ഗോ​വ​ണി​യി​ല്‍ നി​ന്ന് വീ​ഴാ​ന്‍ പോ​യ കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന പൂ​ച്ച ! വീ​ഡി​യോ ത​രം​ഗ​മാ​വു​ന്നു…

മ​നു​ഷ്യ​രാ​ണ് ഏ​റ്റ​വും ബു​ദ്ധി​ശാ​ലി​ക​ള്‍ എ​ന്നാ​ണ് പൊ​തു​വെ​യു​ള്ള ധാ​ര​ണ. എ​ന്നാ​ല്‍ ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മൃ​ഗ​ങ്ങ​ള്‍ അ​വ​സ​രോ​ചി​ത​മാ​യ പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ മ​നു​ഷ്യ​രെ ഞെ​ട്ടി​ക്കാ​റു​ണ്ട്.

പ്ര​ത്യേ​കി​ച്ച് വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍, മ​നു​ഷ്യ​നോ​ട് ഇ​ണ​ങ്ങി ജീ​വി​യ്ക്കു​ന്ന​തി​നാ​ല്‍ അ​വ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ളും വേ​ഗ​ത്തി​ല്‍ മ​ന​സി​ലാ​ക്കാ​റു​മു​ണ്ട്.

ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത് ഒ​രു പൂ​ച്ച​യു​ടെ വീ​ഡി​യോ​യാ​ണ്. ഗോ​വ​ണി​യി​ല്‍ നി​ന്ന് വീ​ഴാ​ന്‍ പോ​കു​ന്ന കു​ഞ്ഞി​നെ ര​ക്ഷി​ക്കു​ന്ന പൂ​ച്ച​യെ​യാ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണാ​ന്‍ സാ​ധി​യ്ക്കു​ന്ന​ത്.

വ​ള​ര്‍​ത്ത് പൂ​ച്ച​യ്‌​ക്കൊ​പ്പം മു​റി​യി​ല്‍ അ​ല​ഞ്ഞ് തി​രി​യു​ന്ന കു​ഞ്ഞി​നെ​യാ​ണ് ആ​ദ്യം വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത്.

സോ​ഫ​യി​ല്‍ ഇ​രി​ക്കു​ന്ന പൂ​ച്ച​യെ പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ് കു​ഞ്ഞ്. അ​തി​ന് ശേ​ഷം പ​തു​ക്കെ ഇ​ഴ​ഞ്ഞ് ന​ട​ക്കു​ന്ന കു​ഞ്ഞ് പ​തു​ക്കെ ഗോ​വ​ണി​യു​ടെ അ​ടു​ത്തേ​ക്ക് ഇ​ഴ​യു​ന്ന​ത് കാ​ണാം.

പ​ടി​ക്കെ​ട്ടു​ക​ളു​ടെ അ​ടു​ത്തേ​ക്ക് കു​ഞ്ഞ് പോ​കു​ന്ന​ത് ക​ണ്ട് പൂ​ച്ച പെ​ട്ടെ​ന്ന് ഓ​ടി ആ ​കു​ഞ്ഞി​ന്റെ അ​ടു​ത്തേ​ക്ക് വ​രി​ക​യും താ​ഴേ​ക്ക് വീ​ഴാ​തി​രി​ക്കാ​നാ​യി കു​ഞ്ഞി​നെ മു​റി​യി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

കു​ഞ്ഞ് വീ​ണ്ടും അ​വി​ടേ​ക്ക് പോ​കാ​തി​രി​ക്കാ​നും പൂ​ച്ച പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്. ആ ​സ്ഥ​ല​ത്ത് നി​ന്ന് പൂ​ച്ച മാ​റാ​തെ നി​ല്‍​ക്കു​ക​യാ​ണ്.

സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യ​ത്. പൂ​ച്ച കു​ട്ടി​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ലാ​ണ് കു​ഞ്ഞി​ന്റെ ജീ​വ​ന്‍ ര​ക്ഷി​ച്ച​ത്. ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്ത് വ​ന്ന വീ​ഡി​യോ ഇ​തി​നോ​ട​കം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

Related posts

Leave a Comment