കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളി​ല്‍ ക​മ്പി​യ്ക്ക് പ​ക​രം ‘ത​ടി​വെ​ച്ച്’ വാ​ര്‍​ത്തു ! നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട് പാ​ലം പ​ണി ത​ട​ഞ്ഞു; സം​ഭ​വം കേ​ര​ള​ത്തി​ല്‍ ത​ന്നെ…

പ​ത്ത​നം​തി​ട്ട റാ​ന്നി​യി​ല്‍ പാ​ലം നി​ര്‍​മാ​ണ​ത്തി​നാ​യു​ള്ള കോ​ണ്‍​ക്രീ​റ്റ് തൂ​ണ്‍ വാ​ര്‍​ക്കു​ന്ന​തി​ന് ക​മ്പി​ക്ക് പ​ക​രം കോ​ണ്‍​ക്രീ​റ്റി​ല്‍ ത​ടി ഉ​പ​യോ​ഗി​ച്ച​താ​യി പ​രാ​തി.

പ​ഴ​വ​ങ്ങാ​ടി വ​ലി​യ​പ​റ​മ്പി​ല്‍​പ​ടി​യി​ലു​ള്ള ബ​ണ്ടു​പാ​ലം റോ​ഡി​ല്‍ പാ​ല​ത്തി​ന്റെ ഡി​ആ​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളാ​ണ് ത​ടി ഉ​പ​യോ​ഗി​ച്ച് വാ​ര്‍​ത്ത​താ​യി നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​തി​നെ തു​ട​ര്‍​ന്ന് പാ​ല​ത്തി​ന്റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു.

റീ​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​ത്. പാ​ല​ത്തി​ന്റെ തൂ​ണി​ന് ചു​റ്റു​മു​ള്ള സം​ര​ക്ഷ​ണ ക​വ​ച​മെ​ന്ന നി​ല​യ്ക്കാ​ണ് ഡി​ആ​ര്‍ പാ​ക്കിം​ഗ് നി​ര്‍​മി​ക്കു​ന്ന​ത്.

കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളി​ല്‍ ത​ടി ത​ള​ളി നി​ല്‍​ക്കു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ര്‍​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ​ത്.

ഇ​രു​വ​ശ​ങ്ങ​ളി​ലും സ്ഥാ​പി​ക്കാ​നാ​യി കൊ​ണ്ടു​വ​ന്ന കോ​ണ്‍​ക്രീ​റ്റ് പീ​സു​ക​ള്‍ നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് സ​മീ​പ​ത്ത് ത​ന്നെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

ഇ​വ​യെ​ല്ലാം വാ​ര്‍​ത്തി​രി​ക്കു​ന്ന​ത് ത​ടി വെ​ച്ച് ത​ന്നെ​യാ​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പി​ല്ല.

Related posts

Leave a Comment