ആ കണ്ടുപിടിത്തം രാകേഷിന്‍റെ തലവര മാറ്റി! തരംഗമായി കാർവാൾ

കൂ​ത്താ​ട്ടു​കു​ളം: ആ​വ​ശ്യ​ക​ത​യാ​ണ് ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​ടെ പി​താ​വ്. കൂ​ത്താ​ട്ടു​കു​ള​ത്ത് ഒ​രു മ​ക​ൻ പി​താ​വി​ന് ആ​വ​ശ്യ​മാ​യി തോ​ന്നി​യ ഉ​ത്പ​ന്നം ക​ണ്ടു​പി​ടി​ക്കു​ക​യും അ​ത് ഇ​പ്പോ​ൾ ഒ​രു ഉ​പ​ജീ​വ​ന മാ​ർ​ഗ​വു​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. യാ​ത്ര​യ്ക്കി​ട​യി​ൽ വാ​ഹ​ന​ത്തി​നു പി​ന്നി​ൽ​നി​ന്നു വ​സ്ത്രം മാ​റു​ന്ന​തി​നു​ള്ള ഉ​ത്പ​ന്ന​മാ​ണ് കൂ​ത്താ​ട്ടു​കു​ളം മം​ഗ്ലാ​വു​ങ്ക​ൽ കെ.​കെ.​ത​ങ്ക​പ്പ​ന്‍റെ ഇ​ള​യ മ​ക​ൻ ടി.​രാ​കേ​ഷ് കു​മാ​ർ ക​ണ്ടു​പി​ടി​ച്ച​ത്. രാ​കേ​ഷി​ന്‍റെ പി​താ​വി​ന്‍റെ പ്രോ​സ്റ്റേ​റ്റ് സ​ർ​ജ​റി​ക്ക് ശേ​ഷം പി​താ​വു​മൊ​ത്തു​ള്ള യാ​ത്ര​ക​ളി​ൽ രാ​കേ​ഷ് നേ​രി​ട്ട ചി​ല ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ക​ണ്ടു​പി​ടി​ത്ത​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. അ​ഡ​ൾ​ട്ട് ഡൈ​പ്പ​റി​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പി​താ​വി​ന് ഇ​ട​യ്ക്കി​ടെ ഡൈ​പ്പ​ർ മാ​റേ​ണ്ട സാ​ഹ​ച​ര്യം വ​രു​മ്പോ​ൾ പ​ല​പ്പോ​ഴും ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ൽ ത​ന്നെ വ​സ്ത്രം മാ​റാ​നു​ള്ള സം​വി​ധാ​ന​മാ​യി കാ​ർ വാ​ർ എ​ന്ന ഉ​ത്പ​ന്നം നി​ർ​മി​ക്കു​ന്ന​ത്. കാ​റി​ന്‍റെ പി​ന്നി​ൽ കാ​ന്ത​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​റ​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന താ​ൽ​ക്കാ​ലി​ക മ​റ​യാ​ണ് കാ​ർ വാ​ൾ. അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്യാ​വു​ന്ന വി​ധ​ത്തി​ലാ​ണ് നി​ർ​മാ​ണം. കൂ​ത്താ​ട്ടു​കു​ള​ത്തെ ഒ​രു ത​യ്യ​ൽ യൂ​ണി​റ്റി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ചു.…

Read More

കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണം! ഉ​ണ്ണി മു​കു​ന്ദ​ൻ ഹൈ​ക്കോ​ട​തി​ൽ; നടനുവേണ്ടി ഹൈ​ക്കോ​ട​തി​യി​ൽ ഹാജരായ വക്കീല്‍ ആരാണെന്ന് അറിയുമോ?

കൊ​ച്ചി: സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ൽ​നി​ന്നു ത​ന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. മാ​ർ​ച്ചി​ൽ തു​ട​ങ്ങാ​ൻ നി​ശ്ച​യി​ച്ച വി​സ്താ​രം ഏ​പ്രി​ലി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ന​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം കേ​സി​ലെ തു​ട​ർ ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ‍​ർ​ജി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നാ​യി മാ​റ്റി. ജ‍​ഡ്ജി​മാ​രെ സ്വാ​ധീ​നി​ക്കാ​നെ​ന്ന പേ​രി​ൽ കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന അ​ഡ്വ. സൈ​ബി ജോ​സാ​ണ് ഉ​ണ്ണി മു​കു​ന്ദ​നാ​യി ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: മ​ഞ്ജു​വാ​ര്യ​രെ വീ​ണ്ടും വി​സ്ത​രി​ക്ക​രു​ത്; കാ​വ്യാ​മാ​ധ​വ​ന്‍റെ മാ​താ​പി​താ​ക്ക​ളെ വീ​ണ്ടും വി​സ്ത​രി​ക്കു​ന്ന​ത് വി​ചാ​ര​ണ നീ​ട്ടാനെന്ന് കാവ്യ

  കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ടി​യും മു​ൻ ഭാ​ര്യ​യു​മാ​യ മ​ഞ്ജു​വാ​ര്യ​രെ വീ​ണ്ടും സാ​ക്ഷി​യാ​യി വി​സ്ത​രി​ക്ക​രു​തെ​ന്ന് ന​ട​ൻ ദി​ലീ​പ്. സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ദി​ലീ​പ് ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. വീ​ണ്ടും വി​സ്ത​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം തെ​ളി​വു​ക​ളു​ടെ വി​ട​വ് നി​ക​ത്താ​നാ​ണ്. കാ​വ്യാ​മാ​ധ​വ​ന്‍റെ മാ​താ​പി​താ​ക്ക​ളെ വീ​ണ്ടും വി​സ്ത​രി​ക്കു​ന്ന​ത് വി​ചാ​ര​ണ നീ​ട്ടാ​നാ​ണെ​ന്നും ദി​ലീ​പ് പ​റ​യു​ന്നു. വി​ചാ​ര​ണ കാ​ലാ​വ​ധി നീ​ട്ടാ​നു​ള്ള പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദ​ങ്ങ​ൾ വ്യാ​ജ​മെ​ന്നും ദി​ലീ​പ് സ​ത്യ​വാംഗ്മൂ​ല​ത്തി​ൽ ആ​രോ​പി​ച്ചു.

Read More

ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സ്; ശി​വ​ശ​ങ്ക​ര്‍ കു​ടു​ങ്ങി​യ​ത് സ്വ​പ്‌​ന​യു​ടെ മൊ​ഴി​യി​ല്‍

കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ കു​ടു​ക്കി​യ​ത് സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ മൊ​ഴി. ശി​വ​ശ​ങ്ക​റി​ന്‍റെ സ്വ​കാ​ര്യ ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റി​ന്‍റെ​യും സ്വ​പ്ന സു​രേ​ഷി​ന്‍റെ​യും പേ​രി​ലു​ള്ള ലോ​ക്ക​റി​ല്‍​നി​ന്ന് ഒ​രു കോ​ടി രൂ​പ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​ത് ശി​വ​ശ​ങ്ക​റി​നു​ള്ള കോ​ഴ​പ്പ​ണ​മാ​ണെ​ന്ന് സ്വ​പ്ന സു​രേ​ഷ് പി​ന്നീ​ട് മൊ​ഴി ന​ല്‍​കി​യ​ത് ശി​വ​ശ​ങ്ക​റി​ന് തി​രി​ച്ച​ടി​യാ​യി. ഇ​താ​ണ് ഇ​പ്പോ​ള്‍ ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റി​ലേ​ക്ക് ന​യി​ച്ച​തും. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) ശി​വ​ശ​ങ്ക​റി​നെ ഇ​ന്ന് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. രാ​വി​ലെ ഇ​ഡി ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​നു​ശേ​ഷം ഇ​ദേ​ഹ​ത്തെ വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​ക്കും. അ​തി​നു​ശേ​ഷ​മാ​കും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക. ഇ​ന്നു ത​ന്നെ ഇ​ഡി ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ല്‍​കും. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യ എം. ​ശി​വ​ശ​ങ്ക​റി​ന്റെ മൂ​ന്നാ​മ​ത്തെ അ​റ​സ്റ്റാ​ണി​ത്. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ ഇ​ട​പാ​ട്, ഡോ​ള​ര്‍ ക​ട​ത്ത് കേ​സു​ക​ളി​ലാ​യി​രു​ന്നു നേ​ര​ത്തെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ​ട​ക്കാ​ഞ്ചേ​രി…

Read More

പൂജാരി മൂന്നരവയസുകാരിയെ പീഡിപ്പിച്ചത് കല്‍ക്കണ്ടവും മുന്തിരിയും നല്‍കി! 83 കാരന് ഇനി 45 വര്‍ഷം തടവും പിഴയും

കൊച്ചി: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി 83 കാരനായ പൂജാരിക്ക് 45 വർഷം കഠിത തടവും 80,000 രൂപ പിഴയും വിധിച്ച് പോക്സോ കോടതി. ഉദയം പേരൂർ സ്വദേശി പുരുഷോത്തമനെയാണ് ഏറണാകുളം കോടതി ശിക്ഷിച്ചത്.  കൽക്കണ്ടവും മുന്തിരിയും നൽകിയാണ് മൂന്നര വയസുകാരായെ ഇയാൾ പീഡനത്തിനിരയാക്കിയത്. 2019-2020 കാലഘട്ടത്തിലാണ് കേസിനാസ്പതമായ സംഭവം. കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം ശ്രദ്ധയിൽ പെട്ട മാതാപിതാക്കൾ കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയിൽ പൊലീസ്  കേസെടുത്ത് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. പോക്സോ കേസ് ഉൾപ്പെടെ 10 ഓളം കേസുകളാണ് ഇയാൾക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചു കുട്ടിയുടെ പ്രായം മാത്രമുള്ള കുട്ടിയോട് പ്രതി ചെയ്തത് അതിഹീനമായ പ്രവർത്തിയാണെന്നും അതിനാൽ ഇയാൾ യാതൊരു ദയയും ഇദ്ദേഹം അർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

Read More

വീടിനുള്ളിൽ വീട്ടമ്മ മരിച്ച നിലയിൽ; അന്വേഷ ണം നടക്കുന്നതിനിടെ ഗൃഹനാഥൻ കാ​യ​ലി​ൽ ചാ​ടി മ​രി​ച്ചു; ചെറായിലെ സംഭവം ഇങ്ങനെ…

ചെ​റാ​യി: ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ റോ ​റോ ജ​ങ്കാ​റി​ൽ​നി​ന്നും കാ​യ​ലി​ൽ ചാ​ടി മ​രി​ച്ചു. ചെ​റാ​യി ദേ​വ​സ്വം ന​ട​യി​ൽ പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്താ​ഫീ​സി​നു വ​ട​ക്ക് സി​ൽ​വ​ർ ലൈ​ൻ റോ​ഡി​ൽ കു​റ്റി​പ്പി​ള്ളി​ശേ​രി ല​ളി​ത (57) യെ ​കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സ്ഥ​ലം​വി​ട്ട ഭ​ർ​ത്താ​വ് ശ​ശി (62) ആ​ണ് കാ​യ​ലി​ൽ ചാ​ടി മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ചെ​ണ്ട​മേ​ള​ക്കാ​ര​നാ​യ മ​ക​ൻ ശ​ര​ത്ത് മൂ​ത്ത​കു​ന്നം ക്ഷേ​ത്ര​ത്തി​ലെ മേ​ളം ക​ഴി​ഞ്ഞ് ഇ​ന്ന് പു​ല​ർ​ച്ചെ 5.30ന് ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​മ്മ​യെ കി​ട​പ്പു​മു​റി​യി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ അ​യ​ൽ​ക്കാ​രെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ച് പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. തു​ട​ർ​ന്ന് വി​വ​ര​മ​റി​ഞ്ഞ് മു​ന​മ്പം സി​ഐ. എ. ​എ​ൽ. യേ​ശു​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് വീ​ട്ടി​ലും ആ​ശു​പ​ത്രി​യി​ലു​മെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​തി​നി​ടെ ഭ​ർ​ത്താ​വ് ശ​ശി​യെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ പു​ല​ർ​ച്ചെ നാ​ലോ​ടെ ദേ​വ​സ്വം ന​ട ക​വ​ല​യി​ൽ ക​ണ്ടി​രു​ന്നു. ചി​ല പ​രി​ച​യ​ക്കാ​ർ ചോ​ദി​ച്ച​പ്പോ​ൾ…

