ഞാൻ അത് കൊടുത്തപ്പോൾ മ​ഞ്ജു​വി​ന്‍റെ ക​ണ്ണ് നി​റ​ഞ്ഞുപോയി ! മണിയൻപിള്ള രാജുവിന്‍റെ വെളിപ്പെടുത്തൽ

മലയാളികളുടെ പ്രിയനടിയാണ് മഞ്ജുവാര്യർ. സിനിമയിൽ നിന്ന് ഇടവേളയെടുത്ത് പോയിട്ടും രണ്ടാം വരവിൽ മലയാളികൾ മഞ്ജുവിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോൾ മഞ്ജുവിനെക്കുറിച്ചുള്ള ഒരു കാര്യം തുറന്നു പറയുകയാണ് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു. രാജുവിന്‍റെ വാക്കുകൾ ഇങ്ങനെ…പാ​വാ​ട എ​ന്ന സി​നി​മ​യി​ൽ മ​ഞ്ജു അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച് രാ​ത്രി നേ​രെ പാ​വാ​ട​യു​ടെ ലൊ​ക്കേ​ഷ​നി​ൽ വ​ന്നു. രാ​വി​ലെ ആ​റ് മ​ണി​ക്ക് ഷൂ​ട്ട് ക​ഴി​ഞ്ഞ് വീ​ണ്ടും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യി. പ്ര​തി​ഫ​ലം കൊ​ടു​ത്തി​ട്ടും മ​ഞ്ജു വാ​ങ്ങി​യി​ല്ല. ആ ​വ​ർ​ഷം ഞാ​ൻ ഓ​ണ​ക്കോ​ടി കൊ​ണ്ടു​കൊ​ടു​ത്തു. അ​വ​രു​ടെ ക​ണ്ണ് നി​റ​ഞ്ഞു. എ​നി​ക്കാ​രും ഓ​ണ​ക്കോ​ടി വാ​ങ്ങി​ച്ച് ത​രാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞു. എ​ന്‍റെ​യും ക​ണ്ണ് നി​റ​ഞ്ഞ് പോ​യി. അ​ന്ന് മു​ത​ൽ മു​ട​ങ്ങാ​തെ ഞാ​ൻ ഓ​ണ​ക്കോ​ടി ന​ൽ​കും. മ​ഞ്ജു എ​വി​ടെ​യു​ണ്ടോ അ​വി​ടെ ഞാ​ൻ കൊ​റി​യ​ർ അ​യ​ച്ച് കൊ​ടു​ക്കും. ഓ​ണ​ക്കോ​ടി ധ​രി​ച്ച് ഫോ​ട്ടോ എ​ടു​ത്ത് എ​ന്‍റെ…

Read More

മ​ഞ്ജു​വി​ന്റെ ‘ക​ള്ള​ക്ക​ളി’ ക​ണ്ടെ​ത്താ​ന്‍ ദി​വ​സ​ങ്ങ​ളോ​ളം നി​രീ​ക്ഷി​ച്ചു ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ട​ന്‍ ബാ​ലാ​ജി

മ​ല​യാ​ള​ത്തി​ലെ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്ന വി​ശേ​ഷ​ണ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന താ​ര​മാ​ണ് മ​ഞ്ജു വാ​ര്യ​ര്‍. ക​ഴി​ഞ്ഞ 25 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി മ​ല​യാ​ള സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ് മ​ഞ്ജു. ആ​ദ്യ വ​ര​വി​ല്‍ നി​ര​വ​ധി ക​രു​ത്തു​റ്റ വേ​ഷ​ങ്ങ​ള്‍ മ​ല​യാ​ള​ത്തി​ല്‍ ചെ​യ്ത മ​ഞ്ജു വാ​ര്യ​ര്‍ ന​ട​ന്‍ ദി​ലീ​പും ആ​യു​ള്ള വി​വാ​ഹ​ത്തോ​ടെ സി​നി​മ വി​ടു​ക​യും എ​ന്നാ​ല്‍ 14 വ​ര്‍​ഷ​ത്തി​ന് ശേ​ഷം വി​വാ​ഹ മോ​ച​നം നേ​ടി ശ​ക്ത​മാ​യി തി​രി​ച്ചു വ​രി​ക​യും ചെ​യ്തി​രു​ന്നു. സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്ക് പു​റ​മേ യു​വ​താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​വും ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്യു​ന്ന മ​ഞ്ജു വാ​ര്യ​ര്‍ മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴി​ലും ഹി​ന്ദി​യി​ലും സ​ജീ​വ​മാ​ണ്. തു​നി​വും ആ​യി​ഷ​യു​മാ​ണ് താ​ര​ത്തി​ന്റെ അ​വ​സാ​ന​മാ​യി തി​യേ​റ്റ​റി​ലെ​ത്തി​യ ചി​ത്രം. ഇ​പ്പോ​ള്‍ ന​ട​ന്‍ ആ​ര്യ​യു​മൊ​ന്നി​ച്ചു​ള്ള ചി​ത്ര​ത്തി​ന്റെ തി​ര​ക്കി​ലാ​ണ് മ​ഞ്ജു. ഇ​പ്പോ​ഴി​താ സി​നി​മ സീ​രി​യ​ല്‍ താ​രം ബാ​ലാ​ജി മ​ഞ്ജു​വി​നെ കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. മ​ഞ്ജു ഒ​രു പ്ര​തി​ഭ​യാ​ണെ​ന്നും ഈ ​ഫീ​ല്‍​ഡി​ല്‍ വ​രു​ന്ന​തി​ന് മു​മ്പേ മ​ഞ്ജു​വി​നെ ക​ണ്ടി​ട്ടു​ണ്ടെ​ന്നും പ​ല സി​നി​മ​ക​ളി​ലെ​യും മ​ഞ്ജു​വി​ന്റെ…

Read More

മ​ഞ്ജു വാ​ര്യ​രെ സൂ​ക്ഷി​ക്ക​ണം ! അ​ന്ന് ന​ട​ന്‍ തി​ല​ക​ന്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി സം​വി​ധാ​യ​ക​ന്‍…

ടി​കെ രാ​ജീ​വ് കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്ര​മാ​യി​രു​ന്നു ക​ണ്ണെ​ഴു​തി പൊ​ട്ടും​തൊ​ട്ട്. മ​ല​യാ​ള​ത്തി​ന്റെ മ​ഹാ​ന​ട​ന്‍ തി​ല​ക​ന്‍, ബി​ജു മേ​നോ​ന്‍, ത​മി​ഴ് ന​ട​ന്‍ അ​ബ്ബാ​സ്, ക​ലാ​ഭ​വ​ന്‍ മ​ണി എ​ന്നി​വ​ര്‍​ക്ക് ഒ​പ്പം മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ അ​ഭി​നേ​ത്രി മ​ഞ്ജു വാ​ര്യ​ര്‍ ത​ക​ര്‍​ത്ത് അ​ഭി​ന​യി​ച്ച ചി​ത്ര​മാ​യി​രു​ന്നു ഇ​ത്. മാ​താ​പി​താ​ക്ക​ളെ ഇ​ല്ലാ​താ​ക്കി​യ അ​ച്ഛ​നെ​യും മ​ക​നെ​യും വ​ശീ​ക​രി​ച്ച് വ​ക വ​രു​ത്തി ഇ​ല്ലാ​താ​ക്കു​ന്ന മ​ക​ളു​ടെ റോ​ള്‍ മ​ഞ്ജു ഗം​ഭീ​ര​മാ​ക്കി. ആ​രാ​ധ​ക​ര്‍ ഇ​രു​കൈ​യ്യും നീ​ട്ട് സ്വീ​ക​രി​ച്ച ചി​ത്രം അ​ന്ന് ബോ​ക്സ് ഓ​ഫീ​സി​ല്‍ വ​ന്‍ ഹി​റ്റാ​യി​രു​ന്നു. മ​ണി​യ​ന്‍​പി​ള്ള രാ​ജു, സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​രാ​യി​രു​ന്നു ചി​ത്രം നി​ര്‍​മി​ച്ച​ത്. അ​തേ സ​മ​യം ടി​കെ രാ​ജീ​വി​ന്റെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ചി​ത്ര​ത്തി​ല്‍ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തി​യ തി​ല​ക​ന്‍ ന​ടി മ​ഞ്ജു വാ​ര്യ​രെ കു​റി​ച്ച് പ​റ​ഞ്ഞ ഒ​രു കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ വ​രു​മ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന് ശാ​രീ​രി​ക​മാ​യ അ​സ്വ​സ്ഥ​ത​ക​ള്‍ നി​റ​യെ ഉ​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും അ​ദ്ദേ​ഹം…

