ച​രി​ത്ര​വും സം​സ്‌​കാ​ര​വും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ജവ്ഹർ

മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഘ​ര്‍ ജി​ല്ല​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന മ​നോ​ഹ​ര​മാ​യ ഒ​രു ഹി​ല്‍സ്റ്റേ​ഷ​നാ​ണ് ജ​വ്ഹ​ര്‍. പ്ര​കൃ​തി​ഭം​ഗി​കൊ​ണ്ടും നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള സ​മ്പ​ന്ന​മാ​യ ഒ​രു ഗോ​ത്ര​വ​ര്‍​ഗ രാ​ജ​വം​ശ​ത്തി​ന്‍റെ ച​രി​ത്രം​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​ണ് ഇ​വി​ടം.ഇ​വി​ടെ പ്ര​ധാ​ന​മാ​യും വാ​ര്‍​ലി, കോ​ക്ന, ക​ത്ക​രി തു​ട​ങ്ങി​യ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളാ​ണ് അ​ധി​വ​സി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് മു​ഗ​ള്‍, മ​റാ​ത്ത, ബ്രി​ട്ടീ​ഷ് ഭ​ര​ണ​ങ്ങ​ള്‍ പ്ര​ദേ​ശ​ത്തെ സ്വാ​ധീ​നി​ച്ചെ​ങ്കി​ലും, അ​വ​യ്ക്കൊ​ന്നി​നും ജ​വ്ഹ​റി​ന്‍റെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തി​ന് പോ​റ​ലേ​ല്‍​പ്പി​ക്കാ​നാ​യി​ല്ല. എ​ഡി 1306ല്‍ ​ജ​യ​ബ മു​ഖ്‌​നെ എ​ന്ന കോ​ലി വി​ഭാ​ഗം ഗോ​ത്ര​ത്ത​ല​വ​നാ​ണ് ജ​വ്ഹ​ര്‍ രാ​ജ​വം​ശം സ്ഥാ​പി​ച്ച​ത്. ഒ​രു പ്രാ​ദേ​ശി​ക കോ​ട്ട​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​ത്തി​ന് അ​ടി​ത്ത​റ​യി​ട്ട​ത്.പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ത്ത മ​ക​ന്‍ ദു​ല്‍​ബ​റാ​വു രാ​ജ്യ​ത്തിന്‍റെ അ​തി​രു​ക​ള്‍ വി​ക​സി​പ്പി​ക്കു​ക​യും നാ​സി​ക്, ഥാ​നെ മേ​ഖ​ല​ക​ളി​ലാ​യി 22 കോ​ട്ട​ക​ള്‍ പണിയുകയും ചെ​യ്തു. എ​ഡി 1343 ജൂ​ണ്‍ അ​ഞ്ചി​ന് ഡ​ല്‍​ഹി സു​ല്‍​ത്താ​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ തു​ഗ്ല​ക്ക് അ​ദ്ദേ​ഹ​ത്തെ രാ​ജാ​വാ​യി ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്കു​ക​യും ‘നിം​ഷാ’ എ​ന്ന പ​ദ​വി ന​ല്‍​കു​ക​യും ചെ​യ്തു.ഈ ​ച​രി​ത്ര​ദി​വ​സ​ത്തി​ന്‍റെ ഓ​ര്‍​മ​യ്ക്കാ​യി…