Read More

കു​ഞ്ഞി​നെ മോ​ഹി​ച്ചു, കുരുക്കിലായി; ക​ള​മ​ശേ​രി വ്യാ​ജ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വ്യാ​ജ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദം സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ മൂ​ന്നം​ഗ സം​ഘം ഇ​ന്ന് വി​വ​രം ശേ​ഖ​രി​ക്കും. അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യാ​കും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട്, പ്രി​ൻ​സി​പ്പാ​ൾ, ന​ഴ്സു​മാ​ർ എ​ന്നി​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ജ​നു​വ​രി 31ന് ​കു​ഞ്ഞ് പി​റ​ന്നു​വെ​ന്നു കാ​ണി​ക്കു​ന്ന രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നോ​ടൊ​പ്പം ഓ​ഗ​സ്റ്റ് 27ന് ​ജ​നി​ച്ച മ​റ്റൊ​രു കു​ഞ്ഞി​ന്‍റെ ജ​ന​ന​സം​ബ​ന്ധ​മാ​യ രേ​ഖ​ക​ളും മൂ​ന്നം​ഗ സം​ഘം പ​രി​ശോ​ധി​ക്കും. കു​ഞ്ഞി​നെ ഇ​ന്ന് ഹാ​ജ​രാ​ക്കി​യേ​ക്കുംവ്യാ​ജ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദ​ത്തെ തു​ട​ർ​ന്ന് കു​ഞ്ഞി​നെ ഇ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി മു​ന്പാ​കെ ഹാ​ജ​രാ​ക്കി​യേ​ക്കും. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ കു​ഞ്ഞി​നെ കൈ​മാ​റു​മെ​ന്നു സൂ​ച​ന ല​ഭി​ച്ച​താ​യി സി​ഡ​ബ്ല്യു​സി ചെ​യ​ർ​മാ​ൻ കെ.​കെ. ഷാ​ജു പ​റ​ഞ്ഞു. കു​ട്ടി​യെ സി​ഡ​ബ്ല്യു​സി​യി​ൽ ഹാ​ജ​രാ​ക്കി​യാ​ൽ ഉ​ട​ൻ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റും. തു​ട​ർ​ന്ന് യ​ഥാ​ർ​ഥ മാ​താ​പി​താ​ക്ക​ൾ ഹാ​ജ​രാ​ക​ണം. അ​വ​ർ എ​ത്തി​യി​ല്ലെ​ങ്കി​ൽ കു​ട്ടി​യെ…

Read More

കൊച്ചി ശക്തമായ നിരീക്ഷണത്തിലാണെന്ന് പോലീസ്;  മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം  ന​ഗ​ര​ത്തെ ന​ടു​ക്കി വീ​ണ്ടും കൊ​ല​പാ​ത​കം

സ്വ​ന്തം ലേ​ഖി​കകൊ​ച്ചി: കൊ​ച്ചി ന​ഗ​ര​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ശ​ക്ത​മാ​യ പോ​ലീ​സ് കാ​വ​ലി​ലാ​ണെ​ന്ന് പോ​ലീ​സ് ഉ​ന്ന​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്പോ​ഴും ന​ഗ​ര​ത്തി​ൽ വീ​ണ്ടും കൊ​ല​പാ​ത​കം ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചി​ന് എ​റ​ണാ​കു​ളം കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു സ​മീ​പം പാ​ല​ക്കാ​ട് സ്വ​ദേ​ശി സ​ന്തോ​ഷ് (41) ആ​ണ് കു​ത്തേ​റ്റു മ​രി​ച്ച​ത്. മൂ​ന്നു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ന​ഗ​ര​ത്തി​ൽ വീ​ണ്ടും കൊ​ല​പാ​ത​കം ന​ട​ന്നി​രി​ക്കു​ന്ന​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​യ്ക്കാ​നാ​യി എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും എ​ല്ലാ പോ​ലീ​സു​കാ​രും ബീ​റ്റ് ഓ​ഫീ​സ​ർ​മാ​ർ ആ​കാ​നു​ള്ള പു​തി​യ പ​രി​ഷ്ക്കാ​ര​ത്തി​നൊ​രു​ങ്ങു​ന്ന കൊ​ച്ചി സി​റ്റി പോ​ലീ​സ് വീ​ണ്ടും ഉ​ണ്ടാ​യ കൊ​ല​പാ​ത​ക​ത്തി​ൽ പ​ക​ച്ചു നി​ൽ​ക്കു​ക​യാ​ണ്. 2022 ഓ​ഗ​സ്റ്റ് ര​ണ്ടാം വാ​രം മു​ത​ൽ ഒ​ടു​വി​ൽ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ നേ​പ്പാ​ളി സ്വ​ദേ​ശി​നി ഭ​ഗീ​ര​ഥി ഥാ​മി​യു​ടെ കൊ​ല​പാ​ത​കം വ​രെ എ​ത്തി നി​ൽ​ക്കു​ന്ന​താ​യി​രു​ന്നു ന​ഗ​ര​ത്തെ ന​ടു​ക്കി​യ കൊ​ല​പാ​ത​ക പ​ര​ന്പ​ര. ഈ ​കേ​സു​ക​ളി​ലെ​ല്ലാം പ്ര​തി​യെ കൊ​ച്ചി സി​റ്റി പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ല​ഹ​രി​യും വാ​ക്കു ത​ർ​ക്ക​വു​മൊ​ക്കെ​യാ​യി​രു​ന്നു പ​ല കേ​സു​ക​ളി​ലും…

