ഹ​ര്‍ ഘ​ര്‍ തി​രം​ഗ റാ​ലി​യി​ലേ​ക്ക് പ​ശു ഓ​ടി​ക്ക​യ​റി ! പ​ശു​വി​ന്റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​ജ​റാ​ത്ത് മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​ക്ക് പ​രി​ക്ക്; വീ​ഡി​യോ…

ബി​ജെ​പി​യു​ടെ ഹ​ര്‍ ഘ​ര്‍ തി​രം​ഗ റാ​ലി​ക്കി​ട​യി​ലേ​ക്ക് പ​ശു ഓ​ടി​ക്ക​യ​റി മു​ന്‍ ഗു​ജ​റാ​ത്ത് ഉ​പ​മു​ഖ്യ​മ​ന്ത്രി നി​തി​ന്‍ പ​ട്ടേ​ലി​ന് പ​രി​ക്ക്.

ഗു​ജ​റാ​ത്തി​ലെ മെ​ഹ്സ​ന ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. തെ​രു​വി​ലൂ​ടെ ന​ട​ന്ന പ​ശു അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

പ​ശു​വി​ന്റെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​തി​ന്‍ പ​ട്ടേ​ല്‍ അ​ട​ക്കം അ​ഞ്ചോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. നി​തി​ന്‍ പ​ട്ടേ​ലി​ന്റെ കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

തു​ട​ര്‍​ന്ന് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കി അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ചി​കി​ത്സ​യ്ക്ക് ശേ​ഷം അ​ദ്ദേ​ഹം ആ​ശു​പ​ത്രി വി​ട്ടു.​അ​ടു​ത്ത 20 ദി​വ​സം വി​ശ്ര​മി​ക്കാ​ന്‍ വേ​ണ്ടി ഡോ​ക്ട​ര്‍​മാ​ര്‍ ത​ന്നോ​ട് നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​തി​ന് ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment