ആ സൂപ്പര്‍ താരത്തിന്റെ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കേ എനിക്കുണ്ടായത് ദുരാനുഭവം, പരാതി പറഞ്ഞപ്പോള്‍ കിട്ടിയത് ദുരാനുഭവം മാത്രം, സൂപ്പര്‍ സ്റ്റാറിനെ വച്ച് നിന്നെ തീര്‍ത്തു കളയുമെന്ന് ഭീഷണി, നടി അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍

ഒരു സൂപ്പര്‍സ്റ്റാറിന്റെ സിനിമയുടെ സെറ്റില്‍ വച്ച് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് നടി അര്‍ച്ചന പത്മിനി രംഗത്ത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ച്ചന ഇക്കാര്യങ്ങള്‍ പറയുന്നത്. സിനിമയിലെ പ്രൊഡക്ഷന്‍ മാനേജറാണ് തന്നോട് മോശമായി പെരുമാറിയത്. ഇയാളുടെ പൊരുമാറ്റത്തെ താന്‍ ചോദ്യം ചെയ്തിരുന്നു. അത് പിന്നീട് സെറ്റില്‍ വലിയ പ്രശ്‌നമാകുകയും ചെയ്തിരുന്നു. അയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല, പിന്നിടും അയാള്‍ സിനിമയില്‍ തുടരുകയായിരുന്നെന്ന് അര്‍ച്ച പറഞ്ഞു. സംഭവത്തിന് ശേഷം തനിക്ക് ഭീഷണി നേരിടേണ്ടതായി വന്നുവെന്നും അര്‍ച്ചന പറയുന്നു. സിനിമയോട് മാനസികമായി സഹകരിക്കാന്‍ പറ്റാതെയായപ്പോള്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും അര്‍ച്ചന പറഞ്ഞു. സൂപ്പര്‍ താരത്തിന്റെ പേര് എടുത്തു പറയാതെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇന്ന സൂപ്പര്‍സ്റ്റാറിന്റെ സിനിമയാണെന്നും കൊന്നിട്ടാല്‍ പോലും ആരും അറിയില്ലെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. സിനിമയോട് മാനസികമായി സഹകരിക്കാന്‍ പറ്റാതെയായപ്പോള്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും അര്‍ച്ചന പറഞ്ഞു. അവള്‍ക്കൊപ്പം, മിന്നാമിനുങ്ങ്,…

Read More

അജ്ഞാതന്‍ എവിടെ ? വണ്ണപ്പുറം കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായ തെളിവുകള്‍ പോലീസിന്; കൊല നടത്തിയത് ആറുപേര്‍; കൊലപാതകം മോഷണം ലക്ഷ്യമിട്ടല്ല

തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റം മു​ണ്ട​ന്‍​മു​ടി ക​മ്പ​ക​ക്കാ​ന​ത്ത് നാ​ലു പേ​രെ മൃ​ഗീ​യ​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റ് ഉ​ട​ന്‍ ഉ​ണ്ടാ​യേ​ക്കും. കേ​സി​ല്‍ നി​ര്‍​ണാ​യ​ക വ​ഴി​ത്തി​രി​വാ​കു​ന്ന തെ​ളി​വു​ക​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചു. സം​ഭ​വ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. പ​രി​ശോ​ധ​ന​യി​ല്‍ 20 വി​ര​ല​ട​യാ​ള​ങ്ങ​ളും കൊ​ല ന​ട​ന്ന വീ​ട്ടി​ല്‍ നി​ന്നും പോ​ലീ​സി​നു ല​ഭി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ ആറു പേ​രു​ടെ വി​ര​ല​ട​യാ​ള​ങ്ങ​ളാ​ണ് ഇ​തെ​ന്ന് വ്യ​ക്ത​മാ​യി. ഇ​വ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് രാ​വി​ലെ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യാ​യ സ്‌​പെ​ക്ട്ര ഉ​പ​യോ​ഗി​ച്ച് പ്ര​ദേ​ശ​ത്ത് മൊ​ബൈ​ല്‍​ഫോ​ണ്‍ കോ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നും ചി​ല വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. കൊ​ല്ല​പ്പെ​ട്ട കാ​നാ​ട്ട് കൃ​ഷ്ണ​ന്‍റെയും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ല്‍ നി​ന്നും ല​ഭി​ച്ച കോ​ള്‍ ലി​സ്റ്റി​ല്‍ നി​ന്നും കി​ട്ടി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.…