Read More

ബ​ജ​റ്റ് ജ​ന​വി​രു​ധം; എ​റ​ണാ​കു​ള​ത്തെ അ​വ​ഗ​ണി​ച്ചു; ബ​ജ​റ്റ് കോ​പ്പി ക​ത്തി​ച്ച് എ​റ​ണാ​കു​ള​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

കൊ​ച്ചി: സംസ്ഥാന ബ​ജ​റ്റി​നെ​തി​രെ എ​റ​ണാ​കു​ള​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. ബ​ജ​റ്റ് കോ​പ്പി ക​ത്തി​ച്ചാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. ബ​ജ​റ്റ് ജ​ന​വി​രു​ധ​മാ​ണെ​ന്നും എ​റ​ണാ​കു​ളം ജി​ല്ല​യെ സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ചെ​ന്നും ജി​ല്ലാ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ് ഷി​യാ​സ് ആ​രോ​പി​ച്ചു. നേരത്തെ, ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് പി​ന്നാ​ലെ സ​ഭ​യ്ക്ക​ക​ത്ത് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധിച്ചിരുന്നു. പെ​ട്രോ​ളി​നും ഡീ​സ​ലി​നു​മ​ട​ക്കം സെ​സ് വ​ർ​ധി​പ്പി​ച്ച​ കാര്യം ധനമന്ത്രി അറിയിച്ചതിന് പിന്നാലെയാണ് പ്ര​തി​പ​ക്ഷം പ്രതിഷേധിച്ചത്. ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ് ധ​ന​മ​ന്ത്രി നി​കു​തി വ​ർ​ധ​ന ഉ​ൾ​പ്പെ​ടെ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.

Read More

ജ​ഡ്ജി​മാ​ർ​ക്കെ​ന്ന പേ​രി​ൽ കൈ​ക്കൂ​ലി; അ​ഡ്വ. സൈ​ബി ജോ​സി​ന്‍റെ കേ​സ്പ ​രി​ഗ​ണി​ക്കു​ന്ന​ത് വി​ജി​ല​ൻ​സ് കോ​ട​തി

കൊ​ച്ചി: ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​കാ​നെ​ന്ന പേ​രി​ൽ ക​ക്ഷി​ക​ളി​ൽ നി​ന്ന് പ​ണം വാ​ങ്ങി​യെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഡ്വ. സൈ​ബി ജോ​സ് കി​ട​ങ്ങൂ​രി​നെ​തി​രാ​യ കേ​സ് വി​ജി​ല​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​ർ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​ക്ക് കൈ​മാ​റി. 2019 ജൂ​ലൈ മു​ത​ൽ ഇ​യാ​ൾ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ലു​ള്ള​ത്. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മം വ​കു​പ്പ് 7(1), ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം വ​കു​പ്പ് 420 എ​ന്നി​വ പ്ര​കാ​ര​മാ​ണ് അ​ഡ്വ. സൈ​ബി​ക്കെ​തി​രേ കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘംകേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​ഡി​ജി​പി ഡോ. ​ദ​ർ​വേ​ഷ് സാ​ഹി​ബ് നേ​രി​ട്ട് മേ​ൽ​നോ​ട്ടം വ​ഹി​ക്കും. ക്രൈം​ബ്രാ​ഞ്ച് ആ​ല​പ്പു​ഴ യൂ​ണി​റ്റ് എ​സ്പി കെ.​എ​സ്. സു​ദ​ർ​ശ​ൻ ആ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ. എ​റ​ണാ​കു​ളം ക്രൈം​ബ്രാ​ഞ്ചി​ലെ ഡി​റ്റ​ക്ടീ​വ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ.​എ​സ്. ശാ​ന്ത​കു​മാ​ർ, സി​ബി ടോം, ​ഗ്രേ​ഡ് എ​സ്ഐ മാ​രാ​യ ക​ലേ​ഷ് കു​മാ​ർ, ജോ​ഷി സി.…

Read More