കോ​​​​വി​​​​ഡ് മൂലം മരിക്കുന്നത് നിരവധി പേര്‍! ഡൽഹിയിൽ മൃതദേഹം ദഹിപ്പിക്കാൻ വിറകിനു ക്ഷാമം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വ​​​​ട​​​​ക്ക​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ മു​​​​നി​​​​സി​​​​പ്പ​​​​ൽ ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ൽ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ദ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള വി​​​​റ​​​​കി​​​​നു ക്ഷാ​​​​മം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​യി മേ​​​​യ​​​​ർ.

കോ​​​​വി​​​​ഡ് മൂലം നി​​​​ര​​​​വ​​​​ധി​​ പേ​​​​രാ​​ണു ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ മ​​​​രി​​​​ക്കു​​​​ന്ന​​​​ത്. ശ്മ​​​​ശാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ദ​​​​ഹി​​​​പ്പി​​​​ക്കാ​​​​ൻ വ​​​​ൻ തി​​​​ര​​​​ക്കാ​​​​ണ് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

വി​​​​റ​​​​കു ക്ഷാ​​​​മം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി വ​​​​ട​​​​ക്ക​​​​ൻ ഡ​​​​ൽ​​​​ഹി മേ​​​​യ​​​​ർ ജ​​​​യ് പ്ര​​​​കാ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ര​​​​വി​​​​ന്ദ് കേ​​​​ജ​​​​രി​​​​വാ​​​​ളി​​​​നെ സ​​​​മീ​​​​പി​​​​ച്ചു. വി​​​​റ​​​​കി​​​​ന്‍റെ ല​​​​ഭ്യ​​​​ത ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ൻ കേ​​​​ജ​​​​രി​​​​വാ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

ചൊ​​​​വ്വാ​​​​ഴ്ച വ​​​​രെ ഏ​​​​പ്രി​​​​ലി​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ 4,063 കോ​​​​വി​​​​ഡ് മ​​​​ര​​​​ണ​​​​മാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്. ഫെ​​​​ബ്രു​​​​വ​​​​രി, മാ​​​​ർ​​​​ച്ച് മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ 57, 117 കോ​​​​വി​​​​ഡ് മ​​​​ര​​​​ണ​​​​മാ​​ണു​​​​ണ്ടാ​​​​യ​​​​ത്.

Related posts

Leave a Comment