Read More

കൃഷ്ണന്റെ സന്തത സഹചാരിയായ താടി വച്ച ഒരാള്‍ പതിവായി ബൈക്കില്‍ ഇവരുടെ വീട്ടില്‍ വന്നിരുന്നു, കൂട്ടക്കൊല വാര്‍ത്ത വന്നശേഷം ഇയാള്‍ അപ്രത്യക്ഷം, കമ്പക്കാനം കൊലയില്‍ അന്വേഷണം ഇതുവരെ

ഇടുക്കി വണ്ണപ്പുറം മുണ്ടന്‍മുടി കമ്പകക്കാനത്തു നാലു പേരെ മൃഗീയമായി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യംചെയ്തു വരികയാണ്. കേസില്‍ വഴിത്തിരിവായേക്കാവുന്ന 20 വിരലടയാളങ്ങളും കൊല നടന്ന വീട്ടില്‍നിന്നു പോലീസിനു ലഭിച്ചു. രണ്ടു പേരുടേതാണ് ഈ വിരലടയാളങ്ങളാണ് പരിശോധനയില്‍ കണ്ടെത്തി. ഇവ കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചതായും സൂചനയുണ്ട്. ഇതിനിടെ, കൊലനടന്ന വീട്ടില്‍നിന്ന് ഒട്ടേറെ ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. ഇവ മൃഗബലിക്ക് ഉപയോഗിച്ചതായിരുന്നുവെന്ന് കരുതപ്പെടുന്നു. കൊല്ലപ്പെട്ട കാനാട്ട് കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മൊബൈല്‍ ഫോണ്‍ കോള്‍ ലിസ്റ്റില്‍നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. നെടുങ്കണ്ടം പാമ്പാടുംപാറ സ്വദേശിയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കൃഷ്ണനുമായി ഏറ്റവുമധികം പ്രാവശ്യം ഫോണില്‍ ബന്ധപ്പെട്ടത് ഇയാളാണെന്നു വ്യക്തമായിട്ടുണ്ട്. കൃഷ്ണനുമായി മന്ത്രവാദവുമായി ബന്ധപ്പെട്ടുള്ള ഏര്‍പ്പാടുകളും വസ്തു, പണ…

Read More

കാശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്‍ ഔറംഗസേബിനു വേണ്ടി പ്രതികാരം ചെയ്യാന്‍ മുഹമ്മദ് കിരാമതും 50 കൂട്ടുകാരും വലിയ ജോലി രാജിവച്ച് കാശ്മീരിലേക്ക്

കാശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഔറംഗസേബ് എന്ന സൈനികന്‍ വീണ്ടും വാര്‍ത്തയാകുകയാണ്. രാജ്യത്തിനായി പോരാടിയ ഔറംഗസേബിനെ തട്ടിക്കൊണ്ടുപോയ പാക് തീവ്രവാദികള്‍ ക്രൂരമായി പീഡിപ്പിച്ചാണ് അദേഹത്തെ കൊലപ്പെടുത്തിയത്. അവസാന ശ്വാസം വരെ രാജ്യത്തിനായി പൊരുതിയ ഔറംഗസേബിന്റെ സുഹൃത്തുക്കളാണ് ഇപ്പോള്‍ വാര്‍ത്ത സൃഷ്ടിക്കുന്നത്. തങ്ങളുടെ കൂട്ടുകാരനെ കൊലപ്പെടുത്തിയ തീവ്രവാദികള്‍ക്കെതിരേ പോരാടാന്‍ അദേഹത്തിന്റെ 50ഓളം കൂട്ടുകാര്‍ ഗള്‍ഫിലെ ജോലി രാജിവച്ച് കാശ്മീരില്‍ തിരിച്ചെത്തി. സൗദിയിലെ മികച്ച ജോലിയും വരുമാനവും ഉപേക്ഷിച്ചാണ് ഇവര്‍ തിരിച്ചെത്തിയത്. പോലീസിലും സൈന്യത്തിലും ജോലി നേടി തങ്ങളുടെ പ്രിയപ്പെട്ടവന്റെ മരണത്തിന് പ്രതികാരം ചെയ്യാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. തങ്ങളുടെ ഇനിയുള്ള ലക്ഷ്യം ഔറംഗസേബിന്റെ മരണത്തിന് പകരം വീട്ടുക മാത്രമാണെന്ന് സുഹൃത്ത് മുഹമ്മദ് കിരാമത് പറഞ്ഞു. ഔറംഗസേബിന്റെ വീട്ടില്‍ അവരെത്തുകയും ഔറംഗസേബിനായി പ്രാര്‍ഥന നടത്തുകയും ചെയ്തു. ജൂണ്‍ 14ന് ഈദ് ആഘോഷത്തിനായി വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഔറംഗസേബിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു.…