Read More

മെ​ർ​ലി​ൻ മ​ൺ​റോ‌… മാ​സ്മ​രി​ക​ത​യു​ടെ 100 വ​ർ​ഷ​ങ്ങ​ൾ

ആ ​ചു​വ​ടു​വ​യ്പു​ക​ൾ, വ​ശ്യ​മാ​യ പു​ഞ്ചി​രി, ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ചു​ള്ള സം​സാ​ര​ശൈ​ലി… പ്രേ​ക്ഷ​ക​രെ ത​ന്‍റെ മാ​സ്മ​രി​ക​വ​ല​യ​ത്തി​ൽ ത​ള​ച്ചി​ട്ട മെ​ർ​ലി​ൻ മ​ൺ​റോ എ​ന്ന ഹോ​ളി​വു​ഡ് അ​പ്സ​ര​സി​ന്‍റെ ജ​ന്മ​ശ​താ​ബ്ദി (ജൂ​ൺ- 1) ദി​ന​ത്തി​ൽ വ​ലി​യ ആ​ദ​ര​വാ​ണ് ലോ​കം അ​ന​ശ്വ​ര​താ​ര​ത്തി​നു ന​ൽ​കി​യ​ത്. സ​ബ്‌​വേ ഗ്രേ​റ്റി​ൽ പാ​റി​പ്പ​റ​ക്കു​ന്ന ധ​വ​ള​വ​സ്ത്ര​വും ആ ​വ​ശ്യ​സു​ന്ദ​ര​മാ​യ ചി​രി​യും ഹോ​ളി​വു​ഡി​ന്‍റെ ത​ന്നെ മു​ഖ​മു​ദ്ര​യാ​യി മാ​റി​യ​ത് ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ സം​ഭ​വി​ച്ച​ത​ല്ല. ലോ​കം ആ​രാ​ധി​ച്ച ആ ​മാ​സ്മ​രി​ക​രൂ​പം പ്ര​കൃ​തി​ദ​ത്ത​വു​മാ​യി​രു​ന്നി​ല്ല. മ​റി​ച്ച്, ക​ഠി​ന​മാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യും വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ​യും രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ത്ത മി​ക​ച്ച “പെ​ഴ്സ​ണ​ൽ ബ്രാ​ൻ​ഡി​ങ്’ ആ​യി​രു​ന്നു. ഹോ​ളി​വു​ഡി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ “മി​ഥ്യ’ എ​ങ്ങ​നെ​യാ​ണ് രൂ​പ​പ്പെ​ട്ട​തെ​ന്നും, അ​വ​രു​ടെ വേ​ർ​പാ​ട് 63 വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും ആ “​ജാ​ല​വി​ദ്യ’ ഇ​ന്നും ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന​തും ഹോ​ളി​വു​ഡി​ലെ മാ​ത്ര​മ​ല്ല, ലോ​ക​സി​നി​മ​യി​ലെ​ത​ന്നെ അ​ദ്ഭു​ത​മാ​ണ്..! നോ​ർ​മ​യെ ക​ണ്ടെ​ത്തി​യ ഫോ​ട്ടോ​ഗ്രാ​ഫ​ർ1926 ജൂ​ൺ ഒ​ന്നി​ന് ലോ​സ് ആ​ഞ്ച​ല​സി​ലാ​ണ് മെ​ർ​ലി​ൻ മ​ൺ​റോ ജ​നി​ച്ച​ത്. “നോ​ർ​മ ജീ​ൻ ബാ​ക്ക​ർ’ എ​ന്നാ​യി​രു​ന്നു അ​വ​ളു​ടെ യ​ഥാ​ർ​ഥ…

Read More

പുസ്തകത്താളിലെ കാൽപന്തുകളി

ഒ​രു എ​ഴു​ത്തു​കാ​ര​ൻ പേ​ന​കൊ​ണ്ട് പേ​ജി​ൽ തീ​ർ​ക്കു​ന്ന വി​സ്മ​യം പോ​ലെ​യാ​ണ് ഒ​രു താ​രം പ​ന്തു​കൊ​ണ്ട് മൈ​താ​ന​ത്ത് തീ​ർ​ക്കു​ന്ന​ത്. അ​ടു​ത്ത നി​മി​ഷ​ത്തി​ൽ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് ആ​ർ​ക്കും പ്ര​വ​ചി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന​താ​ണ് ഫു​ട്ബോ​ളി​ന്‍റെ ഏ​റ്റ​വും വ​ലി​യ സൗ​ന്ദ​ര്യം – ഈ ​പ​റ​ഞ്ഞ​ത് മ​ല​യാ​ള​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും പ്രി​യ​പ്പെ​ട്ട എ​ഴു​ത്തു​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ. അ​ക്ഷ​ര​ങ്ങ​ളെ സ്നേ​ഹി​ച്ച പോ​ലെ ത​ന്നെ അ​ദ്ദേ​ഹം കോ​ഴി​ക്കോ​ടി​ന്‍റെ ആ​ത്മാ​വാ​യ ഫു​ട്ബോ​ളി​നെ​യും ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു പി​ടി​ച്ചി​രു​ന്നു.മ​ഴ പെ​യ്തു തോ​ർ​ന്ന നാ​ട്ടു​മ്പു​റ​ത്തെ ചെ​ളി​മ​ണ്ണി​ലും, ക​രി​യി​ല​ക​ൾ വ​ടി​ച്ചു​കൂ​ട്ടി​യ പ​റ​മ്പു​ക​ളി​ലും, ആ​വേ​ശം തി​ര​യ​ടി​ക്കു​ന്ന സെ​വ​ൻ​സ് മൈ​താ​ന​ങ്ങ​ളി​ലും മ​ല​യാ​ളി നെ​ഞ്ചി​ലേ​റ്റി​യ ഒ​രു വി​കാ​ര​മു​ണ്ട്… ഫു​ട്ബോ​ൾ. കേ​വ​ലം തൊ​ണ്ണൂ​റ് മി​നി​റ്റി​ലെ ക​ളി എ​ന്ന​തി​ന​പ്പു​റം മ​ല​യാ​ളി​ക്ക് ഫു​ട്ബോ​ൾ ഒ​രു ജീ​വി​ത​രീ​തി​യാ​ണ്. മൈ​താ​ന​ത്തെ ഈ ​കാ​ൽ​പ​ന്ത് ആ​വേ​ശം മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ താ​ളു​ക​ളി​ലേ​ക്ക് മ​നോ​ഹ​ര​മാ​യി പാ​സ് ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ പി​റ​ന്ന​ത് എ​ക്കാ​ല​വും സൂ​ക്ഷി​ച്ചു​വ​യ്ക്കാ​നു​ള്ള ക​ഥ​യും ക​വി​ത​യും കാ​യി​ക ച​രി​ത്ര​വും ഒ​ക്കെ​യാ​ണ്. മ​ല​യാ​ള​ത്തി​ൽ എം.​ടി.…

