തെന്മലയില്‍ പതിനാറ് വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് അജ്ഞാതനല്ല, സ്വന്തം അച്ഛനും അമ്മയും തന്നെ, ഞെട്ടിക്കുന്ന സംഭവത്തിന് പിന്നിലെ നാടകം പൊളിച്ചത് അമ്മയുടെ പ്രവൃത്തി!

തിരുവനന്തപുരം സ്വദേശിനിയായ പതിനാറുകാരി തെന്മലയില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ ഒടുവില്‍ പ്രതികള്‍ അറസ്റ്റില്‍. സ്വന്തം മാതാപിതാക്കള്‍ തന്നെയാണ് മകളെ കാമവെറിയന്മാര്‍ക്ക് കാഴ്ച്ചവച്ചതെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. തിരുവനന്തപുരം സ്വദേശിനിയായ മാതാവിനെ കൂടാതെ തെന്‍മല കുളിര്‍കാട് സജീവിനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവ് അടക്കം നാല് പ്രതികള്‍ ഒളിവിലാണ്. പെണ്‍കുട്ടിയുടെ മാതാവ് മകളെ കാണാനില്ലെന്ന പരാതിയുമായി തെന്‍മല പോലീസ് സ്റ്റേഷനില്‍ ആദ്യം പരാതി നല്‍കുയും, പിന്നീട് പരാതി പിന്‍വലിക്കുകയും ചെയ്തതോടെയാണ് പോലീസിന് സംശയം തോന്നിയത്. സജീവിനൊപ്പമായിരുന്നു പെണ്‍കുട്ടിയെന്ന് പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെയും, മാതാവിനെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ഇതോടെയാണ് പീഡന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്. ഒരു മാസത്തോളം മാതാവും പിതാവും പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവെച്ചെന്നാണ് പോലീസ് പറയുന്നത്. പുളിയറയിലെ ഫാമില്‍ ജോലിയ്ക്കായിട്ടായിരുന്നു തിരുവനന്തപുരം സ്വദേശികളാണ് കുടുംബം തെന്‍മലയില്‍ എത്തിയത്. മാതാവിന്റെയും പിതാവിന്റെയും ഒത്താശയോടെയാണ്…

Read More

പതിനേഴുകാരിയായ മകളെ കാണാനില്ലെന്ന പരാതിയുമായി യുവതി സ്റ്റേഷനില്‍, മകള്‍ പറഞ്ഞ കഥകേട്ട് പോലീസ് ഞെട്ടി, അമ്മയുടെ കാമുകന് ആവശ്യമുള്ളത് നല്കാന്‍ അമ്മ നിര്‍ബന്ധിച്ചു, വെള്ളറടയില്‍ സംഭവിച്ചത്

തിരുവനന്തപുരം വെള്ളറടയില്‍ നിന്നുള്ള വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് സാംസ്‌കാരിക കേരളം. സ്വന്തം മകളെ കാണാനില്ലെന്ന പരാതിയുമായി 35കാരിയായ യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അവസാനം വാദിയെ തന്നെ അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പും ചേര്‍ത്തു. തിരുവനന്തപുരം സ്വദേശിനിയായ മുപ്പത്തഞ്ചുകാരിയാണ് കേസിലെ വില്ലന്‍. കുന്നത്ത്കാലില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയാണ് മകളെ കാണാനില്ലെന്ന് വെള്ളറട പോലീസിന് പരാതി നല്‍കിയത്. അന്വേഷണം ആരംഭിച്ച പോലീസ് ബന്ധുവിന്റെ വീട്ടില്‍ നിന്നു പെണ്‍കുട്ടിയെ കണ്ടെത്തി. സ്റ്റേഷനിലെത്തിച്ച് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. പരപുരുഷ ബന്ധമുള്ള അമ്മ വീട്ടിലെത്തുന്ന അന്യപുരുഷന്‍മാരുടെ ഇഷ്ടത്തിന് വഴങ്ങാന്‍ മകളോടു പറയുമായിരുന്നു. മകളുടെ മുന്നില്‍വച്ച് പോലും അമ്മ കാമുകന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നത്രേ. ഇതോടെ ഗത്യന്തരമില്ലാത്തതിനാല്‍ ആണ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കി. അമ്മയുടെ കാമുകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി പറഞ്ഞു. ഇതോടെ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.…