Read More

വണ്ണപ്പുറം കൂട്ടക്കൊലയില്‍ പിടിയിലായത് കൃഷ്ണന്റെ അടുത്ത സുഹൃത്ത്? കൊലപാതകികള്‍ ഏറ്റവും ക്രൂരമായി കൊലപ്പെടുത്തിയത് അര്‍ജുനനെ, തലയില്‍ മാത്രം 17 വെട്ടുകള്‍, ദുരൂഹത നീങ്ങി തുടങ്ങുന്നു

ഇടുക്കി വണ്ണപ്പുറം മുണ്ടന്‍മുടി കമ്പകക്കാനത്ത് കാനാട്ട് കൃഷ്ണന്‍ (52) ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (18) എന്നിവരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഇയാളെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയാണ്. സംഭവത്തില്‍ നിരീക്ഷണത്തിലുള്ള കൂടുതല്‍ പേര്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നാണ് സൂചന. പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൃഷ്്ണനും കുടുംബാംഗങ്ങളും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളിലെ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ഇവരുമായി അടുത്ത ബന്ധമുണ്ടായിരുന്നവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൃഷ്ണന്‍ നടത്തി വന്നിരുന്ന മന്ത്രവാദ ക്രിയകളുമായി ബന്ധപ്പെട്ടാണോ ക്രൂരമായ കൊല നടന്നതെന്ന് പോലീസ് സംശയിക്കുന്നതെങ്കിലും മോഷണ ശ്രമവും തള്ളിക്കളയാനാകില്ലെന്ന് അന്വേഷണം സംഘം പറഞ്ഞു. ഇവരുടെ വീട്ടില്‍ നാല്‍പ്പതു പവനോളം സ്വര്‍ണം സൂക്ഷിച്ചിരുന്നതായും ഇവ കാണാനില്ലെന്നു സംശയിക്കുന്നതായും ബന്ധുക്കള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. അതിനാല്‍ മോഷണ…

Read More

ആര്‍ഷ ക്ലാസ്‌റൂമിലിരുന്ന് ഒറ്റയ്ക്കു കരഞ്ഞതും കൊലപാതകവും തമ്മില്‍ എന്തെങ്കിലും ബന്ധം? രാത്രി കൂട്ടുകാരെ ഫോണില്‍ വിളിച്ചിരുന്നു, വണ്ണപ്പുറത്തെ കൂട്ടക്കൊലയില്‍ അവ്യക്തത മാറുന്നില്ല

ഇടുക്കി വണ്ണപ്പുറം മുണ്ടന്‍മുടി കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളെ കുറിച്ചു സൂചന ലഭിച്ചില്ലെങ്കിലും കൊല്ലപ്പെട്ട സമയത്തെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശില, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവരെയാണ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനെ തുടര്‍ന്നു പോലീസ് വെളിപ്പെടുത്തിയതു ഞായറാഴ്ച അര്‍ധരാത്രിയാണ് കൊലപാതകം നടന്നിരിക്കുന്നതെന്നാണ്. കൊല്ലപ്പെട്ട ആര്‍ഷയുടെ വാട്‌സാപ്പ് ഞായറാഴ്ച രാത്രി വരെ പ്രവര്‍ത്തിച്ചിരുന്നതായി സുഹൃത്തുക്കളില്‍ നിന്നുമാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്. രാത്രി കൂട്ടുകാരെ ഫോണില്‍ വിളിക്കുകയും ചെയ്തതായി തെളിഞ്ഞു. വ്യാഴാഴ്ച ആര്‍ഷ ക്ലാസില്‍ കരഞ്ഞുവെന്ന് വിദ്യാര്‍ഥികളും അധ്യാപകരും ഓര്‍മിക്കുന്നു. കാരണം തിരക്കിയപ്പോള്‍ കൂട്ടുകാര്‍ ഒറ്റപ്പെടുത്തുന്നതായി പരാതി പറഞ്ഞുവെന്നും ആര്‍ഷയെ വിളിച്ച് സംസാരിച്ച് പ്രശ്‌നം പരിഹരിച്ചുവെന്നും ടീച്ചര്‍ വിശദീകരിച്ചു. രണ്ടാഴ്ച മുമ്പ് സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ച ഭീകരമായ കൊലപാതകത്തിന്റെ ദൃശ്യം ആര്‍ഷ ടീച്ചേഴ്സ്…

