കോഴിക്കോട്: സിപിഎമ്മിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ഭീകര സംഘടനയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശുഹൈബ് വധക്കേസിന്റെ അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും ഡിജിപി രാജേഷ് ദിവാന്റെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Related posts
തരൂരിനെപ്പോലെ പൊട്ടിവീണയാളല്ല ഞാൻ; പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരേ വിമർശനവുമായി എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. താൻ തരൂരിനെ പോലെ പൊട്ടി വീണതല്ലെന്നും...ഒരു തെരഞ്ഞെടുപ്പിലും അച്ഛൻ ടെൻഷനടിച്ചില്ല; എനിക്കും ടെൻഷനില്ല; അനിൽ ആന്റണി
തിരുവനന്തപുരം: ഒരു തെരഞ്ഞെടുപ്പിലും തന്റെ പിതാവ് എ.കെ.ആന്റണിക്ക് ടെൻഷൻ ഉണ്ടായിരുന്നില്ലെന്നും അതുപോലെ എനിക്കും ഒരു ടെൻഷനുമില്ലെന്നും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ...തെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാം; ബിജെപി സ്ഥാനാർഥിക്കെതിരേ പത്രിക നൽകി ഭാര്യ
ലക്നോ: ഉത്തർപ്രദേശിലെ ഇറ്റാവയിൽ സിറ്റിംഗ് എംപി ബിജെപിയിലെ രാം ശങ്കർ കതേരിയയ്ക്കെതിരേ മത്സരരംഗത്തിറങ്ങി ഭാര്യ മൃദുല കതേരിയ. സ്വതന്ത്ര സ്ഥാനാർഥിയായാണ് മൃദുല...