Set us Home Page

ദേശീയപാത വികസനം ഇഴയുന്നു; മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​പ്പ​ടി​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം

മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​പ്പ​ടി​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന ഇ​വി​ടെ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പ​തി​ന​ഞ്ചു​മി​നി​റ്റു​വ​രെ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി.മു​നി​സി​പ്പ​ൽ മ​ജി​സ്ട്രേ​ട്ട് കോ​ട​തി, വി​വി​ധ കോ​ള​ജു​ക​ൾ, ദേ​വാ​ല​യ​ങ്ങ​ൾ, താ​ലൂ​ക്ക്് ഓ​ഫീ​സ് ഉ​ൾ​പ്പെ​ടു​ന്ന മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ എ​ന്നി​വ​യെ​ല്ലാം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കോ​ട​തി​പ്പ​ടി​യി​ലാ​ണ്. ഇ​തും തി​ര​ക്കു വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു. വാ​ഹ​ന​ങ്ങ​ൾ കോ​ട​തി റോ​ഡി​ലേ​ക്ക് ക​യ​റു​ക​യും ഇ​റ​ങ്ങു​ക​യും ചെ​യ്യു​ന്പോ​ൾ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ഗ​താ​ഗ​ത​ക്കു​രു​ക്ക് സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ലെ റോ​ഡു​പ​ണി​മൂ​ലം മി​ക്ക...[ read more ]

ഏതു നിമിഷവും തകർന്ന് വീഴാം;  “ഗാ​യ​ത്രി​പു​ഴ​പ്പാലം നി​ല​നി​ർ​ത്തി സ​മീ​പ​ത്ത് പു​തി​യ പാ​ലം നി​ർ​മി​ക്ക​ണമെന്ന  ആവശ്യം ശക്തമാകുന്നു

കൊ​ല്ല​ങ്കോ​ട്: ഗാ​യ​ത്രി​പ്പു​ഴ​പാ​ലം നി​ല​നി​ർ​ത്തി സ​മീ​പം പു​തി​യ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ജ​ന​കീ​യ ആ​വ​ശ്യം ശ​ക്തം. അ​ഞ്ചു​വ​ർ​ഷം​മു​ന്പ് നി​ല​വി​ലു​ള്ള പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്നി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ നി​ര​ന്ത​ര പ​രാ​തി​യെ തു​ട​ർ​ന്ന് മു​ൻ എം​എ​ൽ​എ ചെ​ന്താ​മ​രാ​ക്ഷ​ൻ പാ​ലം​പൊ​ളി​ച്ചു പ​ണി​യാ​ൻ സ​ർ​ക്കാ​രി​ൽ​നി​ന്നും അ​നു​മ​തി നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ടു ജ​യി​ച്ചു​വ​ന്ന കെ.​ബാ​ബു എം​എ​ൽ​എ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നും ചെ​യ്തി​ല്ല. കൈ​വ​രി ത​ക​ർ​ന്ന പു​ഴ​പ്പാ​ല​ത്തി​ലൂ​ടെ ഇ​രു​ച​ക്ര, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ഏ​റെ ഭീ​തി​യോ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും പ​ത്തു ട​ണ്ണി​ലേ​റെ ഭാ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​തു...[ read more ]

അഞ്ചേക്കർ വീടും സ്ഥലവും മക്കൾക്ക് ഭാഗം വച്ചു നൽകി;   സ്വത്തില്ലാത്ത അമ്മയെ മക്കൾക്ക് വേണ്ടാതായി; ഒടുവിൽ  വാടകവീട്ടിൽ കഴിയേണ്ട അവസ്ഥ ; പാലക്കാട്ടെ മക്കൾക്കെതിരേ നടപടിക്കൊരുങ്ങി വനിതാകമ്മീഷൻ