Read More

അന്ന് കുടുംബത്തിന്റെ ഇടപെടല്‍ ജെസ്‌നയെ മാനസികമായി തളര്‍ത്തിയിരുന്നു, തങ്ങള്‍ തമ്മില്‍ അടുപ്പത്തിലായിരുന്നത് സത്യമാണ്, പക്ഷേ ബാക്കിയെല്ലാം കെട്ടുകഥ, 12 മണിക്കൂറില്‍ ചോദ്യം ചെയ്യലില്‍ ജെസ്‌നയുടെ ആണ്‍സുഹൃത്ത് പറഞ്ഞതിങ്ങനെ

പത്തനംതിട്ട മുക്കാട്ടുതറയില്‍ നിന്നു കാണാതായ ജെസ്‌ന മരിയ ജെയിംസിന്റെ ആണ്‍സുഹൃത്തിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. 12 മണിക്കൂറിലേറെ സമയമെടുത്താണ് ചോദ്യം ചെയ്തത്. തങ്ങള്‍ തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് സമ്മതിച്ച ആണ്‍സുഹൃത്ത് പക്ഷേ ജെസ്‌നയുടെ തിരോധാനത്തില്‍ പങ്കില്ലെന്ന മുന്‍നിലപാടില്‍ തന്നെയാണ്. ജെസ്നയുമായുള്ള അടുപ്പവും, ഇതില്‍ ജസ്നയുടെ കുടുംബത്തിന്റെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങളും സുഹൃത്ത് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. കുടുംബത്തിന്റെ ഇടപെടല്‍ ജസ്നയെ മാനസീകമായി തളര്‍ത്തിയിരിക്കാമെന്ന് ആണ്‍സുഹൃത്ത് പറയുന്നു. ജെസ്നയെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നുവെന്നും ജസ്നക്ക് താനുമായി അടുപ്പമുണ്ടായിരുന്നുവെന്നും ആണ്‍സുഹൃത്ത് പോലീസിനോട് വെളിപ്പെടുത്തി. വീടുവിട്ടിറങ്ങിയ ജെസ്ന എവിടെപ്പോയെന്നോ എന്തുസംഭവിച്ചുവെന്നോ അറിയില്ലെന്നും സുഹൃത്ത് പറയുന്നു. കൊല്ലമുളയിലെ വീട്ടില്‍ നിന്നും ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലും അവിടെ നിന്നും ബസില്‍ എരുമേലി ബസ് സ്റ്റാന്‍ഡിലും എത്തിയ ജെസ്‌നയെ പിന്നീട് കാണാതായി. എരുമേലി സ്റ്റാന്‍ഡില്‍ മുണ്ടക്കയം ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്തേക്ക് ഈ പെണ്‍കുട്ടി നടന്നു നീങ്ങിയതായി വരെ…

Read More

പിന്നില്‍ മന്ത്രവാദത്തിലെ ശത്രുതയോ ? കൃഷ്ണന്‍ ആരെയോ ഭയപ്പെട്ടിരുന്നു; കൊല നടത്തിയവര്‍ രക്ഷപെട്ടത് പിന്‍വാതിലിലൂടെ; മുണ്ടന്‍മുടി കൂട്ടക്കൊലപാതകം: അന്വേഷണം അടുപ്പക്കാരിലേക്ക്

തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റം മു​ണ്ട​ന്‍​മു​ടി ക​മ്പ​ക​ക്കാ​ന​ത്ത് കാ​നാ​ട്ട് കൃ​ഷ്ണ​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും കൂ​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ല്‍ അ​ന്വേ​ഷ​ണം അ​ടു​പ്പ​ക്കാ​രി​ലേ​ക്ക്. അ​ക്ര​മി​ക​ള്‍ വീ​ട്ടി​ല്‍ പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന രീ​തി​യും മ​റ്റും ഈ ​നി​ഗ​മ​ന​ത്തി​ലേ​ക്കാ​ണ് കൊ​ണ്ടെ​ത്തി​ക്കു​ന്ന​ത്. ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് ഇ​വ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. കൂ​ടാ​തെ വ​ണ്ണ​പ്പു​റം മേ​ഖ​ല​യി​ലെ സി​സ​ടി​വി കാ​മ​റാ ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കും. അ​ന്വേ​ഷ​ണ സം​ഘം വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഉ​ച്ചക​ഴി​ഞ്ഞ് മു​ണ്ട​ന്‍​മു​ടി​യി​ലെ​ത്തി​ക്കും. വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യ​ല്ലാ വാ​തി​ല്‍ തു​റ​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മു​ന്‍​വാ​തി​ല്‍ അ​ക​ത്തു നി​ന്നും കു​റ്റി​യി​ട്ടി​രു​ന്നു. പി​ന്‍​വാ​തി​ലി​ലൂ​ടെ​യാ​ണ് കൊ​ല ന​ട​ത്തി​യ​വ​ര്‍ കൃ​ത്യ​ത്തി​നു ശേ​ഷം പു​റ​ത്തി​റ​ങ്ങി ര​ക്ഷ​പെ​ട്ട​ത്. അ​ടു​ത്ത നാ​ളു​ക​ളാ​യി കൃ​ഷ്ണ​ന്‍ ആ​രെ​യോ ഭ​യ​പ്പെ​ട്ടി​രു​ന്ന​താ​യും പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. വീ​ട്ടി​ല്‍ ആ​യു​ധ​ങ്ങ​ള്‍ സൂ​ക്ഷി​രു​ന്ന​ത് ഇ​വ​രെ പ്ര​തി​രോ​ധി​ക്കാ​നാ​യി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് അ​നു​മാ​നി​ക്കു​ന്ന​ത്. സ്വ​യ ര​ക്ഷ​ക്കു വേ​ണ്ടി​യാ​ണ് ആ​യു​ധ​ങ്ങ​ള്‍ ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന…

Read More

ഇടുക്കിയുടെ മനസ് ശാന്തം, പരിഭ്രാന്തി പരത്താന്‍ സോഷ്യല്‍മീഡിയ; ഇടുക്കി ഡാമിലേക്കു ജനപ്രവാഹം; സെ​​​​ൽ​​​​ഫി​​​​യെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള സാ​​​​ഹ​​​​സി​​​​ക​​​​ത അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കു പോ​​​​ലും നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല.

ഇ​​​​ടു​​​​ക്കി: ഇ​​​​ടു​​​​ക്കി അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ലെ വെ​​​​ള്ളം നി​​​​റ​​​​ഞ്ഞു തു​​​​ളു​​​​ന്പാ​​​​ൻ കൊ​​​​തി​​​​ക്കു​​​​ന്പോ​​​​ഴും യാ​​​​തൊ​​​​രു ആ​​​​ശ​​​​ങ്ക​​​​യു​​​​മി​​​​ല്ലാ​​​​തെ ശാ​​​​ന്ത​​​​മാ​​​​ണ് ഇ​​​​ടു​​​​ക്കി​​​​യു​​​​ടെ മ​​​​ന​​​​സ്. എ​​​​ന്നാ​​​​ൽ, സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​​സ്വ​​​​സ്ഥ​​​​ ചി​​​​ന്ത​​​​ക​​​​ളും കുറിപ്പു കളും ദി​​​​നം​​​​തോ​​​​റും ക​​​​ട​​​​ന്നു വ​​​​രു​​​​ന്ന​​​​താ​​​​ണ് ആ​​​​ശ​​​​ങ്ക സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ലെ വെ​​​​ള്ളം മു​​​​ഴു​​​​വ​​​​ൻ തു​​​​റ​​​​ന്നുവി​​​​ട്ടു നാ​​​​ടി​​​​നെ ​പ്ര​​​​ള​​​​യ​​​​ക്കെ​​​​ടു​​​​തി​​​​യി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ടു​​​​മെന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ. മു​​​​ൻ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ജ​​​​ല​​​​നി​​​​ര​​​​പ്പ് 2401 അടി എ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് തു​​​​റ​​​​ന്ന​​​​തെ​​​​ന്ന കാ​​​​ര്യം പോ​​​​ലും മ​​​​റ​​​​ന്നാ​​​​ണ് പ​​​​ല​​​​രും കിംവദന്തിക‍ൾ സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​ത്. പ​​​​ല​​​​പ്പോ​​​​ഴും ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തെ പോ​​​​ലും തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കാ​​​​നും അ​​​​തു ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു വാ​​​​ർ​​​​ത്ത​​​​ക​​​​ളാ​​​​യി പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കാ​​​​നു​​​​മു​​​​ള്ള ശ്ര​​​​മം വ്യാ​​​​പ​​​​ക​​​​മാ​​​​ണ്. ഇ​​​​ടു​​​​ക്കി അ​​​​ണ​​​​ക്കെ​​​​ട്ട് പ​​​​ണി​​​​യു​​​​ന്ന കാ​​​​ല​​​​ത്തും അ​​​​തി​​​​നു​​​​ശേ​​​​ഷ​​​​വും ര​​​​ണ്ടു​​​​പ്രാ​​​​വ​​​​ശ്യം തു​​​​റ​​​​ന്നു വി​​​​ട്ട​​​​പ്പോ​​​​ഴും ഇ​​​​വി​​​​ടെക്ക​​​​ഴി​​​​ഞ്ഞ ജ​​​​ന​​​​ത​​​​യ്ക്കു മു​​​​ന്നി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​രം കഥയില്ലാത്ത പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങൾ. അ​​​​ണ​​​​ക്കെ​​​​ട്ടി​​​​നും നാ​​​​ടി​​​​നും എന്തോ ദു​​​​ര​​​​ന്തം സം​​​​ഭ​​​​വി​​​​ക്കു​​​​ന്നു എന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് ദുഷ്പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ. ഇ​​​​തുകൊ​​​​ണ്ടു ത​​​​ന്നെ ഇ​​​​ടു​​​​ക്കി ഡാ​​​​മി​​​​ലേ​​​​ക്കു ജ​​​​ന​​​​പ്ര​​​​വാ​​​​ഹ​​​​മാ​​​​ണ്. ഇ​​​​തും സു​​​​ര​​​​ക്ഷ​​​​ാക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു ത​​​​ട​​​​സ​​​​ങ്ങ​​​​ളാ​​​​യി മാ​​​​റു​​​​ന്നു. ജലസംഭരണിക്കടുത്ത് എത്തു ന്ന വി​​​​നോ​​​​ദ…