Read More

‘സ്ത്രീകൾക്ക് ആഗ്രഹിക്കുന്ന ജീവിതം ഉണ്ടാക ട്ടെ’; സ്ത്രീ-​പു​രു​ഷ വേ​ര്‍​തി​രി​വി​ല്ലാ​തെ മാ​റ​ട്ടെയെന്ന് മഞ്ജുവാര്യർ

പ​ല കാ​ര​ണ​ങ്ങ​ള്‍കൊ​ണ്ടും ജീ​വി​ത​ത്തി​ല്‍ എ​ന്തെ​ങ്കി​ലു​മൊ​ക്കെ നേ​ടാ​ന്‍ ആ​ഗ്ര​ഹ​വും ആ​വേ​ശ​വു​മു​ള്ള സ്ത്രീ​ക​ള്‍​ക്ക് അ​തി​ന് സാ​ധി​ക്കാ​റി​ല്ല. ഒ​രു അ​വ​സ​ര​ത്തി​ന് വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന, അ​വ​സ​രം കി​ട്ടാ​തെ ഇ​രി​ക്കു​ന്ന പ​ല സ്ത്രീ​ക​ളെ​യും എ​നി​ക്ക് അ​റി​യാം. സ്ത്രീ​ക​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന സ​ക്‌​സ​സ്ഫു​ള്‍ ആ​യി​ട്ടൊ​രു ജീ​വി​തം ഉ​ണ്ടാ​ക​ട്ടെ. അ​ങ്ങ​നെ വ​ള​ര്‍​ന്ന് സ്ത്രീ-​പു​രു​ഷ വേ​ര്‍​തി​രി​വി​ല്ലാ​തെ മാ​റ​ട്ടെ. അ​ങ്ങ​നെ​യൊ​രു വേ​ര്‍​തി​രി​വി​ല്‍ ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നി​ല്ല. അ​തു​പോ​ലെ വ​ള​രെ ശ​ക്ത​രാ​യി, തു​ല്യ​രാ​യി പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും എ​ല്ലാ​വ​രും ഒ​ന്നി​ച്ച് നി​ന്നുകൊ​ണ്ട് മ​നഃ​സ​മാ​ധാ​ന​മു​ള്ള ഒ​രു സ​മൂ​ഹം ഉ​ണ്ടാ​ക​ട്ടെ എ​ന്ന​താ​ണ് എ​ന്‍റെ ആ​ത്മാ​ര്‍​ഥ​മാ​യി​ട്ടു​ള്ള ആ​ഗ്ര​ഹം.-മ​ഞ്ജു വാ​ര്യ​ർ

Read More

അ​വ​ര്‍ തീ​രെ മാ​ച്ച് അ​ല്ലാ​യി​രു​ന്നു ! മ​ഞ്ജു​വി​ന്റെ സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ദി​ലീ​പി​നി​ല്ലെ​ന്ന് സ​ന്തോ​ഷ് വ​ര്‍​ക്കി…

മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ ബി ​ഉ​ണ്ണി​കൃ​ഷ്ണ​ന്റെ ആ​റാ​ട്ട് എ​ന്ന സി​നി​മ​യ്ക്ക് റി​വ്യൂ പ​റ​ഞ്ഞ​തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ആ​ളാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ആ​റാ​ട്ട് അ​ണ്ണ​ന്‍ എ​ന്ന പേ​രി​ലാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി അ​റി​യ​പ്പെ​ടു​ന്ന​ത്. ആ​റാ​ട്ട് വ​ര്‍​ക്കി എ​ന്നും ചി​ല​ര്‍ വി​ളി​ക്കു​ന്നു. മോ​ഹ​ന്‍​ലാ​ല്‍ ആ​റാ​ടു​ക​യാ​ണ് എ​ന്ന ഡ​യ​ലോ​ഗി​ലൂ​ടെ​യാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി വൈ​റ​ലാ​യി മാ​റി​യ​ത്. അ​തി​ന് ശേ​ഷം മ​ല​യാ​ള​ത്തി​ന്റെ പ്രി​യ ന​ടി നി​ത്യ മേ​നോ​നെ ഇ​ഷ്ട​മാ​ണെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ന്‍ താ​ല്പ​ര്യ​മു​ണ്ടെ​ന്നും പ​ര​സ്യ​മാ​യി പ​റ​ഞ്ഞ് വി​വാ​ദ​ങ്ങ​ളി​ലും ട്രോ​ളു​ക​ളി​ലും സ​ന്തോ​ഷ് വ​ര്‍​ക്കി നി​റ​ഞ്ഞു നി​ന്നി​രു​ന്നു. പി​ന്നീ​ട് നി​ഖി​ല വി​മ​ലി​നെ​യും, ഹ​ണി റോ​സി​നോ​യും മ​ഞ്ജു വാ​ര്യ​രെ​യും കു​റി​ച്ച് സ​ന്തോ​ഷ് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ ട്രോ​ള​ന്മാ​ര്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ഴി​താ മ​ഞ്ജു വാ​ര്യെ കു​റി​ച്ച് വീ​ണ്ടും സം​സാ​രി​ക്കു​ക​യാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി. സി​നി​മാ രം​ഗ​ത്ത് താ​നേ​റ്റ​വും കൂ​ടു​ത​ല്‍ ബ​ഹു​മാ​നി​ക്കു​ന്ന താ​ര​മാ​ണ് മ​ഞ്ജു വാ​ര്യ​രെ​ന്ന് സ​ന്തോ​ഷ് വ​ര്‍​ക്കി പ​റ​യു​ന്നു. മ​ഞ്ജു വാ​ര്യ​രും ദി​ലീ​പും തീ​രെ…

Read More

അവൾ കൊച്ചു കുട്ടിയാണെങ്കലും ചുരിദാർ ഇട്ടുവന്നാൽ മെച്ചറായി തോന്നുമെന്ന് മഞ്ജു; ചന്ദ്രനുദിക്കുന്ന  ദിക്കിലേക്ക് കാവ്യ വന്നതിങ്ങനെ…

ആ​ദ്യം തീ​രു​മാ​നി​ക്കു​ന്ന നാ​യി​ക​യെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങാ​റാ​വു​മ്പോ​ൾ എ​നി​ക്ക് കി​ട്ടാ​തെ​യാ​വും. മ​റ​വ​ത്തൂ​ർ ക​ന​വി​ൽ മ​ഞ്ജു ആ​യി​രു​ന്നു. മ​ഞ്ജു​വി​നെ കി​ട്ടാ​തെ വ​ന്ന​പ്പോ​ൾ വേ​റെ ആ​ളെ നോ​ക്കി ച​ന്ദ്ര​നു​ദി​ക്കു​ന്ന ദി​ക്കി​ലും അ​വ​സാ​ന നി​മി​ഷം ശാ​ലി​നി​ക്ക് പ​ക​രം വേ​റെ ആ​ളെ നോ​ക്കേ​ണ്ടി വ​ന്നു. ആ ​സ​മ​യ​ത്താ​ണ് ഷൊ​ർ​ണു​ർ ഒ​രു ലൊ​ക്കേ​ഷ​നി​ൽ വച്ച് കാ​വ്യ​യെ​യും അ​മ്മ​യെ​യും കാ​ണു​ന്ന​ത്. ഇ​വ​രെ ഞാ​ൻ മു​ന്പു ക​ണ്ടി​ട്ടു​ള്ള​താ​ണ്. അ​പ്പോ​ൾ കാ​വ്യ കു​ഞ്ഞാ​യി​രു​ന്നു. അ​ങ്ങ​നെ കാ​വ്യ​യു​ടെ കാ​ര്യം ഓ​ർ​ത്തു. അ​ങ്ങ​നെ ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ ചെ​ന്ന് ശാ​ലി​നി​യു​ടെ കാ​ര്യം ന​ട​ക്കി​ല്ല പു​തി​യ കു​ട്ടി​യെ ആ​ലോ​ചി​ക്കാം എ​ന്ന്. മ​ഞ്ജു​വും പ​റ​ഞ്ഞു . പു​തി​യ ആ​ൾ വ​ര​ട്ടെ​യെ​ന്ന്. അ​ങ്ങ​നെ കാ​വ്യ​യു​ടെ കാ​ര്യം പ​റ​ഞ്ഞു. അ​വ​ൾ നാ​യി​ക ആ​യി അ​ഭി​ന​യി​ക്കു​മോ എ​ന്ന് അ​റി​യി​ല്ല, സ്‌​ക്രീ​നി​ൽ ചെ​റി​യ കു​ട്ടി​യാ​യി തോ​ന്നു​മോ എ​ന്നും സം​ശ​യു​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു. അ​വ​ൾ ക​റ​ക്ട് ആ​യി​രി​ക്കും, ചെ​യ്താ​ൽ ന​ന്നാ​യി​രി​ക്കും, ചു​രി​ദാ​ർ ഒ​ക്കെ ഇ​ട്ടാ​ൽ ഏ​ത്…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: മ​ഞ്ജു​വാ​ര്യ​രെ വീ​ണ്ടും വി​സ്ത​രി​ക്ക​രു​ത്; കാ​വ്യാ​മാ​ധ​വ​ന്‍റെ മാ​താ​പി​താ​ക്ക​ളെ വീ​ണ്ടും വി​സ്ത​രി​ക്കു​ന്ന​ത് വി​ചാ​ര​ണ നീ​ട്ടാനെന്ന് കാവ്യ

  കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ടി​യും മു​ൻ ഭാ​ര്യ​യു​മാ​യ മ​ഞ്ജു​വാ​ര്യ​രെ വീ​ണ്ടും സാ​ക്ഷി​യാ​യി വി​സ്ത​രി​ക്ക​രു​തെ​ന്ന് ന​ട​ൻ ദി​ലീ​പ്. സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ദി​ലീ​പ് ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. വീ​ണ്ടും വി​സ്ത​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം തെ​ളി​വു​ക​ളു​ടെ വി​ട​വ് നി​ക​ത്താ​നാ​ണ്. കാ​വ്യാ​മാ​ധ​വ​ന്‍റെ മാ​താ​പി​താ​ക്ക​ളെ വീ​ണ്ടും വി​സ്ത​രി​ക്കു​ന്ന​ത് വി​ചാ​ര​ണ നീ​ട്ടാ​നാ​ണെ​ന്നും ദി​ലീ​പ് പ​റ​യു​ന്നു. വി​ചാ​ര​ണ കാ​ലാ​വ​ധി നീ​ട്ടാ​നു​ള്ള പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദ​ങ്ങ​ൾ വ്യാ​ജ​മെ​ന്നും ദി​ലീ​പ് സ​ത്യ​വാംഗ്മൂ​ല​ത്തി​ൽ ആ​രോ​പി​ച്ചു.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; തുടരന്വേഷണ പുരോഗമനത്തിന് മ​ഞ്ജു​വാ​ര്യ​രു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും; കാവ്യയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദി​ലീ​പി​ന്‍റെ മു​ന്‍ ഭാ​ര്യയും ന​ടിയുമായ മ​ഞ്ജു വാ​ര്യ​രു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നു സൂ​ച​ന. ദി​ലീ​പിന്‍റെ ഇ​പ്പോ​ഴ​ത്തെ ഭാ​ര്യ​യും കേ​സി​ലെ സാ​ക്ഷി​യു​മാ​യ ന​ടി കാ​വ്യ മാ​ധ​വ​നെ ക​ഴി​ഞ്ഞ ദി​വ​സം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ കാ​വ്യ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ന​മ്പി​ള്ളി ന​ഗ​റി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ലെ കാ​വ്യ മാ​ധ​വ​ന്‍റെ ലോ​ക്ക​റു​ക​ള്‍ തു​റ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ​യും വൈ​കി​ട്ടു​മാ​യി ര​ണ്ട് പോ​ലീ​സ് സം​ഘ​ങ്ങ​ളാ​ണ് ബാ​ങ്കി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കേ​സി​ലെ പ്ര​തി ന​ട​ന്‍ ദി​ലീ​പി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം കാ​വ്യയുടെ പേ​രി​ല്‍ തു​റ​ന്ന ലോ​ക്ക​റാ​ണു പ​രി​ശോ​ധി​ച്ച​തെ​ന്നു ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ സ്ഥി​രീ​ക​രി​ച്ചു. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ മു​മ്പ് ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​തി​ന്‍റെ പേ​രി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളും സം​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം വി​ല​യി​രു​ത്തു​ന്നു​ണ്ട്.…

