ചെന്നൈ പൂനയിൽ കളിക്കും!

മും​ബൈ: കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ പൂ​ന​യി​ലേ​ക്ക് മാ​റ്റാ​ൻ ബി​സി​സി​ഐ തീ​രു​മാ​നി​ച്ചു. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ശേ​ഷി​ക്കു​ന്ന ഹോം ​മ​ത്സ​ര​ങ്ങ​ളാ​ണ് പൂ​ന​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കു​വേ​ണ്ട സു​ര​ക്ഷ ഒ​രു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വേ​ദി മാ​റ്റു​ന്ന​തെ​ന്ന് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Related posts