Read More

ബിജെപി വന്നതുകൊണ്ട് കര്‍ണാടകയില്‍ ബീഫ് കിട്ടാതെ വരുമോ? അഥവാ കോണ്‍ഗ്രസ് ഭരിച്ച കാലത്ത് ഇവിടെ ബീഫ് ശരിക്കും കിട്ടിയിരുന്നോ? സുകന്യ കൃഷ്ണ പറയുന്നതിങ്ങനെ

കോണ്‍ഗ്രസ് സര്‍ക്കാര്‍ മാറി ബിജെപി ഭരണത്തിലേറുമ്പോള്‍ മലയാളികള്‍ക്ക് ഉണ്ടാകുന്ന വലിയ സംശയം ഇനി അവിടെ പോയി ബീഫ് കഴിക്കാന്‍ പറ്റുമോ എന്നതാണ്. നിരവധി മലയാളികള്‍ ബംഗളൂരുവിലും മൈസൂരുവിലും താമസിക്കുന്നുണ്ട്. പ്രമുഖ ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സുകന്യ കൃഷ്ണ ഈ സമയത്ത് കര്‍ണാടകയിലെ അധികാരമാറ്റത്തെയും ബീഫിനെയും പറ്റി നടത്തിയ നിരീക്ഷണം വായിക്കാം- കര്‍ണാടകയിലെ തിരഞ്ഞെടുപ്പില്‍ മംഗളുരു, ബംഗളുരു മേഖലകളില്‍ നിര്‍ണായക ശക്തികള്‍ ആകുമെന്ന് ന്യൂസ് ചാനലുകള്‍ തള്ളിയ മലയാളികളുടെ ആശങ്ക, ആര് ജയിക്കുന്നു ആര് തോല്‍ക്കുന്നു എന്നതല്ല. മലയാളികളുടെ യഥാര്‍ത്ഥ ആശങ്ക ‘ബീഫ്’ മാത്രമാണ് എന്നതാണ് തുണിയുടുക്കാത്ത സത്യം. ഈ അവസരത്തില്‍ ‘ബീഫും കര്‍ണാടകയിലെ മലയാളികളും’ എന്ന വിഷയത്തില്‍ ഒരു പോസ്റ്റ് നാട്ടാം എന്ന് കരുതി. ഈ കഴിഞ്ഞ അഞ്ച് വര്‍ഷം കോണ്‍ഗ്രസ് ഭരിച്ച കര്‍ണാടകയെ പറ്റി പറയുന്നത് വിലയിരുത്തലും, ഇനി ബിജെപി ഭരിക്കാന്‍ പോകുന്ന കര്‍ണാടകയെ പറ്റി…

Read More

രാവിലെ എണീറ്റ് നേരെ കസേരയില്‍ കയറി കുരുക്കിട്ടു, മരിക്കാന്‍ വേണ്ടി എടുത്തുചാടി, പക്ഷേ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്, വഞ്ചിച്ചുപോയ കാമുകനെ പാഠം പഠിപ്പിക്കാന്‍ ഇറങ്ങി തിരിച്ച നാളുകളെപ്പറ്റി നടി ശ്വേത മേനോന്‍

കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ച് വിവാദത്തിലകപ്പെട്ട നടിയാണ് ശ്വേത മേനോന്‍. മിസ് ഇന്ത്യയായും തിളങ്ങിയിട്ടുള്ള ശ്വേതയെ ആത്മവിശ്വാസത്തിന്റെ ആള്‍രൂപമെന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ മറ്റേതൊരാളുടെ ജീവിതത്തിലുമെന്ന പോലെ ഈ നടിക്കും ഒരു ഭൂതകാലമുണ്ട്, അത്രയൊന്നും സുഖകരമല്ലാത്തൊരു കാലം. പ്രണയ പരാജയത്തിന്റെ നാളുകളില്‍ സംഭവിച്ച കാര്യങ്ങള്‍ ശ്വേത തന്നെ തുറന്നു പറയുകയാണ്. ഒരു മാസികയില്‍ എഴുതിയ കുറിപ്പിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ബോബി ഭോസ്ലെയെ വിവാഹം കഴിച്ച സമയം. കരിയറിനേക്കാള്‍ കുടുംബജീവിതത്തിനാണ് ആ സമയത്ത് ഞാന്‍ കൊതിച്ചത്. എന്നാല്‍ ആഗ്രഹിച്ച കുടുംബജീവിതം ഉണ്ടായില്ല. എന്റെ കരിയറിനേയും അത് നശിപ്പിച്ചു. സുഹൃത്തുക്കള്‍ എന്നെ വിട്ടുപോയി. എന്നെയാര്‍ക്കും ഇഷ്ടമല്ലാതായി. പരാജയപ്പെട്ട് ഇങ്ങനെ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല. ദേഷ്യവും വൈരാഗ്യവും സങ്കടവും ഒരേ സമയം മനസ്സില്‍ വന്നപ്പോള്‍ ഞാന്‍ തീരുമാനിച്ചു, എന്നെ വഞ്ചിച്ചയാളെ ഒരു പാഠം പഠിപ്പിക്കണം. ആത്മഹത്യയായിരുന്നു ഞാനതിനു കണ്ടെത്തിയ വഴി.ലോഖണ്ട് വാലയിലെ അടച്ചിട്ട മുറിയുടെ ഏകാന്തതയില്‍…

