ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: മ​ഞ്ജു​വാ​ര്യ​രെ വീ​ണ്ടും വി​സ്ത​രി​ക്ക​രു​ത്; കാ​വ്യാ​മാ​ധ​വ​ന്‍റെ മാ​താ​പി​താ​ക്ക​ളെ വീ​ണ്ടും വി​സ്ത​രി​ക്കു​ന്ന​ത് വി​ചാ​ര​ണ നീ​ട്ടാനെന്ന് കാവ്യ

 

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ടി​യും മു​ൻ ഭാ​ര്യ​യു​മാ​യ മ​ഞ്ജു​വാ​ര്യ​രെ വീ​ണ്ടും സാ​ക്ഷി​യാ​യി വി​സ്ത​രി​ക്ക​രു​തെ​ന്ന് ന​ട​ൻ ദി​ലീ​പ്. സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ദി​ലീ​പ് ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

വീ​ണ്ടും വി​സ്ത​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം തെ​ളി​വു​ക​ളു​ടെ വി​ട​വ് നി​ക​ത്താ​നാ​ണ്. കാ​വ്യാ​മാ​ധ​വ​ന്‍റെ മാ​താ​പി​താ​ക്ക​ളെ വീ​ണ്ടും വി​സ്ത​രി​ക്കു​ന്ന​ത് വി​ചാ​ര​ണ നീ​ട്ടാ​നാ​ണെ​ന്നും ദി​ലീ​പ് പ​റ​യു​ന്നു.

വി​ചാ​ര​ണ കാ​ലാ​വ​ധി നീ​ട്ടാ​നു​ള്ള പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദ​ങ്ങ​ൾ വ്യാ​ജ​മെ​ന്നും ദി​ലീ​പ് സ​ത്യ​വാംഗ്മൂ​ല​ത്തി​ൽ ആ​രോ​പി​ച്ചു.

Related posts

Leave a Comment