ജി​യോ മോ​ദി​യു​ടെ ചി​ത്ര​മു​ള്ള പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. പ​ത്ര​ങ്ങ​ളി​ൽ മു​ഴു​പ്പേ​ജ് പ​ര​സ്യ​മാ​ണ് ന​ൽ​കി​യ​ത്.

അ​തി​നു പി​ന്നാ​ലെ ന​വം​ബ​റി​ൽ നോ​ട്ട് നി​രോ​ധ​ന​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു പേ​ടി​എ​മ്മി​ന്‍റെ മോ​ദി പ​ര​സ്യം. നോ​ട്ട് നി​രോ​ധ​ന​ത്തി​ൽ മോ​ദി​യെ അ​ഭി​ന​ന്ദി​ച്ചാ​യി​രു​ന്നു പ​ര​സ്യം. ര​ണ്ടു പ​ര​സ്യ​ങ്ങ​ളും വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തി​യി​രു​ന്നു.

Related posts