Read More

തിയറ്ററിലെ പീഡനം; പ്രതി സ്വർണക്കുട്ടി മുമ്പും കുട്ടിയെ പീഡിപ്പിച്ചിരുന്നു; ക​ണ്ണി​ൽ​ചോ​ര​യി​ല്ലാ​ത്ത മാ​താ​വ്; ക​ണ്ണ​ട​ച്ച പോ​ലീ​സ് ; ബാ​ല​പീ​ഡ​ക​ന് ര​ക്ഷ​പ്പെ​ടാ​ൻ ഒ​ത്താ​ശ​ചെ​യ്ത​വ​ർ​ക്കെ​തി​രെ​യും പ്ര​തി​ഷേ​ധ​മി​ര​മ്പുന്നു

മ​ല​പ്പു​റം: സ​മൂ​ഹ​മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച എ​ട​പ്പാ​ളി​ലെ തി​യ​റ്റ​റി​ലെ ബാ​ലി​ക​പീ​ഡ​ന കേ​സി​ലെ പ്ര​തി​യെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ അ​ണി​യ​റ​ക്ക​ഥ​ക​ളി​ൽ ല​ജ്ജി​ച്ച് ത​ല​താ​ഴ്ത്തു​ക​യാ​ണ് സാ​ക്ഷ​ര​കേ​ര​ളം. ക​ണ്ണി​ൽ​ചോ​ര​യി​ല്ലാ​ത്ത മാ​താ​വാ​ണ് പി​ഞ്ചു​പെ​ണ്‍​കു​ട്ടി​യെ അ​റു​പ​തു​കാ​ര​ന്‍റെ ചൂ​ഷ​ണ​ത്തി​നാ​യി മൗ​നാ​നു​വാ​ദം കൊ​ടു​ത്ത​തെ​ന്ന വി​വ​രം കേ​ര​ളം ഞെ​ട്ട​ലോ​ടെ​യാ​ണ് ശ്ര​വി​ച്ച​ത്. ഉ​ന്ന​ത​ബ​ന്ധ​ത്തി​ന്‍റെ ബ​ല​ത്തി​ൽ കേ​സൊ​തു​ക്കാ​ൻ ന​ട​ന്ന ച​ര​ടു​വ​ലി​ക​ളി​ൽ ര​ക്ഷ​പ്പെ​ടു​മാ​യി​രു​ന്ന പ്ര​തി​ക​ളെ സ​മൂ​ഹ​ജാ​ഗ്ര​ത​യാ​ണ് നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​ന്ന​ത്. ക്രൂ​ര​ത​യു​ടെ പ​ര്യാ​യ​മാ​യ ഇ​ത്ത​രം കാ​മ​ക​ഴു​ക​ൻ​മാ​ർ ഇ​നി​യു​ണ്ടാ​വ​രു​ത്. ബാ​ല​പീ​ഡ​ക​നാ​യ പ്ര​തി​യ്ക്ക് ഒ​ത്താ​ശ ചെ​യ്ത​വ​ർ​ക്കെ​തി​രെ​യും പ്ര​തി​ഷേ​ധ​മി​ര​ന്പു​ക​യാ​ണ്. സം​ഭ​വം ഒ​തു​ക്കാ​ൻ ശ്ര​മി​ച്ച ഉ​ന്ന​ത​പോ​ലീ​സ്, പ്രാ​ദേ​ശി​ക​രാ​ഷ്ട്രീ​യ​നേ​താ​ക്ക​ൻ​മാ​ർ എ​ന്നി​വ​രി​ലേ​ക്കും അ​ന്വേ​ഷ​ണം നീ​ളു​മെ​ന്നാ​ണ് സൂ​ച​ന. അ​മ്മ​യു​ടെ അ​റി​വോ​ടെ​യാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ന്നു ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​മ്മ​യെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ർ​ണാ​യ​ക​മൊ​ഴി​ക​ളാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച​ത്. കു​ട്ടി​യെ മു​ൻ​പും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഇ​തു​സം​ബ​ന്ധി​ച്ചു വി​ശ​ദ​മാ​യ കു​ട്ടി​യു​ടെ സ​ഹോ​ദ​ങ്ങ​ളി​ൽ നി​ന്നു വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. പോ​ക്സോ നി​യ​മ​ത്തി​ലെ ഗൗ​ര​വ​മു​ള്ള വ​കു​പ്പു​ക​ൾ കൂ​ടി പ്ര​തി​ക്കെ​തി​രെ…