Read More

കൊച്ചിയിലെ തിരക്കേറിയ റോഡില്‍ കൊച്ചുകുട്ടിയെക്കൊണ്ട് നാലുപേരടങ്ങുന്ന ഇരുചക്രവാഹനമോടിപ്പിച്ച് പിതാവ്! മറ്റൊരു വാഹനത്തില്‍ സഞ്ചരിച്ചിരുന്നവര്‍ പകര്‍ത്തിയ വീഡിയോ പുറത്ത്

മറ്റേതൊരു നിയമലംഘനത്തേക്കാളും അപകടകരവും സാഹസികവുമാണ് റോഡില്‍ നിയമങ്ങള്‍ ലംഘിക്കുക എന്നത്. ഒരപകടം കൊണ്ട് ചിലപ്പോള്‍ ഒന്നിലധികം ആളുകളുടെ ജീവനുതന്നെ ഭീഷണിയാവാം. ജീവന്‍ പോയില്ലെങ്കിലും ഗുരുതരമായ പരിക്കുകള്‍ തീര്‍ച്ചയായും ഉണ്ടാവാം. ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നതും റോഡിലാണെന്ന റിപ്പോര്‍ട്ടുകളും നിലവിലുണ്ട്. ഇത്തരം സാഹചര്യങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍ കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള ഒരു കുടുംബം അറിഞ്ഞുകൊണ്ട് ഒന്നിലധികം നിയമങ്ങള്‍ ഒരുമിച്ച് ലംഘിക്കുന്നതിന് തെളിവാകുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇരുചക്രവാഹനത്തില്‍ നാലു പേരടങ്ങുന്ന കുടുംബം. അമ്മ പുറകില്‍, അച്ഛന്‍ മുമ്പില്‍, അച്ഛന്റെ മുമ്പില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് കുട്ടികള്‍. അതില്‍ മൂത്ത പെണ്‍കുട്ടി വാഹനം നിയന്ത്രിക്കുന്നു. അച്ഛന്‍ ഹാന്‍ഡിലില്‍ കൈ പോലും പിടിച്ചിട്ടില്ല. ഇവര്‍ക്ക് സമാന്തരമായി സഞ്ചരിച്ചിരുന്ന വാഹനത്തിലെ യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കൊച്ചിയില്‍ ഇടപ്പള്ളി ലുലു മാളിന് സമീപമാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. വീഡിയോ പകര്‍ത്തുണ്ടെന്ന് മനസിലായതോടെ കുട്ടിയുടെ കൈയില്‍ നിന്ന്…

Read More