ക​ണ്ടാ​ല്‍ വ​ലി​യ ത​ടി​യ​നാ​, പ​ക്ഷേ ആ​ളൊ​രു പാ​വ​മാ​ണ്, ന​ല്ല അ​ച്ച​ട​ക്ക​മു​ള്ള​വന്‍ ! ഒ​റ്റ നോ​ട്ട​ത്തി​ല്‍ പ​ട്ടി​യാ​ണോ​യെ​ന്നും സം​ശ​യി​ക്കും; അ​ത് വെ​റും സം​ശ​യം മാത്രം

റ​ഷ്യ​യി​ലെ ഒ​സ്‌​കോ​ള്‍ എ​ന്ന സ്ഥ​ല​ത്തെ യൂ​ലി​യ മി​നി​ന എ​ന്ന യു​വ​തി​ക്ക് ഒ​രു വ​ള​ര്‍​ത്തു പൂ​ച്ച​യു​ണ്ട്. മി​നി​ന​യു​ടെ ഓ​മ​ന. ആ​ളു​ടെ പേ​ര് കേ​ഫി​ര്‍ എ​ന്നാ​ണ്.

ഇ​തി​ലി​പ്പോ എ​ന്താ ഇ​ത്ര കാ​ര്യം എ​ന്നാ​ണോ? കാ​ര്യ​മു​ണ്ട്. ആ​ളെ ന​മ്മു​ടെ നാ​ട്ടി​ല്‍ കാ​ണു​ന്ന പൂ​ച്ച​യെ​പ്പോ​ലെ​യൊ​ന്നു​മ​ല്ല.

ഒ​റ്റ നോ​ട്ട​ത്തി​ല്‍ പ​ട്ടി​യാ​ണോ​യെ​ന്നും സം​ശ​യി​ക്കും. അ​ത് വെ​റും സം​ശ​യം മാ​ത്ര​മാ​ണെ​ന്ന് ഒ​ന്നൂ​ടെ നോ​ക്കു​മ്പോ​ള്‍ മ​ന​സി​ലാ​കും.

റി​ക്കാ​ഡി​ന​രി​കെ

ഇ​പ്പോ കേ​ഫി​റി​ന്റെ ഭാ​രം 12.5 കി​ലോ​ഗ്രാ​മാ​ണ്. പ്രാ​യം 22 മാ​സ​വും.​ഇ​ത്തി​രി​കൂ​ടി ഭാ​രം വെ​ച്ചാ​ല്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കൂ​ടി​യ പൂ​ച്ച എ​ന്ന റി​ക്കാ​ഡ് കേ​ഫി​റി​ന് സ്വ​ന്ത​മാ​കും. ​

വ​ന്‍ ഇ​ത്ര​യ്ക്ക് വ​ള​രു​മെ​ന്ന് ഞാ​നൊ​രി​ക്ക​ലും ക​രു​തി​യി​ല്ലെ​ന്നാ​ണ് യൂ​ലി​യ​യും പ​റ​യു​ന്ന​ത്.

ആ​ളൊ​രു പാ​വ​മാ

ക​ണ്ടാ​ല്‍ വ​ലി​യ ത​ടി​യ​നാ​ണ് പ​ക്ഷേ, ആ​ളൊ​രു പാ​വ​മാ​ണ്. ന​ല്ല അ​ച്ച​ട​ക്ക​മു​ള്ള​വ​നാ​ണ്. ആ​രെ​ങ്കി​ലും വീ​ട്ടി​ല്‍ വ​ന്നാ​ല്‍ പോ​ലും അ​വ​രോ​ടൊ​ക്കെ വ​ള​രെ ഇ​ണ​ക്ക​ത്തോ​ടെ പെ​രു​മാ​റും.

പ​ക്ഷേ, ആ​ദ്യ​മാ​യി യൂ​ലി​യ​യു​ടെ വീ​ട്ടി​ലെ​ത്തു​ന്ന​വ​ര്‍ ആ​ദ്യം കേ​ഫി​റി​നെ​ക്ക​ണ്ട് ഒ​ന്ന് ഓ​ടാ​ന്‍ തു​ട​ങ്ങും കാ​ര​ണം പ​ട്ടി​യാ​ണോ​യെ​ന്ന് ക​രു​തി.

ഒ​രു പ്ര​ശ്‌​ന​മു​ണ്ട്

കേ​ഫി​റി​ന് കു​ഞ്ഞു​നാ​ള്‍ മു​ത​ല്‍ ഒ​രു ശീ​ല​മു​ണ്ട് യൂ​ലി​യ​യു​ടെ ശ​രീ​ര​ത്തി​ന് പു​റ​ത്താ​ണ് കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന​ത്.

പ​ക്ഷേ, ഇ​പ്പോ​ള്‍ ആ ​ശീ​ല​ത്തി​ല്‍ ബു​ദ്ധി​മു​ട്ടു​ന്ന​ത് യൂ​ലി​യ​യാ​ണ്. കാ​ര​ണം അ​വ​ന് ഭാ​രം കൂ​ടു​ക​യ​ല്ലെ. ഒ​രു വ​യ​സും പ​ത്ത് മാ​സ​വും പ്രാ​യ​മു​ണ്ടെ​ങ്കി​ലും കേ​ഫി​റി​പ്പോ​ഴും പൂ​ച്ച​ക്കു​ട്ടി​യാ​ണ്.

Related posts

Leave a Comment