Read More

മൊയ്തീന്റെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കു പിന്നില്‍ കള്ളപ്പണം? നാട്ടിലുള്ളത് പത്തോളം പടുകൂറ്റന്‍ ബംഗ്ലാവുകള്‍, പലതും വാടകയ്ക്ക് കൊടുത്തിരിക്കുന്നത് സ്ത്രീകള്‍ക്ക്, മൊയ്തീന്‍കുട്ടിയുടെ ഹവാല ബന്ധവും അന്വേഷണ പരിധിയില്‍?

മലപ്പുറത്തെ തിയറ്ററില്‍ പിഞ്ചുകുട്ടിയെ പീഡിപ്പിച്ച പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയുടെ സാമ്പത്തികവളര്‍ച്ച അതിവേഗത്തില്‍. വലിയ പണക്കാരനൊന്നും അല്ലാതിരുന്ന ഇയാള്‍ ഇത്ര പെട്ടെന്ന് കോടീശ്വരനായതിനു പിന്നില്‍ കള്ളപ്പണമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്വര്‍ണക്കുട്ടി എന്നാണ് തൃത്താല ഭാഗത്ത് ഇയാളെ വിളിക്കുന്നത്. അടിക്കടി വിദേശത്തു പോയി വരുന്ന ഇയാളുടെ സാമ്പത്തിക സ്രോതസുകളെപ്പറ്റി നാട്ടുകാര്‍ക്കു പോലും വലിയ അറിവില്ല. സംശയനിഴലിലുള്ള ചില സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന സംശയവും ശക്തമാണ്. പലപ്പോഴും ഇയാള്‍ വീട്ടില്‍ വലിയ പാര്‍ട്ടികള്‍ നടത്തിയിരുന്നു. ഇതിലേക്ക് വന്നിരുന്നത് സമൂഹത്തിലെ ഉന്നതരായ വ്യക്തികളും. പലപ്പോഴും പാതിരാത്രി വരെ നീണ്ടുനില്‍ക്കുന്ന പാര്‍ട്ടികള്‍ ഇയാളുടെ വീട്ടില്‍ നടന്നിരുന്നതായി അയല്‍ക്കാരും പറയുന്നു. എന്നാല്‍ സ്ത്രീവിഷയത്തില്‍ തല്പരനായിരുന്നു ഇയാളെന്ന കാര്യം നാട്ടുകാര്‍ക്കും പുതിയ അറിവാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പണം വാരിക്കോരി നല്കുന്നതിനാല്‍ എല്ലാ പാര്‍ട്ടിക്കാരും ഇയാളുടെ സുഹൃത്തുക്കളായിരുന്നു. അടുത്തിടെ പാലക്കാട്ട് നടന്ന ഒരു സെവന്‍സ് ടൂര്‍ണമെന്റിന്റെ…

Read More

മൊയ്തീന്‍ എട്ടുവയസുകാരിയെ മുമ്പും പീഡിപ്പിച്ചിരുന്നതായി സൂചന, എല്ലാം മുപ്പത്തഞ്ചുകാരിയായ അമ്മയുടെ പിന്തുണയോടെ, പാതിരാത്രികളില്‍ മൊയ്തീന്‍ നിരവധിതവണ യുവതിയുടെ വീട്ടിലെത്തി, യുവതി കുടുങ്ങും

