ഒ​മി​ക്രോ​ണി​നെ​ക്കാ​ളും ഭീ​ക​ര​ൻ! പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന; ക​ണ്ടെ​ത്തി​യത്‌ 637 പേ​രി​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ഉ​ൾ​പ്പെ​ടെ കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്ന​തി​നി​ടെ പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.

യു​കെ​യി​ലാ​ണ് പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ എ​ക്സ്ഇ (XE) ക​ണ്ടെ​ത്തി​യ​ത്.

കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണി​നേ​ക്കാ​ൾ വേ​ഗം എ​ക്സ്ഇ പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു.

എ​ക്സ്ഇ എ​ന്ന​ത് ബി​എ’1, ബി​എ.2 ഒ​മി​ക്രോ​ണ്‍ സ്ട്രെ​യി​നു​ക​ളി​ൽ മ്യൂ​ട്ടേ​ഷ​ൻ സം​ഭ​വി​ച്ച് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

എ​ക്സ്ഇ ഒ​മി​ക്രോ​ണി​ന്‍റെ ബി​എ.2 സ​ബ് വേ​രി​യ​ന്‍റി​നേ​ക്കാ​ൾ പ​ത്ത് ശ​ത​മാ​നം കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു.

ജ​നു​വ​രി 19നാ​ണ് എ​ക്സ്ഇ ക​ണ്ടെ​ത്തി​യ​ത്. 637 പേ​രി​ൽ പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment