പരിചയക്കാരിയായ പതിനഞ്ചുകാരിയെ മദ്യം നൽകി മയക്കി ക്രൂരമായി പീഡിപ്പിച്ചു; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

തൃ​പ്പൂ​ണി​ത്തു​റ: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ടു​ക്കി കു​മ​ളി​യി​ലെ ച​ക്കു​പ​ള്ളം ഐ​ക്ക​ര​മ​തി​ൽ റോ​ഷി​ൻ (29)നാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്.

ഹി​ൽ​പാ​ല​സ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.തൃ​പ്പൂ​ണി​ത്തു​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കി​വ​ന്ന പ്ര​തി ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചു​വ​ന്ന പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​ത്തി​ന്‍റെ പു​റ​ത്ത് വി​ളി​ച്ചി​റ​ക്കി വാ​ട​ക​വീ​ട്ടി​ലെ​ത്തി​ച്ച ശേ​ഷം ബി​യ​ർ ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി കു​ട്ടി​യെ കൊ​ണ്ടു​പോ​കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ച കാ​ർ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Related posts

Leave a Comment