Read More

കൃഷ്ണകൃപാസാഗരം…പ്ര​ശ​സ്ത ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ യൂ​സ​ഫ​ലി കേ​ച്ചേ​രി​യു​ടെ 92-ാം ജ​ന്മജ​യ​ന്തി പ​തി​നാ​റി​ന്

തൃ​ശ്ശൂ​ർ ജി​ല്ല​യി​ലെ കേ​ച്ചേ​രി എ​ന്ന ഗ്രാ​മ​ത്തി​ൽ മാ​പ്പി​ള​പ്പാ​ട്ടു​ക​ൾ അ​ല​യ​ടി​ച്ചി​രു​ന്ന കാ​ലം. ചി​ല നേ​രം മ​നു​ഷ്യ​ർ സം​സാ​രി​ക്കു​ന്ന​തും പ​ര​സ്പ​രം ത​ർ​ക്കി​ക്കു​ന്ന​തും വ​ഴ​ക്കു കൂ​ടു​ന്ന​തും എ​ല്ലാം മാ​പ്പി​ള​പ്പാ​ട്ടി​ന്‍റെ ശൈ​ലി​യി​ലാ​യി​രു​ന്നു! അ​ക്കാ​ല​ത്തൊ​ക്കെ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ ഒ​രു പൊ​തുകി​ണ​ർ മാ​ത്ര​മേ ഉ​ണ്ടാ​വൂ. ഒ​ക്ക​ത്ത് കു​ട​വു​മാ​യി പെ​ണ്ണു​ങ്ങ​ൾ കി​ണ​റ്റി​ൽ വെ​ള്ളം കോ​രാ​ൻ പോ​കു​ന്ന​തും പ​തി​വുകാ​ഴ്ച​യാ​യി​രു​ന്നു. വെ​ള്ളം കോ​രു​ന്ന നേ​ര​ത്തും പ​ല​രും കു​ശ​ലം ചോ​ദി​ച്ചി​രു​ന്ന​ത് മാ​പ്പി​ള​പ്പാ​ട്ടി​ലൂ​ടെ ത​ന്നെ. തൃ​ശ്ശൂ​രി​ൽ നി​ന്നു ക​ട്ടവ​ണ്ടി​യി​ലാ​ണ് അ​ന്ന് പ​ല​ച​ര​ക്കുസാ​ധ​ന​ങ്ങ​ൾ വ​രി​ക. ക​ട്ട വ​ണ്ടി​യി​ലി​രു​ന്ന് യാ​ത്ര​ക്കാ​ർ മാ​പ്പി​ള​പ്പാ​ട്ട് പാ​ടും. ഒ​രു പ്ര​ത്യേ​ക ഈ​ണ​ത്തി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന പാ​ട്ടു​ക​ൾ കേ​ട്ട് ഒ​രു കൗ​മാ​ര​ക്കാ​ര​ൻ നി​ന്നി​രു​ന്നു. കേ​ച്ചേ​രി​ക്കാ​ര​ൻ യൂ​സ​ഫ​ലി! മാ​പ്പി​ള​പ്പാ​ട്ട് പാ​ടി​യി​രു​ന്ന യാ​ത്ര​ക്കാ​രും വ​ണ്ടി​യും അ​ക​ലു​മ്പോ​ൾ യൂ​സ​ഫ​ലി​ക്ക് സ​ങ്ക​ടം വ​രും.​അ​തി​നാ​ൽ പാ​ട്ടി​ന്‍റെ ബാ​ക്കി ഭാ​ഗം മ​നസി​ൽ സ്വ​യം ര​ചി​ച്ചു പാ​ടിത്തു​ട​ങ്ങി. യൂ​സ​ഫ​ലി​യു​ടെ അ​മ്മ ന​ജ്മ​ക്കു​ട്ടി​യും വ​ള​രെ മ​നോ​ഹ​ര​മാ​യി മാ​പ്പി​ള​പ്പാ​ട്ട് പാ​ടി​യി​രു​ന്നു. അ​മ്മ​യും എന്‍റെ നാ​ടു​മാ​ണ് എ​ന്നെ ക​വി​യാ​ക്കി​യ​ത്…