Read More

പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന മ​ഞ്ജു ആ​ദ്യ​മേ നി​ര​സി​ച്ചു ! പി​ന്നെ വ​ന്ന​ത് കൗ​മാ​ര​ക്കാ​ര് പി​ള്ളേ​ര് കാ​മു​കി​ക്ക​യ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള മെ​സേ​ജു​ക​ള്‍…

സം​വി​ധാ​യ​ക​ന്‍ സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​നെ​തി​രേ ന​ടി മ​ഞ്ജു വാ​ര്യ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. സം​വി​ധാ​യ​ക​നി​ല്‍ നി​ന്നു​ള്ള നി​ര​ന്ത​ര​മാ​യ ‘പ്ര​ണ​യ​ശ​ല്യം’ സ​ഹി​ക്ക വ​യ്യാ​തെ​യാ​ണ് ന​ടി ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത് എ​ന്നാ​ണ് വി​വ​രം. മ​ഞ്ജു​വാ​ര്യ​രു​ടെ ഒ​പ്പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ളു​ക​ള്‍​ക്കെ​തി​രേ സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ഇ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ മ​ഞ്ജു വാ​ര്യ​രോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളി​ല്‍ നി​ന്ന് അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്, സം​വി​ധാ​യ​ക​നാ​യ സ​ന​ലി​ന്റെ ‘ക​യ​റ്റം’ എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്ങ്ങ​ളു​ടെ തു​ട​ക്ക​മെ​ന്നാ​ണ്. ലൊ​ക്കേ​ഷ​നി​ല്‍ മ​ഞ്ജു വാ​ര്യ​രോ​ട് സം​വി​ധാ​യ​ക​ന് പ്ര​ണ​യം തോ​ന്നു​ക​യാ​യി​രു​ന്നു. ഇ​ത് അ​യാ​ള്‍ തു​റ​ന്നു പ​റ​യു​ക​യും ചെ​യ്തു. ഇ​ത്ര​യും താ​ര പ​രി​വേ​ഷ​മു​ള്ള ഒ​രു ന​ടി​യോ​ട് സാ​ധാ​ര​ണ എ​ല്ലാ​വ​ര്‍​ക്കും തോ​ന്നു​ന്ന ഒ​രു ഇ​ഷ്ടം എ​ന്ന​തി​ല്‍ അ​പ്പു​റം മ​ഞ്ജു​വും കൂ​ടെ​യു​ള്ള​വ​രും അ​ത് കാ​ര്യ​മാ​യി എ​ടു​ത്തി​ല്ല. എ​ന്നാ​ല്‍ അ​തി​നു ശേ​ഷ​മാ​ണ് കാ​ര്യ​ങ്ങ​ളു​ടെ ഗ​തി മാ​റി മ​റി​ഞ്ഞ​ത്. നി​ര​ന്ത​ര​മാ​യ പ്ര​ണ​യാ​ഭ്യ​ര്‍​ത്ഥ​ന കൂ​ടി വ​ന്ന​തോ​ടെ സം​വി​ധാ​യ​ക​ന്റെ…

Read More

ദി​ലീ​പ് ഉ​ൾ​പ്പെ​ട്ട വ​ധ​ഗൂ​ഢാ​ലോ​ച​ന കേ​സ്; ക്രൈംബ്രാഞ്ചിന് മുന്നിൽ ഓഡിയോയിലെ ശബ്ദം തിരിച്ചറിയാൻ മ​ഞ്ജു വാര്യരെത്തി

കൊ​ച്ചി : ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ല്ലാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ കേ​സി​ൽ ന​ടി മ​ഞ്ജു വാ​ര്യ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ക്രൈം​ബ്രാ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ​വ​ച്ചാ​ണ് ന​ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത​ത്. ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ച് സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ ഹാ​ജ​രാ​ക്കി​യ ഓ​ഡി​യോ തി​രി​ച്ച​റി​യു​ന്ന​താ​യി​രു​ന്നു ന​ട​പ​ടി. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​ദ്യം ആ​രോ​പി​ച്ച​ത് മ​ഞ്ജു വാ​ര്യ​രാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണം ദി​ലീ​പി​ലേ​ക്ക് എ​ത്തു​ന്ന​തും പ്ര​തി ചേ​ർ​ക്ക​പ്പെ​ടു​ന്ന​തും.

Read More