മന്മദറാസ എന്ന ഒറ്റ ഗാനം മതി ഛായാ സിംഗിനെ ആരാധകര്‍ ഓര്‍ക്കാന്‍. വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ആദ്യ നായകനൊപ്പം ഒന്നിക്കുകയാണ് ഛായ. ധനുഷ് ആദ്യമായി സംവിധാനം ചെയ്യുന്ന പവര്‍ പാണ്ടിയിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. തിരുടാ തിരുടി എന്ന ചിത്ര ത്തിന്റെ സംവിധായകന് സുബ്രഹ്മണ്യം ശിവയാണ് ഛായയുടെ കാര്യം ധനുഷിനെ ഓര്‍മിപ്പിക്കുന്നത്. തുടര്‍ന്ന് ചിത്രത്തില്‍ അഭിനയിക്കാനായി ക്ഷണം ലഭിക്കു കയായിരുന്നു എന്ന് ഛായ പറ യുന്നു.
Related posts
‘നീതി ലഭിക്കും’: വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ് സുരേഷ് ഗോപി; ജെഎസ്കെ ഉടൻ തിയറ്ററുകളിൽ
പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം ജെഎസ്കെയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് താരം.‘JUSTICE WILL BE...കേറി വാടാ മക്കളേ… 9 ദിവസം കൊണ്ട് 77 കോടി കടന്ന് ദുൽഖറിന്റെ ‘ലക്കി ഭാസ്കർ’
ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിച്ച് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ‘ലക്കി ഭാസ്കർ’. 9 ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ...നിഗൂഢതകള്‍ നിറഞ്ഞ ‘മീശ’, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിങ്ങി
തമിഴ് താരം കതിർ, ഷൈന്‍ ടോം ചാക്കോ, ഹക്കീം ഷാ, സുധി കോപ്പ, ശ്രീകാന്ത് മുരളി, ജിയോ ബേബി തുടങ്ങിയവരെ പ്രധാന...