Read More

ക​ഥ​ക​ളി​യു​ടെ ആ​ട്ടവി​ള​ക്ക​ണ​യാ​ത്ത 61 വ​ർ​ഷ​ങ്ങ​ൾ

ക​ഥ​ക​ളി കാ​ണാ​നൊ​ക്കെ ഇ​ക്കാ​ല​ത്ത് ആ​ളു​ണ്ടോ എ​ന്ന് ചോ​ദി​ച്ച സു​ഹൃ​ത്തി​നെ​യും കൊ​ണ്ട് തൃ​ശൂ​ർ പാ​റ​മേ​ക്കാ​വ് അ​ഗ്ര​ശാ​ല​യി​ൽ ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​രി​ന്‍റെ പ്ര​തി​മാ​സ പ​രി​പാ​ടി​ക്ക് എ​ത്തു​മ്പോ​ൾ ഇ​രി​ക്കാ​ൻ സീ​റ്റ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ര​ങ്ങി​ൽ ആ​ട്ട വി​ള​ക്ക് തെ​ളി​യും മു​മ്പേ സ​ദ​സ് നി​റ​ഞ്ഞു​തു​ളു​മ്പി​യി​രു​ന്നു. അ​തു​ക​ണ്ട് സു​ഹൃ​ത്ത് പ​റ​ഞ്ഞു – എ​ന്‍റെ ചോ​ദ്യം ഞാ​ൻ പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്നു. ഇ​നി ഒ​രി​ക്ക​ലും ഈ ​ചോ​ദ്യം ഞാ​ൻ ഒ​രാ​ളോ​ടും ചോ​ദി​ക്കി​ല്ല. അ​താ​യി​രു​ന്നു ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​രി​ന്‍റെ മ​ഹാ​ത്മ്യം. ക​ഥ​ക​ളി​യെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ൽ ക​ഴി​ഞ്ഞ 61 വ​ർ​ഷ​മാ​യി ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​ർ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റ​വും ഭം​ഗി​യാ​യി നി​റ​വേ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മാ​സാ​മാ​സം ക​ഥ​ക​ളി കാ​ണാ​നു​ള്ള ഭാ​ഗ്യം തൃ​ശൂ​ർ​ക്കാ​ർ​ക്ക് ഉ​ണ്ട്. അ​തി​നു​ള്ള അ​വ​സ​ര​മാ​ണ് ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​ർ ഒ​രു​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ഥ​ക​ളി സം​ഘ​ങ്ങ​ൾ ഇ​വി​ടെ​യെ​ത്തി ക​ഥ​ക​ളി അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ അ​തു കാ​ണാ​ൻ സ​മ്പ​ന്ന​മാ​യ ഒ​രു സ​ദ​സ് മു​ന്നി​ലു​ണ്ട് എ​ന്ന​ത് ക​ഥ​ക​ളി അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ​ക്ക്…

Read More

തീ​വെ​യി​ലി​ൽ കു​ളി​ർ​മ​യാ​യി ശ്രീ​വി​ദ്യ​യു​ടെ കൃ​ഷി​യി​ടം

ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ൽ സ​ഞ്ചാ​രി​ക​ളു​ടെ ക​ണ്ണി​നും മ​ന​സി​നും കു​ളി​ർ​മ​യേ​കി സം​സ്ഥാ​ന യു​വ​ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് എം. ​ശ്രീ​വി​ദ്യ​യു​ടെ “പൂ​ങ്കാ​വ​നം’ അ​ഗ്രി ഫാം. ​കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ പൊ​യി​നാ​ച്ചി ടൗ​ണി​ൽ ആ​ശീ​ർ​വാ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് എ​തി​ർ​വ​ശ​ത്താ​യു​ള്ള ശ്രീ​വി​ദ്യ​യു​ടെ കൃ​ഷി​യി​ടം സം​സ്ഥാ​ന ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം മി​ഷ​നു കീ​ഴി​ൽ ഫാം ​ടൂ​റി​സം സം​രം​ഭ​മെ​ന്ന നി​ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​താ​ണ്. വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലു​ള്ള ത​ണ്ണി​മ​ത്ത​നും സൂ​ര്യ​കാ​ന്തി​പ്പൂ​ക്ക​ളു​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഫാ​മി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. സൂ​ര്യ​കാ​ന്തി​പ്പൂ​ക്ക​ൾ​ക്കും കൃ​ഷി​യി​ട​ത്തി​ലെ മ​റ്റു കാ​ഴ്ച​ക​ൾ​ക്കും ഇ​ട​യി​ൽ നി​ന്ന് ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും എ​ടു​ക്കാ​നും റീ​ലു​ക​ൾ ചി​ത്രീ​ക​രി​ക്കാ​നു​മൊ​ക്കെ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്തി​യ​ത്. ചു​ട്ടു​പൊ​ള്ളു​ന്ന പാ​റ​യും ചു​വ​ന്ന മ​ണ്ണു​മു​ള്ള പൊ​യി​നാ​ച്ചി പോ​ലൊ​രു സ്ഥ​ല​ത്ത് കൃ​ഷി​യോ​ടു​ള്ള അ​ർ​പ്പ​ണ​ബോ​ധ​വും ക​ഠി​നാ​ധ്വാ​ന​വും കൊ​ണ്ട് ഇ​ങ്ങ​നെ​യൊ​രി​ടം സൃ​ഷ്ടി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നു ത​ന്നെ സ​ന്ദ​ർ​ശ​ക​ർ നൂ​റു മാ​ർ​ക്ക് ന​ൽ​കു​ന്നു. ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം എ​ക്സി​ക്യൂ​ട്ടീ​വും അ​ക്കൗ​ണ്ട​ന്‍റു​മാ​യി ജോ​ലി​ചെ​യ്തി​ട്ടു​ള്ള ശ്രീ​വി​ദ്യ ഇ​പ്പോ​ൾ പെ​ർ​ള​ടു​ക്ക ടൗ​ണി​ൽ സ്വ​ന്ത​മാ​യി ട്രാ​വ​ൽ…