മലപ്പുറത്തെ എട്ടുവയസുകാരിയെ തിയറ്ററില്‍ പീഡിപ്പിച്ച മൊയ്തീന്‍കുട്ടി കൂടുതല്‍ കുടുക്കിലേക്ക്. ഇയാള്‍ പെണ്‍കുട്ടിയെ നേരത്തെയും പീഡിപ്പിച്ചതായി സംശയം ഉയര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി വൈദ്യപരിശോധന നടത്താനാണ് പോലീസ് തീരുമാനം. അതേസമയം മകളെ പീഡിപ്പിക്കുന്നത് കണ്ടിട്ടില്ലെന്ന 35കാരിയായ അമ്മയുടെ വാദം പൊളിയുകയാണ്. രണ്ടു മണിക്കൂര്‍ തിയറ്റര്‍ ദൃശ്യങ്ങളില്‍ മൊയ്തീന്‍ മകളെ പീഡിപ്പിക്കുന്നത് പലവട്ടം കാണുന്നുണ്ട്. എന്നിട്ടും ഇവര്‍ സന്തോഷിച്ച് ഇരിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. യുവതി താമസിക്കുന്ന വീട് മൊയ്തീന്റെ ബന്ധുവിന്റേതാണ്. വഴിവിട്ട ജീവിതം നയിക്കുന്നുവെന്ന പരാതി യുവതിക്കെതിരേ നേരത്തെ തന്നെ അയല്‍ക്കാര്‍ ഉന്നയിച്ചിരുന്നതായി സൂചനയുണ്ട്. പാതിരാത്രികളില്‍ അജ്ഞാതര്‍ ഇവരുടെ വീടുകളിലെത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. വീട്ടില്‍വച്ച് മൊയ്തീന്‍ പെണ്‍കുട്ടിയെ നേരത്തെ തന്നെ പീഡിപ്പിച്ചിരുന്നെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മൊയ്തീനെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് മുപ്പത്തഞ്ചുകാരി ഇപ്പോള്‍ നടത്തുന്നത്. ഏപ്രില്‍ 18-ന് നടന്ന സംഭവത്തില്‍ തിയേറ്റര്‍ ഉടമകള്‍ ചൈല്‍ഡ്‌ലൈന്‍ മുഖേന പൊലീസില്‍ പരാതിനല്‍കിയിരുന്നെങ്കിലും…

Read More

തിയറ്ററില്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത ആ മധ്യവയസ്‌കന്‍ തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി, ബെന്‍സ് കാറിലെത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ഇയാളുടെ അടുപ്പക്കാരിയെന്ന് സൂചന

എടപ്പാളിലെ തിയറ്ററില്‍വച്ച് പത്തു വയസുകാരിയെ പീഡിപ്പിച്ച പ്രതി കസ്റ്റഡിയില്‍. പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയാണ് പിടിയിലായത്. ഏപ്രില്‍ 18നാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തില്‍ ചങ്ങരംകുളം പോലീസാണ് കേസെടുത്തത്. തിയറ്ററില്‍ ഇയാള്‍ക്കൊപ്പം മറ്റൊരു സ്ത്രീകൂടി ഉണ്ടായിരുന്നു. ഈ സ്ത്രീ പെണ്‍കുട്ടിയുടെ അമ്മയാണെന്നാണ് സൂചന. പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നതിന് ഒപ്പമുള്ള സ്ത്രീ ഒത്താശ ചെയ്തു കൊടുക്കുന്നത് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. ഏപ്രില്‍ 26ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. ആഡംബര കാറിലാണ് പ്രതി തിയറ്ററില്‍ എത്തിയത്. തിയറ്റര്‍ അധികൃതര്‍ ഈ ദൃശ്യം ചൈല്‍ഡ് ലൈനിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സ്ത്രീയും കുട്ടിയും തീയേറ്ററില്‍ എത്തിയ ശേഷമാണ് പ്രതി ബെന്‍സ് കാറിലെത്തിയത്. സ്ത്രീയുടെ സമീപത്തിരുന്ന കുട്ടിയെ മദ്ധ്യവയസ്‌കന്‍ പീഡിപ്പിക്കുന്നത് കാമറയില്‍ കാണാം. ഏപ്രില്‍ 26ന് ദൃശ്യങ്ങള്‍ സഹിതം തീയേറ്റര്‍ ഉടമ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു. അവര്‍ പൊലീസിനെ സമീപിച്ചെങ്കിലും…

Read More

അര്‍ധരാത്രി വീട്ടില്‍ നിന്നിറങ്ങിപ്പോയ പത്തൊമ്പതുകാരി കാട്ടിക്കൂട്ടിയ പൊല്ലാപ്പ് ചില്ലറയല്ല, രാത്രി കൂട്ടുകാരന്റെ വീട്ടിലെത്തിയ ഏണിവച്ച് ടെറസില്‍ കയറി, കണ്ണൂരിലെ പോലീസ് ഒരുരാത്രി നാടുനീളെ ഓടിയതിങ്ങനെ

