ധ​ർ​മ്മ​ട​ത്തെ കോ​വി​ഡ് മ​ര​ണം; ത​ല​ശേ​രി മ​ത്സ്യ​മാ​ർ​ക്ക​റ്റ് അ​ട​ച്ചു; ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ നെ​ഗ​റ്റീ​വ്

ത​ല​ശേ​രി: കോ​വി​ഡ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​ത്രി മ​ര​ണ​മ​ട​ഞ്ഞ ധ​ർ​മ്മ​ടം ചാ​ത്തോ​ടം ഫ​ർ​സാ​ന മ​ൽ​സി​ലി​ൽ ആ​സി​യ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​യോ​ടെ കോ​ഴി​ക്കോ​ട് ക​ബ​റ​ട​ക്കും.

ആ​സി​യ മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ ആ ​കു​ടും​ബ​വു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ മു​ഴു​വ​ൻ ആ​ളു​ക​ളു​ടേ​യും സ്ര​വം പ​രി​ശോ​ധി​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു. ഇ​തി​നു പു​റ​മെ ത​ല​ശേ​രി മ​ത്സ്യ മാ​ർ​ക്ക​റ്റ് അ​ധി​കൃ​ത​ർ അ​ട​ച്ചു. മ​ത്സ്യ​മാ​ർ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വി​ശ​ദ​മാ​യ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി വ​രി​ക​യാ​ണ്.

ഈ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ ആ​ളു​ക​ളു​ടേ​യും സ്ര​വം പ​രി​ശോ​ധി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ആ​സി​യാ​യെ ചി​കി​ത്സി​ച്ച ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ പ്ര​മു​ഖ ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ ഹൈ ​റി​സ്കി​ൽ​പെ​ട്ട 15 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടേ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

24 അം​ഗ​ങ്ങ​ളു​ള്ള ആ​സി​യ​യു​ടെ കു​ടും​ബ​ത്തി​ൽ ഇ​തു​വ​രെ എ​ട്ട് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​സി​യ​യു​ടെ വീ​ട് സ്ഥി​തി ചെ​യ്യു​ന്ന ധ​ർ​മ്മ​ടം പ​ഞ്ചാ​യ​ത്തി​ൽ പെ​ട്ട വാ​ർ​ഡ് പൂ​ർ​ണ​മാ​യും അ​ട​ച്ചു .

ഈ ​വാ​ർ​ഡി​ലെ വീ​ടു​ക​ളി​ലേ​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കാ​ൻ വ​ള​ണ്ടി​യ​ർ​മാ​രെ നി​യോ​ഗി​ച്ചു. സ​ബ് ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് വ​ള​ണ്ടി​യ​ർ​മാ​രെ നി​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Related posts

Leave a Comment