Read More

കുരുക്കായി കുറ്റ്യാടി കല്യാണം: വംശം അറ്റുപോകുന്ന ഉന്നതികൾ

വേ​ട്ട​ക്കു​റു​മ​ർ, അ​ടി​യ​ർ, കാ​ട്ടു​നാ​യ്ക്ക​ർ എ​ന്നി​വ​രി​ൽ ജ​ന​സം​ഖ്യം അ​തി​വേ​ഗം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. നാ​ല​ര ല​ക്ഷ​ത്തോ​ളം ആ​ദി​വാ​സി​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. ഇ​തി​ൽ​ത​ന്നെ ഒ​ന്ന​ര ല​ക്ഷ​വും വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ്. ശി​ശു​മ​ര​ണം, ഗ​ർ​ഭ​ച്ഛി​ദ്രം, വ​ന്ധ്യം​ക​ര​ണം, വ​ന്ധ്യ​ത എ​ന്നി​വ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​ണ്. ഇ​ക്കാ​ല​ത്ത് വീ​ടു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണം ഒ​ന്നോ ര​ണ്ടോ മാ​ത്ര​മാ​യി. ത​രി​യോ​ട്, വെ​ള്ള​മു​ണ്ട , തൊ​ണ്ട​ർ​നാ​ട്, എ​ട​വ​ക, പൊ​ഴു​ത​ന, പ​ടി​ഞ്ഞാ​റെ​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 174 കു​ടും​ബ​ങ്ങ​ളി​ലാ​യി കാ​ട​ർ സ​മു​ദാ​യ​ത്തി​ലെ ആ​കെ അം​ഗ​ങ്ങ​ൾ 673 മാ​ത്രം. കു​റ്റ്യാ​ടി​ക്ക​ല്യാ​ണം വ​ന്ന​തോ​ടെ ഇ​വി​ടെ​യും യു​വാ​ക്ക​ൾ​ക്ക് പെ​ണ്ണു കി​ട്ടാ​താ​യി. കാ​ട​ർ​ക്ക് മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് പെ​ണ്ണി​നെ സ്വീ​ക​രി​ക്കാ​നാ​വാ​ത്ത​തി​നാ​ൽ വം​ശം വൈ​കാ​തെ അ​ന്യം നി​ൽ​ക്കും. ആ​ണ്‍​കു​ട്ടി​ക​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം​മൂ​ലം പ​ഠി​പ്പു​ള്ള പ​ല പെ​ണ്‍​കു​ട്ടി​ക​ളും കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു. വ​യ​നാ​ട്ടി​ൽ നി​ന്നു ബം​ഗ​ളൂ​രു​വി​ലും മൈ​സൂ​രു​വി​ലും ഉ​പ​രി​പ​ഠ​ന​ത്തി​നു പോ​യ പെ​ണ്‍​കു​ട്ടി​ക​ൾ ക​ർ​ണാ​ട​ക​ത്തി​ൽ​നി​ന്നു​ള്ള വി​വാ​ഹം ക​ഴി​ക്കു​ന്ന​തും പ​തി​വാ​ണ്. ത​മി​ഴ് യു​വാ​ക്ക​ളെ വി​വാ​ഹം ചെ​യ്ത​വ​രും കു​റ​വ​ല്ല. വ​ലി​യ ആ​ദി​വാ​സി വി​ഭാ​ഗ​മാ​യ പ​ണി​യ​ർ…

Read More

ഊ​രു വി​ട്ട​വ​രേ​റെ​യും കാ​ണാ​മ​റ​യ​ത്ത്

വ​യ​നാ​ട്ടി​ലെ കു​റ്റ്യാ​ടി​ക്ക​ല്യാ​ണം ഇ​ക്കാ​ല​ത്തും ഗോ​ത്ര​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ചാ​ര​മാ​യി തു​ട​രു​ക​യാ​ണ്. പ​ട്ടി​ക വ​ർ​ഗ ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​ക​ളെ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള പൊ​തു​വി​ഭാ​ഗ​ക്കാ​ർ ഇ​ട​നി​ല​ക്കാ​ർ മു​ഖേ​ന ന​ട​ത്തു​ന്ന കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ങ്ങ​ൾ​ക്കു ത​ട​യി​ടാ​ൻ നി​യ​മ സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​വു​ന്നി​ല്ല. കൂ​ത്തു​പ​റ​ന്പ്, ത​ല​ശേ​രി, നാ​ദാ​പു​രം, വ​ട​ക​ര, കു​റ്റ്യാ​ടി, താ​മ​ര​ശേ​രി, പേ​രാ​ന്പ്ര, വ​ള​യം, ത​ളി​പ്പ​റ​ന്പ് പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് വ​യ​നാ​ട്ടി​ലെ ഉൗ​രു​ക​ളി​ലെ​ത്തി പെ​ണ്‍​കു​ട്ടി​ക​ളെ വി​വാ​ഹം ചെ​യ്യു​ന്ന​ത്. ഇ​ര​ക​ളി​ൽ പ​ല​രും പ​തി​നെ​ട്ടു വ​യ​സ് തി​ക​യാ​ത്ത​വ​രു​മാ​ണ്. പോ​ക്സോ ഉ​ൾ​പ്പെ​ടെ കേ​സു​ക​ളെ​ടു​ക്കാ​വു​ന്ന വി​വാ​ഹ​ങ്ങ​ളാ​ണ് പ​ല​തും. ഈ ​വി​വാ​ഹ​ങ്ങ​ളി​ൽ ഒ​ട്ടേ​റെ ഗോ​ത്ര​വാ​സി​ക​ൾ ച​തി​ക്ക​പ്പെ​ടു​ന്നു. എ​ന്നാ​ൽ ഒ​ന്നി​ലും അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​മി​ല്ല. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 34 വി​വാ​ഹ​ങ്ങ​ൾ ന​ട​ന്ന​താ​യി കു​ടും​ബ​ശ്രീ മി​ഷ​ൻ സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഉൗ​രു​വി​ട്ടു വി​വാ​ഹി​ത​രാ​യ നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ൾ ഭ​ർ​തൃ​വീ​ട്ടി​ൽ​നി​ന്നു മ​ട​ങ്ങി എ​ത്തി​യി​ട്ടു​മു​ണ്ട്. മാ​ന​ന്ത​വാ​ടി ബ്ലോ​ക്കി​ൽ​മാ​ത്രം 215 കു​റ്റ്യാ​ടി ക​ല്യാ​ണ​ങ്ങ​ൾ ന​ട​ന്നു. പ​ണി​യ വി​ഭാ​ഗ​ത്തി​ൽ തു​ട​ങ്ങി​യ കു​റ്റ്യാ​ടി ക​ല്യാ​ണം പി​ന്നീ​ട് വ​യ​നാ​ട്ടി​ലെ വി​വി​ധ പി​ന്നാ​ക്ക ഗോ​ത്ര​ങ്ങ​ളി​ലും…

