പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ പ​ര​സ്യ​ത്തി​ല്‍ അ​ഭി​ന​യി​ച്ചു ! ബോ​ളി​വു​ഡ് സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കെ​തി​രേ കേ​സ്…

പാ​ന്‍​മ​സാ​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ പ​ര​സ്യ​ത്തി​ല്‍ അ​ഭി​ന​യി​ച്ച​തി​ന് ബോ​ളി​വു​ഡ് സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കെ​തി​രെ കേ​സ്.

അ​ജ​യ് ദേ​വ്ഗ​ണ്‍,അ​മി​താ​ഭ് ബ​ച്ച​ന്‍, ഷാ​രൂ​ഖ് ഖാ​ന്‍,ര​ണ്‍​വീ​ര്‍ സി​ങ് എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക ത​മ​ന്ന ഹാ​ഷ്മി​യാ​ണ് മു​സാ​ഫ​ര്‍​പൂ​ര്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്.

അ​ഭി​നേ​താ​ക്ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ള്‍ ഈ ​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ യു​വാ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ളു​ക​ളെ പ്രേ​രി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​രോ​പ​ണം.

താ​ര​ങ്ങ​ള്‍​ക്കെ​തി​രെ ഐ​പി​സി സെ​ക്ഷ​ന്‍ 311 , 420 (വ​ഞ്ച​ന), 467, 468 (വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍) എ​ന്നി​വ പ്ര​കാ​രം എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Related posts

Leave a Comment