പാ​ല​ക്കാ​ട്: സ്വ​ത്ത് ഭാ​ഗം വെ​യ്പി​നു​ശേ​ഷം മ​ക്ക​ൾ ത​ന്നെ സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി വ​നി​ത ക​മ്മീ​ഷ​ന് മു​ന്നി​ലെ​ത്തി​യ മാ​താ​വി​ന്‍റെ കേ​സി​ൽ ക​ള​ക്ട​ർ​ക്ക് അ​പ്പീ​ൽ ന​ൽ​കാ​ൻ വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​സി ജോ​സ​ഫൈ​ൻ നി​ർ​ദേ​ശി​ച്ചു. അ​ഞ്ചേ​ക്ക​ർ സ്ഥ​ല​ത്തി​ൽ നി​ന്നും നാ​ലേ​ക്ക​ർ സ്ഥ​ലം നാ​ല് ആ​ണ്‍​മ​ക്ക​ൾ​ക്കും ബാ​ക്കി സ്ഥ​ലം നാ​ല് പെ​ണ്‍​മ​ക്ക​ൾ​ക്കും വീ​തി​ച്ചു ന​ൽ​കി. എ​ന്നാ​ൽ ഭാ​ഗം​വെ​യ്പി​ൽ ഒ​രു സെ​ന്‍റ് സ്ഥ​ലം പോ​ലും സ്വ​ന്ത​മാ​യി നീ​ക്കി​വെ​ക്കാ​തി​രു​ന്ന 80 വ​യ​സ്സു​ള്ള മാ​താ​വ് ഇ​പ്പോ​ൾ വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സം. ആ​ർ.​ഡി.​ഒ.​യ്ക്ക്...[ read more ]

പടവരാട് നാ​ട്ടു​കാ​രു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ച്ച് ക​നാ​ൽ കയ്യേറ്റം; ന​ട​പ​ടി​ക്കൊ​രു​ങ്ങി ഉ​ദ്യോ​ഗ​സ്ഥ​ർ

പ​ട​വ​രാ​ട്: ക​നാ​ലി​ന് ന​ടു​വി​ൽ വീ​ട് വ​ച്ച​തി​നെ തു​ട​ർ​ന്ന് വെ​ള്ളം ഒ​ഴു​കി പോ​കാ​നാ​കാ​തെ ക​നാ​ൽ ക​ര​ക​വി​ഞ്ഞു. പ​ട​വ​രാ​ട് ആ​ശാ​ഭ​വ​ൻ സ്കൂ​ളി​നു സ​മീ​പ​മാ​ണ് സം​ഭ​വം. പീ​ച്ചി​യി​ൽ നി​ന്ന് ഇ​ട​തു​ക​ര ക​നാ​ൽ വ​ഴി തു​റ​ന്നു വി​ട്ട വെ​ള്ള​മാ​ണ് ഒ​ഴു​കി പോ​കാ​നാ​കാ​തെ കൊ​ഴു​ക്കു​ള്ളി, ന​ട​ത്ത​റ, കാ​ച്ചേ​രി, കു​ട്ട​നെ​ല്ലൂ​ർ ഹെ​ലി​പാ​ഡ്, കോ​ഴി​പാ​ലം, പ​ട​വ​രാ​ട് സെ​ന്‍റ​ർ വ​രെ എ​ത്തി നി​ൽ​ക്കു​ന്ന​ത്. നാ​ലു പ​തി​റ്റാ​ണ്ടി​നു ശേ​ഷ​മാ​ണ് ജ​ല​സേ​ച​ന വ​കു​പ്പ് ക​നാ​ൽ വൃ​ത്തി​യാ​ക്കി വെ​ള്ളം പ​ട​വ​രാ​ട് എ​ത്തി​ച്ച​ത്. ശുദ്ധ​ജ​ല ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ്...[ read more ]

വ​ട​ക്ക​ഞ്ചേ​രി-​ മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത നിർമാണം സ്തംഭിച്ചു; 50 ടൺ സിമന്‍റ് നശിച്ചു; യ​ന്ത്ര​ങ്ങൾ തുരുമ്പെടുക്കുന്നു

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി- മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണം അ​നി​ശ്ചി​ത​മാ​യി നി​ർ​ത്തി​വ​ച്ച​തി​നെ തു​ട​ർ​ന്ന് ന​ശി​ക്കു​ന്ന​ത് മു​ന്നൂ​റു കോ​ടി​യോ​ളം രൂ​പ​യു​ടെ റോ​ഡ് നി​ർ​മാ​ണ വാ​ഹ​ന​ങ്ങ​ളും യ​ന്ത്ര​സാ​മ​ഗ്രി​ക​ളും. കൂ​ടാ​തെ 50 ട​ണ്‍ സി​മ​ന്‍റ്, പ​ന്നി​യ​ങ്ക​ര ഉ​ൾ​പ്പെ​ടെ​യു​ള്ള മെ​യി​ൻ പ്ലാ​ന്‍റു​ക​ൾ, ട​ണ്‍ ക​ണ​ക്കി​നു സ്റ്റീ​ലും ക​ന്പി​ക​ളു​മെ​ല്ലാം അ​നാ​ഥ​മാ​യ സ്ഥി​തി​യി​ലാ​ണ്. ക​രാ​ർ ക​ന്പ​നി​യാ​യ കെ​എം​സി​യു​ടേ​താ​ണ് ഈ ​വാ​ഹ​ന​ങ്ങ​ളും യ​ന്ത്ര​സാ​മ​ഗ്രി​ക​ളു​മെ​ല്ലാം. പ​ന്നി​യ​ങ്ക​ര​യി​ലെ പ്ലാ​ന്‍റി​നു മാ​ത്രം പ​ത്തു​കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​കു​ന്ന​താ​യി എ​ട്ടു​മാ​സ​ത്തെ ശ​ന്പ​ള​കു​ടി​ശി​ക​യ്ക്കാ​യി ചു​വ​ട്ടു​പാ​ട​ത്തു​ള്ള ക​രാ​ർ ക​ന്പ​നി​യു​ടെ ഓ​ഫീ​സ് പ​ടി​ക്ക​ൽ അ​നി​ശ്ചി​ത​കാ​ല...[ read more ]

 കാണാതായ വൃദ്ധയെ സ​മീ​പ​ത്തെ വീ​ട്ടി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം;മൂന്നുപേർ അറസ്റ്റിൽ; ഒരാളെ തെരയുന്നു

പാ​ല​ക്കാ​ട്: വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം സ​മീ​പ​ത്തെ വീ​ട്ടി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മാ​ത്തൂ​ർ ചു​ങ്ക​മ​ന്ദം പൂ​ശാ​രി​പ്പ​റ​ന്പ് കൂ​ട​ന്തൊ​ടി പ​രേ​ത​നാ​യ സ​ഹ​ദേ​വ​ന്‍റെ ഭാ​ര്യ ഓ​മ​ന (63)യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഓ​മ​ന​യു​ടെ പാ​ട​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഷൈ​ജു (29), ഷൈ​ജു​വി​ന്‍റെ ബ​ന്ധു​വും അ​യ​ൽ​വാ​സി​യു​മാ​യ വി​ജീ​ഷ് (27), സു​ഹൃ​ത്ത് കി​ഴ​ക്കേ​ത്ത​റ സ്വ​ദേ​ശി ഗി​രീ​ഷ് ( 34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഷൈ​ജു​വി​ന്‍റെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ ക​ട്ടി​ലി​ന​ടി​യി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്....[ read more ]

മുതലമടയിൽ  നെൽകൃഷിക്ക് ഭീഷണിയായി കാട്ടുപന്നി; രാത്രിയിൽ പന്നികളെ  ഓടിക്കാൻ ഒരു ദിവസം ചെലവാ കുന്നത് 500 രൂപയെന്ന് കർഷകർ

മു​ത​ല​മ​ട: കു​റ്റി​പ്പാ​ടം, പ​ള്ളം പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ന്നി​ക്കൂ​ട്ടം വ്യാ​പ​ക​തോ​തി​ൽ നെ​ൽ​കൃ​ഷി ന​ശി​പ്പി​ച്ചു. പ​ന്നി ശ​ല്യം​മൂ​ലം രാ​ത്രി ഏ​ഴാ​കു​ന്ന​തോ​ടെ ഇ​രു​ച​ക്ര-​കാ​ൽ​ന​ട ദു​രി​ത​ത്തി​ലാ​കു​ക​യാ​ണ്. കു​റ്റി​പ്പാ​ട​ത്ത് അ​ർ​ധ​രാ​ത്രി വീ​ടി​ന​ക​ത്തേ​ക്ക് ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച പ​ന്നി വ​ള​ർ​ത്തു​നാ​യ​യെ കു​ത്തി​പ​രി​ക്കേ​ല്പി​ച്ചി​രു​ന്നു.കു​റ്റി​പ്പാ​ടം, പ​ള്ളം ഭാ​ഗ​ത്തെ അ​ബ്ദു​ൾ റ​സാ​ക്ക്, ഷേ​ക്ക് മു​സ്ത​ഫ, ബ​ദ​റു​ദീ​ൻ, ക​ബീ​ർ, മു​രു​ക​ൻ, അ​രു​ൾ​ദാ​സ്, സു​ന്ദ​ര​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ വ​യ​ലി​ൽ പ​ന്നി​ക്കൂ​ട്ടം ഇ​റ​ങ്ങി വി​ള​ഞ്ഞ പാ​ട​ങ്ങ​ളി​ൽ നാ​ശം വി​ത​ച്ചു. ഗാ​യ​ത്രി​പു​ഴ​യ്ക്ക​രി​കി​ൽ ത​ന്പ​ടി​ച്ച പ​ന്നി​ക്കൂ​ട്ട​മാ​ണ് സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ അ​ഞ്ചും പ​ത്തും എ​ണ്ണ​മാ​യി...[ read more ]

റോഡിലൂടെ നടന്നുപോകുകയായിരുന്ന വൃദ്ധയുടെ മാല ബൈക്കിലെത്തി പൊട്ടിച്ചവരുടെ  സിസി ടിവി ദൃശ്യം പൊലീസിന്

നെന്മാ​റ:​വ​ല്ല​ങ്ങി ശി​വ​ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് ഇ​ട​പ്പൊ​റ്റ​യി​ൽ പ​രേ​ത​നാ​യ കു​ട്ടി​വീ​ന്പ​ന്‍റെഭാ​ര്യ ല​ക്ഷ്മി(78) യു​ടെ മൂ​ന്നു പ​വ​ന്‍റെ മാ​ല​യാ​ണു യു​വാ​ക്ക​ൾ പൊ​ട്ടി​ച്ചുര​ക്ഷ​പ്പെ​ട്ട​ത്.​ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക്ക്ക്ക്ക്ക്ക് 12 നാ​ണ് സം​ഭ​വം. 35വ​യ​സ്സു​തോ​ന്നി​ക്കു​ന്ന ഹെ​ൽ​മെ​റ്റ് ധ​രി​ച്ച​യാ​ളാ​ണു ബൈ​ക്ക്ഓ​ടി​ച്ചി​രു​ന്ന​ത്. ബൈ​ക്കി​നു പി​ന്നി​ൽ മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള ബ​നി​യ​ൻ ധ​രി​ച്ചയു​വാ​വാ​ണു മാ​ല​പൊ​ട്ടി​ച്ച​ത്. ല​ക്ഷ്മി​യു​ടെ വീ​ട്ടി​ൽ നി​ന്നും അ​ടു​ത്തു​ള്ള മ​ക​ന്‍റെവീ​ട്ടി​ലേ​ക്കു ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ​യാ​ണ് ബൈ​ക്കി​ൽ ക​ട​ന്നു​പോ​യ പ്ര​തി​ക​ൾ തി​രി​ച്ചു​വ​ന്നാ​ണുപി​ടി​ച്ചു​പ​റി​ച്ച് മാ​ല ക​വ​ർ​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പൊ​ലീ​സ് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും മാ​ല​പൊ​ട്ടി​ച്ച വി​രു​തന്മാ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. നെന്മാ​റ...[ read more ]

ദേ​ശീ​യ​പാ​ത ക​രാ​ർ ക​ന്പ​നി ജീ​വ​ന​ക്കാ​ർ ഓ​ഫീ​സ് വ​ഴി അ​ട​ച്ച് സ​മ​രം ശ​ക്ത​മാ​ക്കി

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത ക​രാ​ർ ക​ന്പ​നി ജീ​വ​ന​ക്കാ​ർ ചു​വ​ട്ടു​പ്പാ​ട​ത്തെ ക​ന്പ​നി ഓ​ഫീ​സും ക​ന്പ​നി​യി​ലേ​ക്കു​ള്ള വ​ഴി​ക​ളും അ​ട​ച്ച് ശ​ന്പ​ള കു​ടി​ശി​ക​യ്ക്കാ​യു​ള്ള പ​ട്ടി​ണി​സ​മ​രം സ​മ​രം ശ​ക്ത​മാ​ക്കി. ഇ​ന്ന​ലെ രാ​വി​ലെ ഓ​ഫീ​സി​ലേ​ക്കു വ​ന്ന പു​തി​യ പ്രോ​ജ​ക്ട് മാ​നേ​ജ​രെ​യും ഓ​ഫീ​സി​ലേ​ക്ക് ക​ട​ത്തി​വി​ട്ടി​ല്ല. ചു​വ​ട്ടു​പ്പാ​ട​ത്തെ പ​ഴ​യ ഓ​ഫീ​സ് പ​ടി​ക്ക​ലാ​ണ് റോ​ഡു​നി​ർ​മാ​ണ ക​രാ​ർ ക​ന്പ​നി​യാ​യ ക​ഐം​സി​യു​ടെ നൂ​റോ​ളം ജീ​വ​ന​ക്കാ​ർ വ​ഴി​യ​ട​ച്ച് സ​മ​രം ശ​ക്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍​മാ​സം മു​ത​ൽ ഇ​വ​ർ​ക്ക് ശ​ന്പ​ളം ന​ല്കി​യി​ട്ടി​ല്ല. ശ​ന്പ​ളം ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ തീ​യ​തി​ക​ൾ മാ​റ്റി​പ​റ​ഞ്ഞ്...[ read more ]

തോ​മ​സ് മാ​സ്റ്റ​റു​ടെ സ്മാ​ര​ക​മാ​യി മാ​ള​യി​ൽ രാ​ഷ്ട്രീ​യ – ച​രി​ത്ര – പൈ​തൃ​ക മ്യൂ​സി​യം

മാ​ള: സാ​മൂ​ഹ്യ സാം​സ്കാ​രി​ക - രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന അ​ന്ത​രി​ച്ച കെ.​എ.​തോ​മ​സ് മാ​സ്റ്റ​റു​ടെ സ്മാ​ര​ക​മാ​യ മാ​ള​യി​ൽ രാ​ഷ്ട്രീ​യ - ച​രി​ത്ര - പൈ​തൃ​ക മ്യൂ​സി​യം സ്ഥാ​പി​ക്കു​ന്നു.ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന മു​സി​രീ​സ് പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടു​ള്ള​ത്. മ​ന്ത്രി​മാ​രാ​യ ക​ട​കം​പി​ള്ളി സു​രേ​ന്ദ്ര​ൻ, ഡോ. ​തോ​മ​സ് ഐ​സ​ക്, അ​ഡ്വ. വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി കൊ​ടു​ങ്ങ​ല്ലൂ​ർ, പ​റ​വൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നേ​ര​ത്തെ മ്യൂ​സി​യ​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മാ​ള​യി​ൽ...[ read more ]

LATEST NEWS