Read More

നടനചാരുതയിൽ ജംഷീന..!

‘ക​ല​യ്ക്ക് മ​ത​മി​ല്ല. മ​ത​ത്തി​ന്‍റെ പേ​രി​ല്‍ ക​ല​യെ​യും മ​നു​ഷ്യ​രെ​യും വേ​ര്‍​തി​രി​ച്ചു കാ​ണേ​ണ്ട​തു​മി​ല്ല. മു​സ്ലീം സ​മു​ദാ​യാം​ഗ​മാ​യ ത​നി​ക്ക് അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വേ​ര്‍​തി​രി​വും ഇ​തു​വ​രെ നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടി​ല്ല’- ക്ലാ​സി​ക്ക​ല്‍ ന​ര്‍​ത്ത​കി​യാ​യ ജം​ഷീ​ന ജ​മാ​ലി​ന്‍റെ വാ​ക്കു​ക​ളാ​ണി​ത്. ബാ​ങ്കു​ജീ​വ​ന​ക്കാ​രു​ടെ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ ബീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ മോ​ഹി​നി​യാ​ട്ട ക​ച്ചേ​രി അ​വ​ത​രി​പ്പി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ജം​ഷീ​ന. മ​ത​പ​ര​മാ​യ യാ​ഥാ​സ്ഥി​തി​ക​ത​യും സാ​മൂ​ഹി​ക വി​ല​ക്കും ചി​ല​യി​ട​ത്തെ​ങ്കി​ലും ഇ​ന്നും ഉ​ണ്ടെ​ന്ന് പ​റ​യാ​തി​രി​ക്കാ​നാ​വി​ല്ല. എ​ന്നാ​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ​യും മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യി​ല്‍ ശാ​സ്ത്രീ​യ നൃ​ത്ത​രം​ഗ​ത്ത് തി​ള​ങ്ങു​ക​യാ​ണ് ന​ര്‍​ത്ത​കി​യാ​യ ജം​ഷീ​ന ജ​മാ​ല്‍. വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്… മൂ​ന്ന​ര വ​യ​സി​ലെ നൃ​ത്ത​പ​ഠ​നം കൊ​ച്ചു​കു​ട്ടി​യാ​യി​രി​ക്കു​മ്പോ​ള്‍ ത​ന്നെ എ​വി​ടെ പാ​ട്ടു​കേ​ട്ടാ​ലും ജം​ഷീ​ന കു​ഞ്ഞി​ച്ചു​വ​ടു​ക​ള്‍​കൊ​ണ്ട് താ​ളം പി​ടി​ക്കു​മാ​യി​രു​ന്നു. അ​മ്മ ഷീ​ബ​യ്ക്കും കു​ട്ടി​ക്കാ​ല​ത്ത് നൃ​ത്ത​ത്തോ​ട് താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ തു​ട​ര്‍ പ​ഠ​ന​ത്തി​നൊ​ന്നും അ​വ​സ​രം ല​ഭി​ച്ചി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ മ​ക​ളു​ടെ ഉ​ള്ളി​ലെ ന​ര്‍​ത്ത​കി​യെ അ​വ​ര്‍ ചെ​റു​പ്പ​ത്തി​ല്‍ ത​ന്നെ തി​രി​ച്ച​റി​ഞ്ഞു. ജം​ഷീ​ന​യു​ടെ പി​താ​വ് എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി തോ​ണി​പ്പ​റ​മ്പി​ല്‍ ടി.​എ. ജ​മാ​ല്‍…

Read More

അനശ്വരക​വി​യും ഗാ​ന​ര​ച​യി​താ​വുമായ പി. ​ഭാ​സ്ക​ര​ന്‍റെ 102-ാം ജ​ന്മജ​യ​ന്തി ഇ​ന്ന്

1971ൽ ​പു​റ​ത്തി​റ​ങ്ങി​യ വി​ത്തു​ക​ൾ എ​ന്ന സി​നി​മ​യി​ലെ ഗാ​ന​മാ​ണി​ത്. ഗാ​നം എ​ന്ന​തി​ലു​പ​രി പി. ​ഭാ​സ്ക​ര​ൻ എ​ന്ന പ്ര​തി​ഭാ​ധ​ന​നാ​യ ക​വി​യു​ടെ ഹൃ​ദ​യ​ത്തി​ൽ നി​ന്നും ഉ​തി​ർ​ന്നു​വീ​ണ ക​വി​ത ത​ന്നെ​യാ​ണ് എ​ന്ന് പ​റ​യാം. അ​തി​മ​നോ​ഹ​ര​മാ​യ ക​ൽ​പ്പ​ന​ക​ളും, അ​ല​ങ്കാ​ര​ങ്ങ​ളും ബിം​ബ​ങ്ങ​ളും ചേ​ർ​ത്ത് ഇ​തു​പോ​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ഗാ​ന​ങ്ങ​ൾ പി. ​ഭാ​സ്ക​ര​ൻ എ​ഴു​തി… “മ​ധു​ച​ന്ദ്രി​ക​യു​ടെ ച്ചാ​യ ത​ളി​ക​യി​ൽ മ​ഴ​വി​ൽ പൂ​മ്പൊ​ടി ചാ​ലി​ച്ച്’​എ​ഴു​തി​യ ഗാ​ന​ങ്ങ​ൾ! മ​ല​യാ​ള​ത്തി​ന്‍റെ ഗ്രാ​മ​ഭം​ഗി​യും നാ​ട്ടു​മൊ​ഴി​ക​ളും വി​പ്ല​വ​ത്തി​ന്‍റെ തീ​ക്ക​ന​ലു​ക​ളും ആ​ത്മീ​യ​ത​യു​ടെ അ​മൃ​ത​വും ഹ​ാസ്യ​ത്തി​ന്‍റെ പൂ​മ്പൊ​ടി​ക​ളും ഭാ​സ്ക​ര​ൻ മാ​സ്റ്റ​റി​ന്‍റെ ഗാ​ന​ങ്ങ​ളി​ൽ നി​റ​ഞ്ഞു തു​ളു​മ്പി… “ഇ​ന്ന​ലെ മ​യ​ങ്ങു​മ്പോ​ൾ ഒ​രു മ​ണി​ക്കി​നാ​വി​ന്‍റെ പൊ​ന്നി​ൻ ചി​ല​മ്പൊ​ലി കേ​ട്ടു​ണ​ർ​ന്നു ‘എ​ന്ന് പാ​ടി​യ പി. ​ഭാ​സ്ക​ര​ൻ ത​ന്നെ​യാ​ണ് മാ​പ്പി​ള​പ്പാ​ട്ടി​ന്‍റെ ശൈ​ലി​യി​ൽ “കാ​യ​ല​രി​ക​ത്ത് വ​ല​യെ​റി​ഞ്ഞ​പ്പം വ​ള​കി​ലു​ക്കി​യ സു​ന്ദ​രി…’​എ​ന്ന് പാ​ടി​യ​തും! “നാ​ദ​ബ്ര​ഹ്മ​ത്തി​ൻ സാ​ഗ​രം നീ​ന്തി വ​രും…’ എ​ന്നെ​ഴു​തി​യ പേ​ന കൊ​ണ്ട് ത​ന്നെ​യാ​ണ് “ഹാ​ലു പി​ടി​ച്ചൊ​രു പു​ലി​യ​ച്ച​ൻ…’ എ​ന്നും “സു​റു​മ ന​ല്ല സു​റു​മ…”​എ​ന്നും എ​ഴു​തി​യ​തും. മ​ല​യാ​ള സി​നി​മ​യ്ക്കു ആ​ദ്യ​മാ​യി…

Read More