അര്‍ധരാത്രി കണ്ണൂര്‍ പോലീസിനെയും വീട്ടുകാരെയും വട്ടംകറക്കി പത്തൊന്‍പതുകാരി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കണ്ണൂര്‍ ടൗണ്‍ സിഐ ടി.കെ. രത്‌നകുമാറിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് പുലര്‍ച്ചെ 3.30ഓടെ പെണ്‍കുട്ടിയെ സുരക്ഷിതമായി കണ്ടെത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് രാഷ്ട്രദീപികയോട് പറഞ്ഞതിങ്ങനെ- നഗരത്തിലെ ഒരു കോളജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ വൈകുന്നേരത്തോടെ അമ്മാവന്‍ തറവാട് വീടായ മുണ്ടയാട് കൂട്ടികൊണ്ടുവന്നു. അമ്മൂമ്മയ്ക്ക് വാര്‍ധക്യ സഹജമായ അസുഖം കൂടിയിരിക്കുകയാണെന്നും കൊച്ചുമകളെ കാണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്വന്തം വീട്ടില്‍നിന്നും അമ്മാവന്‍ പെണ്‍കുട്ടിയെ കൂട്ടികൊണ്ടുവന്നത്. തറവാട് വീട്ടില്‍ എത്തിയ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ സന്ദേശങ്ങള്‍ കൈമാറുകയും നിരന്തരം ഫോണ്‍വിളിക്കുകയും ചെയ്യുന്നത് കണ്ട് സംശയം തോന്നിയ അമ്മാവന്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ശകാരിക്കുകയും ചെയ്തു. ദേഷ്യത്തിലായ പെണ്‍കുട്ടി 11 ഓടെ ഉറങ്ങാന്‍ പോവുകയും ചെയ്തു. എന്നാല്‍ അര്‍ധരാത്രിയോടെ പെണ്‍കുട്ടി അപ്രത്യക്ഷമാകുകയായിരുന്നു. തുടര്‍ന്ന് അമ്മാവന്‍ ടൗണ്‍ സിഐ രത്‌നകുമാറിനെ…

Read More

ജെസ്‌നയെ കണ്ടെത്താന്‍ നിര്‍ണായക നീക്കവുമായി പോലീസ്, ബെംഗളൂരുവിലെ ആഡംബര ബൈക്ക് ഉപയോഗിക്കുന്ന മലയാളിയെ ചോദ്യം ചെയ്‌തെങ്കിലും തുമ്പില്ല, പോലീസ് രണ്ടും കല്പിച്ച്

എരുമേലി മുക്കൂട്ടുതറയില്‍നിന്നു കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായകമായ വിവരം നല്‍കുന്നവര്‍ക്കു രണ്ടു ലക്ഷം രൂപ പാരിതോഷികം നല്‍കും. സംസ്ഥാന പോലീസ് മേധാവിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. വിവരം ലഭിക്കുന്നവര്‍ തിരുവല്ല ഡിവൈഎസ്പിയെ ബന്ധപ്പെടണം. ഫോണ്‍- 9497990035. അതേസമയം പോലീസ് ബംഗളൂരുവിലും മൈസൂരുവിലും അന്വേഷണം തുടരുകയാണ്. ജെസ്‌നയെയും തൃശൂര്‍ സ്വദേശിയായ യുവാവിനെയും ബംഗളൂരുവില്‍ കണ്ടതായ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം പെരുനാട് സിഐ എം.ഐ. ഷാജിയുടെ നേതൃത്വത്തില്‍ ഇന്നലെയും തുടര്‍ന്നു. ജെസ്‌നയ്‌ക്കൊപ്പമുണ്ടായിരുന്നതായി പറയുന്ന യുവാവ് ഉപയോഗിച്ചിരുന്നതായി മൊഴി ലഭിച്ച ആഡംബര ബൈക്കിനെ ആധാരമാക്കിയാണ്് അന്വേഷണം നടന്നത്. ഈ കന്പനി സമീപകാലത്തു വില്പന നടത്തിയ ബൈക്കുകളെക്കുറിച്ചുള്ള വിവരം ശേഖരിച്ചു. കേരളത്തിലെ എക്‌സിക്യൂട്ടീവില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളിയായ ഒരാള്‍ ഇതേ ബൈക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെ ന്നും ആശ്വാസഭവനിലെ പൂവരണി…

Read More